"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:


== '''<small>ഫലങ്ങൾ</small>''' ==
== '''<small>ഫലങ്ങൾ</small>''' ==
 
എസ്എസ്എൽസി 2021ൽ അഭിമാനകരമായ വിജയമാണ് സ്കൂൾ നേടിയത്. പരീക്ഷയെഴുതിയവരിൽ അൻപതു ശതമാനത്തിനടുത്ത് കുട്ടികളും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും നൂറു ശതമാനം കുട്ടികൾ  വിജയിക്കുകയും ചെയ്തു. 233 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടാൻ കഴിഞ്ഞു.എൻഎംഎംഎസ് പരീക്ഷയിൽ 8 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. എൻ ടി എസ് ഇ പരീക്ഷയിൽ ഒരു കുട്ടിക്ക് ആദ്യഘട്ടം വിജയിക്കാൻ സാധിച്ചു.അക്ഷരമുറ്റം, വിദ്യാരംഗം തുടങ്ങി കോവിഡ് കാലത്ത് നടന്ന മുഴുവൻ മത്സരങ്ങളിലും വിജയമാണ് സ്കൂൾ കരസ്ഥമാക്കിയത്.
* 2021-22
* 2020-21
* 2019-20


[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ/കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ/കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== '''<small>ആദരം</small>''' ==
== '''<small>ആദരം</small>''' ==
 
എസ്എസ്എൽസി, എൻഎംഎംഎസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മയായ 'സോൾ' ആദരിച്ചു. കുട്ടികളുടെ എണ്ണക്കൂടുതൽ കാരണം  മൂന്നു സെഷനുകളിലായി നടത്തിയ പരിപാടിക്ക് 'സോൾ' അക്കാദമിക് കൺവീനർ നൗഷാദ് അരീക്കോട് നേതൃത്വം നൽകി. വിവിധ സെഷനുകളിൽ അലമ്നൈ കമ്മിറ്റി ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
* [[എസ്..എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ/2021-22|2021-22]]
* 2020-21
* 2019-20


== '''<small>അദ്ധ്യാപകർ</small>''' ==
== '''<small>അദ്ധ്യാപകർ</small>''' ==
1,771

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1596032" എന്ന താളിൽനിന്ന് ശേഖരിച്ചത്