Jump to content
സഹായം

"എൽ.എഫ്.എൽ.പി.എസ് പാവറട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,748 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
(ചെ.)No edit summary
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
പാവറട്ടി സെൻറ് തോമസ് ആശ്രമത്തിനു കീഴിൽ സെൻ ജോസഫ് ഹൈസ്കൂളിനോടനുബന്ധിച്ച്  1940 ൽ പാവറട്ടി സെൻറ് ജോസഫ് ട്രെയിനിങ് സ്കൂൾ ആരംഭിച്ചപ്പോൾ അധ്യാപക പരിശീലനത്തിനായി തുടങ്ങിയ മോഡൽ സ്കൂൾ ആണ് ഇന്നത്തെ എൽ എഫ് എൽ പി സ്കൂൾ. പാവറട്ടിക്കാരനായ ഫാ. ലാസർ ആയിരുന്നു ആദ്യത്തെ മാനേജർ. 1949 ൽ ട്രെയിനിങ് സ്കൂൾ നിർത്തിയതോടെ കൂടി മോഡൽ സ്കൂളിൻ്റെ അംഗീകാരം പിൻവലിക്കാൻ മദ്രാസ് ഗവൺമെന്റ് തീരുമാനിച്ചു. പാവറട്ടി അന്നത്തെ മദ്രാസ് സംസ്ഥാനത്തിൽപ്പെട്ട മലബാറിന്റെ തെക്കേ അറ്റത്തുള്ള ഒരു ഗ്രാമപ്രദേശമായിരുന്നു . സി എം ഐ സഭയിലെ അക്കാലത്തെ മാനേജറായിരുന്ന ഫാ പാസ്ക്കൽ സി എം ഐ യുടെയും  അധ്യാപകരുടെയും അശ്രാന്തപരിശ്രമ ഫലമായാണ് വീണ്ടും അംഗീകാരം ലഭിച്ചത്
 
അങ്ങനെ 1949 ജൂൺ ഒന്നിന് ലിറ്റിൽ ഫ്ലവർ മോഡൽ സ്കൂൾ എന്ന പേര് മാറ്റി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എന്നാ ക്കുകയും ചെയ്തു. പ്രഥമ പ്രധാനാധ്യാപകൻ ശ്രീ വി പി ജോസഫാണ്.  തുടർന്ന് ശ്രീ ഓ പി ജോസഫ് പ്രധാന അധ്യാപകനായി. പിന്നീട് പ്രധാന അധ്യാപകനായി വന്ന ശ്രീ ഇ.പി ചുമ്മാർ 24 വർഷത്തോളം ആ സ്ഥാനത്ത് തുടർന്നു . ഒട്ടേറെ അധ്യാപകരുടെ സേവനം ലഭിക്കാൻ ഈ വിദ്യാലയത്തിനു ഭാഗ്യം ലഭിച്ചിട്ടുണ്ട്. സ്വതന്ത്ര ഭാരതത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു 1956 ഈ വിദ്യാലയം സന്ദർശിച്ചിട്ടുണ്ട് . 2005 വിദ്യാലയം പുതിയതായി ഇപ്പോഴത്തെ മൂന്നുനില കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ മാനേജറായിരുന്നു ഫാ. ജെയ്ക്കബ് ഞെരിഞ്ഞാംപിള്ളി, ഫാം. വിവിയാൻ സി എം ഐ എന്നിവരുടെ കഠിന പരിശ്രമത്തിൻ്റെ ഫലമായാണ് മനോഹരമായി നിലകൊള്ളുന്ന സ്കൂൾ കെട്ടിടത്തിന്റെ പണി വേഗം പൂർത്തീകരിക്കാനായത്.  2003 2004 വർഷത്തിൽ ഇവിടെ നഴ്സറി ക്ലാസ്സും തുടങ്ങി
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610367" എന്ന താളിൽനിന്ന് ശേഖരിച്ചത്