emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,791
തിരുത്തലുകൾ
(ചരിത്രം) |
No edit summary |
||
വരി 76: | വരി 76: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വായനാദിനാചരണം | വായനാദിനാചരണം | ||
വായനാദിനം സ്കൂളിൽ ജൂൺ 19 നു ആചരിച്ചു.വായനാദിന പ്രതിജ്ഞ ,വായനാദിന പ്രഭാഷണം ,പുസ്തക പരിചയം എന്നിവ സ്കൂൾ അസംബ്ലി യിൽ നടന്നു.വായനാദിനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് നടന്നു.pta president അബ്സാർ മുരിക്കോലിൽ അധ്യക്ഷനാരുന്നു.കാഥികൻ vma സലാം വായനാവാരം ഉദഘാടനം ചെയ്തു .പിറ്റേദിവസം വൈക്കം മുഹമ്മദ് ബഷീർ ജനിച്ചുവളർന്ന തറവാട് സന്ദർശിച്ചു .സ്മാരക മന്ദിരമായ ലൈബ്രറിയും സന്ദർശിച്ചു. | വായനാദിനം സ്കൂളിൽ ജൂൺ 19 നു ആചരിച്ചു.വായനാദിന പ്രതിജ്ഞ ,വായനാദിന പ്രഭാഷണം ,പുസ്തക പരിചയം എന്നിവ സ്കൂൾ അസംബ്ലി യിൽ നടന്നു.വായനാദിനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് നടന്നു.pta president അബ്സാർ മുരിക്കോലിൽ അധ്യക്ഷനാരുന്നു.കാഥികൻ vma സലാം വായനാവാരം ഉദഘാടനം ചെയ്തു .പിറ്റേദിവസം വൈക്കം മുഹമ്മദ് ബഷീർ ജനിച്ചുവളർന്ന തറവാട് സന്ദർശിച്ചു .സ്മാരക മന്ദിരമായ ലൈബ്രറിയും സന്ദർശിച്ചു. | ||
ലോക ജനസംഖ്യദിനം | |||
ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചു എംഎം.എം .യു .എം .യു .പി സ്കൂളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറി ,പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം എന്നിവയിൽ കുട്ടികൾ വിവിധങ്ങളായ പോസ്റ്ററുകൾ പതിപ്പിച്ചു. | |||
തുടർന്ന് നടന്ന വാശിയേറിയ ജനസംഖ്യ ദിന ക്വിസ് മത്സരത്തിൽ യു .പി വിഭാഗത്തിൽ ഫിദ സിയാദ് അർഹയായി.എൽ .പി വിഭാഗത്തിൽ ആമിന താഹ അർഹയായി. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
വരി 110: | വരി 107: | ||
കർഷക ദിനത്തിൽ നാട്ടിലെ മുതിർന്ന കർഷകനായ ശ്രീ ഇസ്മായിൽ ഖാൻ അവറുകളെ പൊന്നാട അണിയിച്ചു സ്കൂളിൽ ആദരിച്ചു .സ്കൂളിലെ അദ്ധ്യാപകനായ ശ്രീ നൗഫൽ സർ കുട്ടികൾക് കർഷകനെ പരിചയപ്പെടുത്തി .ശ്രീ ഇസ്മായിൽ ഖാൻ കൃഷിയെ കുറിച്ച് വിശദികരിക്കുകയും കുട്ടികളുടെ സംശയങ്ങൾക് മറുപടി നൽകുകയും ചെയ്തു .കുട്ടികൾക് പുതിയ ഒരു അനുഭവമായിരുന്നു ഇത് | കർഷക ദിനത്തിൽ നാട്ടിലെ മുതിർന്ന കർഷകനായ ശ്രീ ഇസ്മായിൽ ഖാൻ അവറുകളെ പൊന്നാട അണിയിച്ചു സ്കൂളിൽ ആദരിച്ചു .സ്കൂളിലെ അദ്ധ്യാപകനായ ശ്രീ നൗഫൽ സർ കുട്ടികൾക് കർഷകനെ പരിചയപ്പെടുത്തി .ശ്രീ ഇസ്മായിൽ ഖാൻ കൃഷിയെ കുറിച്ച് വിശദികരിക്കുകയും കുട്ടികളുടെ സംശയങ്ങൾക് മറുപടി നൽകുകയും ചെയ്തു .കുട്ടികൾക് പുതിയ ഒരു അനുഭവമായിരുന്നു ഇത് | ||
==നേട്ടങ്ങൾ== ഈരാറ്റുപേട്ട ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന എയ്‌ഡഡ് സ്കൂൾ | ==നേട്ടങ്ങൾ== | ||
ഈരാറ്റുപേട്ട ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന എയ്‌ഡഡ് സ്കൂൾ | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
വരി 140: | വരി 133: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
{{#multimaps:9.696179,76.788793|width=700px | zoom=16}} | |||
|zoom= | |||