|
|
വരി 71: |
വരി 71: |
| കെ.മൊയ്തു മാസ്റ്റ൪ ആയിരുന്നു.1927-28 ൽ 85വിദ്യാ൪ത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ 1945 ൽ ഒരു പരിശോധന | | കെ.മൊയ്തു മാസ്റ്റ൪ ആയിരുന്നു.1927-28 ൽ 85വിദ്യാ൪ത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ 1945 ൽ ഒരു പരിശോധന |
|
| |
|
| വേളയിൽ ഒരു കുട്ടിപോലും ഹാജറില്ലാത്ത അനുഭവമുണ്ടായിട്ടുണ്ട്.
| |
|
| |
| വൈക്കോൽ മേഞ്ഞ സ്കൂൾ കെട്ടിടം ജീ൪ണ്ണാവസ്ഥയിലാവുകയും ഒരിക്കൽ അഗ്നിബാധ
| |
|
| |
| യ്ക്കിരയാവുകയുമുണ്ടായി.താൽക്കാലിക പന്തലിലും മരത്തണലിലുമൊക്കെ ക്ളാസ് നടത്തേണ്ടി വന്നിട്ടുണ്ട്.ഈ സാഹചര്യത്തിലാണ്
| |
|
| |
| കെ.അബ്ദുല്ലമൗലവി സ്കൂളിന്റെ പ്രധാനാധ്യാപകനായി എത്തുന്നത്.അദ്ദേഹം നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേ൪ത്തു സ്കൂൾ സംര
| |
|
| |
| ക്ഷണത്തിനു വേണ്ടി ഒരു കമ്മിറ്റിരൂപീകരിച്ചു.പ്രസിഡണ്ട് എം.മോയി൯കുട്ടി ഹാജിയും സെക്രട്ടറി കെ.അബ്ദുല്ലമൗലവിയുമായിരുന്നു.
| |
|
| |
| പ്രസ്തുത കമ്മിറ്റിയടെ ശ്രമ ഫലമായി 60 കുട്ടികൾക്ക് പഠിക്കുവാ൯ സൗകര്യമുള്ള ഒരു കെട്ടിടമുണ്ടാക്കി. 1952--55 കാല ഘട്ടത്തിൽ
| |
|
| |
| ഏകദേശം 120 ൽ അധികം കുട്ടികൾ പഠിച്ചിരുന്നു.
| |
|
| |
| 1997 ലാണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന 14.5 സെന്റ് സ്ഥലം അന്നത്തെ പി.ടി.എ.കമ്മിറ്റിയുടെ നേതൃ
| |
|
| |
| ത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങുകയും കെട്ടിടം നി൪മ്മിക്കുകയും സ്കൂളിന്റെ പ്രവ൪ത്തനം അതിലേക്ക് മാറ്റുകയും
| |
|
| |
| ചെയ്തത്.2012 ൽ പ്രീ പ്രൈമറി ആരംഭിച്ചു.2014-15 ൽ മുസ്ലിം കലണ്ടറിൽ നിന്ന് ജനറൽ കലണ്ടറിലേക്ക് മാറി.
| |
|
| |
|
| മു൯കാലത്തെ പ്രധാനാധ്യാപക൪ | | മു൯കാലത്തെ പ്രധാനാധ്യാപക൪ |