"എസ്. ജെ.എൽ.പി സ്കൂൾ ഇളംദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,420 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2022
(ചെ.)
വരി 72: വരി 72:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാ - കായിക - സാംസ്കാരിക രംഗങ്ങളിൽ കുട്ടികളുടെ മികവ് എടുത്തുപറേയണ്ടതാണ്. കൂടാതെ സ്കൂൾ മുഖപത്രം - വെളിച്ചം , കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി കിഡ്സ് ബാങ്ക് , കുട്ടികളിൽ കാർഷികാഭിരുചി വളർത്താനുതകുന്ന കൃഷിയമ്മയും കുഞ്ഞും അവാർഡ് ,  പി.റ്റി. എ. അധ്യാപക ബന്ധം സുശക്തമാക്കുന്നതിനുപകരിക്കുന്ന പി.റ്റി.എ. പിക്നിക്കുകൾ. പ്രതിഭകളെ ആദരിക്കൽ , സാമൂഹ്യ സേവന പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ , സഹവാസക്യാമ്പുകൾ , നാടിന്റെ ആഘോഷമാകുന്ന സ്കൂൾ വാർഷികം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ ഇളംദേശം സ്കൂളിന്റെ തനത് പ്രവർത്തനങ്ങിൽ ഏതാനും ചിലത് മാത്രം.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625018" എന്ന താളിൽനിന്ന് ശേഖരിച്ചത്