Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്താണ്
(ചെ.) (തിരുത്താണ്)
വരി 1: വരി 1:
'''. സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ'''
'''. 2021-22 സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ'''

ശാസ്ത്ര വിഷയങ്ങളിൽ താൽപ്പര്യമുണർത്താനും  ശാസ്ത്രീയ മനോഭാവം ഉണർത്താനുമുതകുന്ന പ്രവർത്തനങ്ങൾ ഓരോ വർഷവും നടന്നു വരുന്നു. വിവിധ ദിനാചരണങ്ങളുടെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അന്താരാഷ്ട്ര മണ്ണു വർഷത്തിന്റെ ഭാഗമായി മണ്ണു സംരക്ഷണ പ്രതിജ്ഞയെടുത്തു. പുതിയ മരങ്ങൾ നട്ടുപിടിപ്പിച്ചു. ഔഷധ സസ്യത്തോട്ട നിർമ്മാണമാരംഭിച്ചു. ലോക ഹൃദയദിനം, ഹിരോഷിമ ദിനം, നാഗസാക്കി ദിനം, ഓസോൺ ദിനം, ലോക പ്രമേഹ ദിനം, എയ്ഡ്സ് ദിനം, എന്നിങ്ങനെ ദിനാചരണങ്ങൾ സമുചിതമായി ആഘോഷിച്ചു. മത്സര വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1634723" എന്ന താളിൽനിന്ന് ശേഖരിച്ചത്