Jump to content
സഹായം

"ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
'''<big>ബഷീർ ദിനം</big>'''
'''<big>ബഷീർ ദിനം</big>'''
  മലയാള സാഹിത്യത്തെ സാധാരണക്കാരൻ്റെ ജീവിതത്തോട് ചേർത്തു നിർത്തിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മദിനമായ ജൂലൈ 5 വൈവിധ്യങ്ങളായ പ്രവർത്തനങ്ങളിലൂടെ ഓൺലൈൻ വഴി ആഘോഷിച്ചു. ബഷീറിൻ്റെ കഥാപാത്രങ്ങളായി മാറി കുട്ടികൾ മികച്ച അഭിനയം കാഴ്ചവച്ചു.ബഷീറിൻ്റെ ജീവചരിത്രാവതരണം, ബഷീർ ദിന ക്വിസ്, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, ബഷീറിൻ്റെ കഥകൾ പരിചയപ്പെടൽ എന്നിങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി .

<gallery>
42205 basheer day.jpeg
</gallery>
'''<big>ചാന്ദ്രദിനം</big>'''
'''<big>ചാന്ദ്രദിനം</big>'''

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമദിനം ഇത്തവണ ഓൺലൈൻ ആയാണ് ആഘോഷിച്ചത്. കുട്ടികൾ മനോഹരമായ ചാന്ദ്ര പതിപ്പുകൾ തയ്യാറാക്കി. ചാന്ദ്രദിന പാട്ടുകൾ, ക്വിസുകൾ, കുറിപ്പുകൾ, അമ്പിളി അമ്മാവനെ വരയ്ക്കൽ, ചന്ദ്രയാൻ നിർമാണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ചെയ്തു.

154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1621276" എന്ന താളിൽനിന്ന് ശേഖരിച്ചത്