"ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം, ഭൗതികസൗകര്യങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ, വഴികാട്ടി
No edit summary
(ചെ.) (ചരിത്രം, ഭൗതികസൗകര്യങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ, വഴികാട്ടി)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A UPS}}
{{prettyurl|A UPS}}1935 ൽ ആണ് ഈ വിദ്യാലയം സ്‌ഥാപിച്ചത്. വൈക്കം സബ്ജില്ലയിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിന്റെ എട്ടാം വാർഡിലാണ് പടിഞ്ഞാറേക്കര ഗവണ്മെന്റ് എൽ. പി.  സ്കൂൾ സ്ഥിതി ചെയ്യുന്നത്. അഞ്ചാംക്ലാസ്സ്‌ കൂടി ഉൾപ്പെടുന്ന സ്കൂളെന്ന ഖ്യാതിയുമുണ്ട്.


{{Infobox School  
{{Infobox School  
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
1935 ൽ ആണ് ഈ വിദ്യാലയം സ്‌ഥാപിച്ചത്. വൈക്കം സബ്ജില്ലയിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിന്റെ എട്ടാം വാർഡിലാണ് പടിഞ്ഞാറേക്കര ഗവണ്മെന്റ് എൽ. പി.  സ്കൂൾ സ്ഥിതി ചെയ്യുന്നത്. അഞ്ചാംക്ലാസ്സ്‌ കൂടി ഉൾപ്പെടുന്ന സ്കൂളെന്ന ഖ്യാതിയുമുണ്ട്. ഉൾനാടൻ പാടശേഖര പ്രദേശമായ ഇവിടെ മുൻകാലങ്ങളിൽ ജലഗതാഗതത്തെ ആണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.  ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വളരെ ദൂരം സഞ്ചരിച്ച് വൈക്കത്തോ തലയോലപ്പറമ്പിലോ പോകേണ്ടിയിരുന്നു.  
 
അതിനാൽ പടിഞ്ഞാറേക്കര പെരുമ്പള്ളി കാവ് ദേവീക്ഷേത്രത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന എൻഎസ്എസ് ന്റെ നേതൃത്വത്തിൽ  നാട്ടിലെ കുട്ടികൾക്കായി ഒരു പ്രൈമറി സ്കൂൾ രൂപീകരിക്കുകയും 1933 ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ആദ്യകാലത്ത് ഈ സ്കൂളിന്റെ പേര് ദേവി വിലാസം എൻ. എസ്.എസ് എൽ പി സ്കൂൾ എന്നായിരുന്നു.  കണക്കഞ്ചേരി തറവാട്ടുകാരാണ് സ്കൂൾ പ്രവർത്തിക്കുന്നതിനായി  ഒരേക്കർ സ്ഥലം സൗജന്യമായി അന്ന് വിട്ടു നൽകിയത്. പിന്നീട് സ്കൂളിന്റെ നടത്തിപ്പ് ഗവൺമെന്റിലേക്ക് വിട്ടുകൊടുക്കുകയും പടിഞ്ഞാറേക്കര ഗവൺമെൻറ് എൽ. പി. സ്കൂൾ എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. സ്കൂളിന്റെ ആരംഭകാലം മുതലേ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.   മുൻവശത്തുകൂടി മൂവാറ്റുപുഴയാറിന്റെ  ഒരു കൈവഴി ഒഴുകുന്നുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലത്ത് തലയുയർത്തിനിൽക്കുന്ന ഈ സ്കൂൾ നാട്ടിലെ നിരവധി തലമുറകളുടെ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ ആരംഭകാലത്ത് പണികഴിപ്പിച്ച വലിയൊരു ഹാൾ കെട്ടിടവും പിന്നീട് നിർമ്മിച്ച ഓഫീസ് മുറി ഉൾപ്പെടുന്ന രണ്ടു മുറി  കോൺക്രീറ്റ് കെട്ടിടവും ഒരു കമ്പ്യൂട്ടർ ലാബും  ഡൈനിങ് ഹാളും നൂതന  ടോയ്ലറ്റ് സമുച്ചയവും ഇവിടെയുണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി ഒരു പാചകശാലയുമുണ്ട്. നാട്ടിലെ കുട്ടികൾ എല്ലാവരും വിശാലമായ ഇവിടുത്തെ സ്കൂൾ ഗ്രൗണ്ടിലാണ് കളിച്ചു വളരുന്നത് . ശിശു സൗഹൃദമായ ഡെസ്ക് , ബെഞ്ച് മുതലായവയും സ്മാർട്ട് ക്ലാസ് റൂമുകളും, ഡിജിറ്റൽ പഠനോപകരണങ്ങളും കുട്ടികളെ നൂതന പഠന സങ്കേതങ്ങളിലൂടെ അറിവിലേക്ക് നയിക്കുന്നു .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* എൻ.സി.സി.
* യോഗ ക്ലാസുകൾ
* ബാന്റ് ട്രൂപ്പ്.
* എഴുത്തുകൂട്ടം-വായനക്കൂട്ടം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* .ആരോഗ്യപ്രവർത്തക സംഘം
* ഡാൻസ് ക്ലാസ്സ്
* ചിത്രകലാപഠനം
* പ്രവർത്തിപരിചയ  പഠനം
* സംഗീത പഠനം
* സ്റ്റുഡന്റ് പോലീസ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==വഴികാട്ടി==
==വഴികാട്ടി==
* തലയോലപ്പറമ്പ്- വൈക്കം  റൂട്ടിൽ  വടയാർ പാലം സ്റ്റോപ്പിൽ നിന്ന് ഇടതുവശത്ത് കൂടിയുള്ള  പടിഞ്ഞാറേക്കര-മുട്ടുങ്കൽ റോഡിൽകൂടി ഒന്നര കിലോമീറ്റർ മീറ്റർ ഉള്ളിലേക്കു സഞ്ചരിച്ചാൽ പടിഞ്ഞാറേക്കര സ്കൂളിലെത്തും
* പെരുമ്പള്ളിക്കാവ് ക്ഷേത്രത്തിന് സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
{{#multimaps:9.753864, 76.426651 | width=500px | zoom=16 }}
{{#multimaps:9.753864, 76.426651 | width=500px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1623788" എന്ന താളിൽനിന്ന് ശേഖരിച്ചത്