"സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം (മൂലരൂപം കാണുക)
10:50, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2016→പ്രധാന പ്രവര്‍ത്തനങ്ങള്‍
(ചെ.) (→പ്രധാന പ്രവര്‍ത്തനങ്ങള്‍) |
|||
വരി 93: | വരി 93: | ||
==പ്രധാന പ്രവര്‍ത്തനങ്ങള്‍== | ==പ്രധാന പ്രവര്‍ത്തനങ്ങള്‍== | ||
വെണ്ണിക്കുളം ഉപജില്ലാ തലത്തില്‍ തുടര്‍ച്ചയായി 13ാം തവണയും കായികം, കലോത്സവം, പ്രവ്യത്തിപരിചയം ഐറ്റി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനംനേടി. ജില്ലാ തലത്തില്‍ കായികം, കലോത്സവം, പ്രവ്യത്തി പരിചയം ഇന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതലത്തില്‍ അറുപതോളം കുട്ടികള്‍ വിവിധ കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് എ, ബി ഗ്രേഡുകള്‍ കരസ്ഥമാക്കി. | വെണ്ണിക്കുളം ഉപജില്ലാ തലത്തില്‍ തുടര്‍ച്ചയായി 13ാം തവണയും കായികം, കലോത്സവം, പ്രവ്യത്തിപരിചയം ഐറ്റി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനംനേടി. ജില്ലാ തലത്തില്‍ കായികം, കലോത്സവം, പ്രവ്യത്തി പരിചയം ഇന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതലത്തില്‍ അറുപതോളം കുട്ടികള്‍ വിവിധ കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് എ, ബി ഗ്രേഡുകള്‍ കരസ്ഥമാക്കി. | ||
ഹയര്‍ സെക്കന്‍ഡറി വിഭാഗം മോണോ ആക്ട്, അറമനമുട്ട് എന്നിവയില്‍ സംസ്ഥാന തലത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ രണ്ടാം സ്ഥാനം നേടിയെന്നത് എടുത്ത്പറയേണ്ട നേട്ടമാണ്. റോഡു സുരക്ഷ, ലഹരി വസ്തു ഉപയോഗം, ആരോഗ്യ സംരക്ഷണം | ഹയര്‍ സെക്കന്‍ഡറി വിഭാഗം മോണോ ആക്ട്, അറമനമുട്ട് എന്നിവയില്‍ സംസ്ഥാന തലത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ രണ്ടാം സ്ഥാനം നേടിയെന്നത് എടുത്ത്പറയേണ്ട നേട്ടമാണ്. റോഡു സുരക്ഷ, ലഹരി വസ്തു ഉപയോഗം, ആരോഗ്യ സംരക്ഷണം, പരീക്ഷമാര്‍ഗ നിര്‍ദേശം തുടങ്ങിയ മേഖലകളില്‍ ബോധവല്‍ക്കരണ ക്ലാസുകളില്‍ സംഖടിപ്പിച്ചു. വിവിധ വിഷയാടിസ്ഥാനത്തിലുള്ള സെമിനാറുകള്‍ സംവാദങ്ങള്‍ എന്നിവ നടത്തി. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി വിനോദയാത്ര, ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പഠനയാത്രകള്‍ എന്നിവ നടത്തി. | ||
==നേട്ടങ്ങള്‍== | |||
==മുന്‍ സാരഥികള്‍ == | ==മുന്‍ സാരഥികള്‍ == |