Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

=== ശ്രദ്ധ (പരിഹാര ബോധനം) പദ്ധതി ===
== മികവുൽസവം ==
         മികവുൽസവം 4/4/2018 ൽ നടന്നു. വിഴിഞ്ഞം അർച്ചന ആഡിറ്റോറിയത്തിൽ വച്ച് നടന്ന മികവുൽസവം കൗൺസിലർ ശ്രീ.റഷീദ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രസ്തുത പരിപാടിയിൽ ബാലരാമപുരം എ ഇ ഒ ശ്രീമതി ലീന അധ്യക്ഷയായിരുന്നു. എല്ലാ വിഭാഗം കുട്ടികളും (എല്ലാ വിഷയം) ഭിന്നശേഷിക്കാരായ കുട്ടികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു.
 
== വർക്ക്ഷോപ്പ് ഫോർ  ടീച്ചേർസ് ആൻഡ് സ്റ്റുഡൻ്റ്സ് ==
             വർക്ക്ഷോപ്പ് ഫോർ  ടീച്ചേർസ് ആൻഡ് സ്റ്റുഡൻ്റ്സ് എന്ന പ്രോഗ്രാം 10/8/2018 ൽ നടന്നു . സ്കൂളിലെ കാർബണിൻ്റെ അളവ്, അന്തരീക്ഷ മലിനീകരണം, അതുണ്ടാക്കുന്ന പ്രശ്നങ്ങൾ ഇവ അറിയുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകുന്ന ഈ പ്രോജക്ട് സി ഐ എസ് എസ് എ (സെൻ്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) കെ എസ് സി എസ് ടി ഇ (കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെൻ്റ്) ഈ സ്ഥാപനങ്ങൾ നമ്മുടെ സ്കൂളുമായി യോജിച്ച് നടത്തുന്നു . ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പ്രോഗ്രാം ഉത്ഘാടനം ചെയ്തത് ബഹുമാന്യനായ കോവളം നിയോജക മണ്ഡലം എം എൽ എ അഡ്വ. എം. വിൻസെൻ്റ് അധ്യക്ഷൻ ശ്രീ ഡോ. സി.കെ. പീതാംബരൻ (ഡയറക്ടർ, അഗ്രികൾച്ചർ ഡിവിഷൻ, സി ഐ എസ് എസ് എ) പദ്ധതി വിശദീകരണം. ബി.വി.സുരേഷ് ബാബു(ഡയറക്ടർ എനർജി ആൻഡ് ക്ലീൻ ടെക്നോളജീസ് ക്ലാസ് ആൻഡ് അക്രഡിറ്റഡ് എനർജി ആഡിറ്റർ ബി ഇ ടി ) മുഖ്യ പ്രഭാഷണം ഡോ.കമലാക്ഷൻ കോക്കൻ, ആശംസ  ശ്രീമതി.ദീപ്തി ഗിരീഷ് ,ശ്രീ സോമരാജൻ ,ശ്രീ. ഹരീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സ്വാഗതവും ശ്രീ.സുനിൽ.ജി.എസ് കൃതജ്ഞതയും പറഞ്ഞു. ശേഷം 1 മണി വരെ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.
 
== ശ്രദ്ധ (പരിഹാര ബോധനം) പദ്ധതി ==
   ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കു൦ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  " ശ്രദ്ധ  പദ്ധതി " 2017 - 18 അധ്യയന വർഷം നമ്മുടെ സ്കൂളിൽ നടത്തി. പഠനത്തിൽ പിന്നോക്ക അവസ്ഥയുള്ള വിദ്യാർത്ഥിനികളെ കണ്ടെത്തി സഹായിക്കുന്നതിനും മുൻനിരയിലെത്താൻ വഴിയൊരുക്കുന്നതിനുമായാണ്  ഈ പദ്ധതി നടപ്പിലാക്കിയത്. 5, 8 ക്ളാസുകളിൽ  മലയാളം ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളൾക്ക് ക്ളാസുകൾ നൽകി.

1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1634514" എന്ന താളിൽനിന്ന് ശേഖരിച്ചത്