"ഗവ. വി എച്ച് എസ് എസ് കൈതാരം/കാഴ്ചപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് കൈതാരം/കാഴ്ചപ്പാട് (മൂലരൂപം കാണുക)
12:18, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('<big><big>കാഴ്ച്ചപ്പാട്<big><big> <big>സംരക്ഷണയജ്ഞം മുന്നോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<big><big>കാഴ്ച്ചപ്പാട്<big><big> | <big><big>കാഴ്ച്ചപ്പാട്</big></big> | ||
<big>സംരക്ഷണയജ്ഞം മുന്നോട്ടുവയ്ക്കുന്നത് ഗുണമേന്മ പൊതുവിദ്യാഭ്യാസ വിദ്യാഭ്യാ സവും അക്കാദമികമികവുമാണ്. കെട്ടിടങ്ങളിലും ടെക്നോളജികളിലുമല്ല ഗുണമേന്മ വിദ്യാ ഭ്യാസത്തിന്റെ അളവുകോൽ കുടികൊള്ളുന്നത്. അതിന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നുള്ള പണിപ്പുരയാക്കി വിദ്യാലയത്തെ രൂപപ്പെടുത്തണം. മികച്ച പഠനം ഉറപ്പുവരുത്തു കയും ഒരു കുട്ടി പോലും പിന്നാക്കം പോവില്ലെന്നുള്ള ജാഗ്രതയും വേണം. ഓരോ കുട്ടിയും ടേയും കഴിവും താൽപര്യവും പഠനാവശ്യങ്ങളും കണ്ടെത്തി പിന്തുണ നൽകണം. കുട്ടി കളെ പാഠപുസ്തകങ്ങൾക്കകത്ത് തളച്ചിടുന്ന സ്ഥിതി പാടില്ല. ക്യാമ്പുകളും ശില്പശാല കളും സെമിനാറുകളും സംവാദങ്ങളും പരീക്ഷണങ്ങളും പ്രദർശനങ്ങളും നന്നായി സംഘ ടിപ്പിക്കാനാകണം. വിവരസാങ്കേതികവിദ്യ ക്ലാസ്സ്റൂമുകളിൽ പ്രയോജനപ്പെടുത്തണം. | <big>സംരക്ഷണയജ്ഞം മുന്നോട്ടുവയ്ക്കുന്നത് ഗുണമേന്മ പൊതുവിദ്യാഭ്യാസ വിദ്യാഭ്യാ സവും അക്കാദമികമികവുമാണ്. കെട്ടിടങ്ങളിലും ടെക്നോളജികളിലുമല്ല ഗുണമേന്മ വിദ്യാ ഭ്യാസത്തിന്റെ അളവുകോൽ കുടികൊള്ളുന്നത്. അതിന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നുള്ള പണിപ്പുരയാക്കി വിദ്യാലയത്തെ രൂപപ്പെടുത്തണം. മികച്ച പഠനം ഉറപ്പുവരുത്തു കയും ഒരു കുട്ടി പോലും പിന്നാക്കം പോവില്ലെന്നുള്ള ജാഗ്രതയും വേണം. ഓരോ കുട്ടിയും ടേയും കഴിവും താൽപര്യവും പഠനാവശ്യങ്ങളും കണ്ടെത്തി പിന്തുണ നൽകണം. കുട്ടി കളെ പാഠപുസ്തകങ്ങൾക്കകത്ത് തളച്ചിടുന്ന സ്ഥിതി പാടില്ല. ക്യാമ്പുകളും ശില്പശാല കളും സെമിനാറുകളും സംവാദങ്ങളും പരീക്ഷണങ്ങളും പ്രദർശനങ്ങളും നന്നായി സംഘ ടിപ്പിക്കാനാകണം. വിവരസാങ്കേതികവിദ്യ ക്ലാസ്സ്റൂമുകളിൽ പ്രയോജനപ്പെടുത്തണം. | ||
വരി 14: | വരി 14: | ||
വയിൽ ഓരോ വിഷയത്തിനും വേണമികവിനെ വികസിപ്പിച്ചെടുക്കുകയാണു വേണ വിവരസാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിലും പ്രാവീണ്യരാക്കണം, | വയിൽ ഓരോ വിഷയത്തിനും വേണമികവിനെ വികസിപ്പിച്ചെടുക്കുകയാണു വേണ വിവരസാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിലും പ്രാവീണ്യരാക്കണം, | ||
വൊക്കേഷണൽ ഫയർസെക്കന്ററിയിലെത്തിച്ചേരുന്ന കുട്ടികൾ ഒരു പ്രത്യേകം ത്തിലുള്ളവരാണ്. പലവിദ്യാലയങ്ങളിൽനിന്നും പത്താം തരം കഴിഞ്ഞ് എത്തിച്ചേരുന്ന എന്ന പരിമിതിയുണ്ട്. തൊഴിലധിഷ്ഠിതമായ കോഴ്സുകളാണിവിടെയുള്ളത്. പ്രായോഗ | വൊക്കേഷണൽ ഫയർസെക്കന്ററിയിലെത്തിച്ചേരുന്ന കുട്ടികൾ ഒരു പ്രത്യേകം ത്തിലുള്ളവരാണ്. പലവിദ്യാലയങ്ങളിൽനിന്നും പത്താം തരം കഴിഞ്ഞ് എത്തിച്ചേരുന്ന എന്ന പരിമിതിയുണ്ട്. തൊഴിലധിഷ്ഠിതമായ കോഴ്സുകളാണിവിടെയുള്ളത്. പ്രായോഗ പരിശീലനം ഇവിടെ പ്രധാനമാണ്. ഓരോന്നിന്റെയും ടെക്നോളജിയിൽ പ്രാവീണ്യമുള്ള വരും സാമൂഹ്യപ്രതിബദ്ധതയുള്ളവരുമായി ഈ വിഭാഗക്കാരെ രൂപപ്പെടുത്തേണ്ടതുണ്ട്.</big> |