Jump to content
സഹായം

"എം.എം.യു.പി.എസ്.പുതുപ്പരിയാരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സ്കൂൾ പ്രധാന കെട്ടിടത്തിന് മുകളിലും താഴെയുമായി ആയി 10 ക്ലാസ് മുറികളുണ്ട്. ഓഫീസും സ്റ്റാഫ് റൂമും പ്രധാന കെട്ടിടത്തിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. അതിനടുത്തായുള്ള മറ്റൊരു കെട്ടിടത്തിൽ 200 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള ഓഡിറ്റോറിയം ഉണ്ട്. കുട്ടികളുടെ കലാപരിപാടികളും മറ്റു മീറ്റിംഗുകളും അവിടെയാണ് നടക്കുന്നത്. അംഗപരിമിതരായ കുട്ടികൾക്ക് ക്ലാസ്സ് മുറികളിലേക്ക് കയറുവാനും ഇറങ്ങുവാനും വേണ്ടി സ്കൂൾ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കൈവരി പിടിപ്പിച്ചിട്ടുള്ള റാമ്പ് നിർമിച്ചിട്ടുണ്ട്.
 
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി വൃത്തിയുള്ള ശുചിമുറികൾ ഉണ്ട്. ഉച്ചഭക്ഷണത്തിനുള്ള സംവിധാനവും അതിൻറെ സൗകര്യങ്ങളുമുണ്ട്. ആകെ 183 കുട്ടികളാണ് ഇപ്പോൾ  ഉള്ളത്. 2001 കാലഘട്ടം മുതൽക്ക് തന്നെ സ്കൂളിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. MLA & MP ഫണ്ടിൽ നിന്നും 2 കംപ്യൂട്ടറുകളും 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും ലഭിച്ചു. സ്കൂൾ മുറ്റത്ത് വലിയ കിണർ ഉണ്ട്. കുടിവെള്ളത്തിനായി ഒരു പഞ്ചായത്ത് പൈപ്പ് ഉണ്ട്.
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1620165" എന്ന താളിൽനിന്ന് ശേഖരിച്ചത്