Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PHSSchoolFrame/Pages}}8 മുതൽ പത്താം ക്‌ളാസ് വരെ 28  ഡിവിഷനുകളിലായി 1640  കുട്ടികൾ ഹൈസ്‌കൂളിൽ പഠിക്കുന്നുണ്ട്. 50 അദ്ധ്യാപകരും ഹൈസ്‌കൂൾ വിഭാഗത്തിൽ ഉണ്ട് . 2021 - 22 വർഷത്തിൽ 553 വിദ്യാർത്ഥികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതാൻ പോകുന്നത്. കഴിഞ്ഞ വര്ഷം സംസ്ഥാനത്ത തന്നെ എസ് എസ് എൽ സി , യു എസ് എസ് പരീക്ഷകൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട് .  

== '''<small>പ്രവേശനോത്സവം</small>''' ==
== '''പ്രവേശനോത്സവം''' 2021-22 ==
 
=== പ്രവേശനോത്സവം 2021-22 ===
[[പ്രമാണം:48002 pravesh 01.jpg|പകരം=|ലഘുചിത്രം|225x225ബിന്ദു]]

ഒട്ടും പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ  പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടത്തിയത് .

1,771

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1614112" എന്ന താളിൽനിന്ന് ശേഖരിച്ചത്