"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല (മൂലരൂപം കാണുക)
00:07, 29 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
11021tihss (സംവാദം | സംഭാവനകൾ) No edit summary |
11021tihss (സംവാദം | സംഭാവനകൾ) No edit summary |

| വരി 3: | വരി 3: | ||

[[ചിത്രം:ts.gif]]
| [[ചിത്രം:ts.gif]]

കാസറഗോഡ് നഗരത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ , ദേശീയ പാതയ്ക്ക് അരികില്‍ , സിവില്‍ സ്റ്റേഷനു സമീപം സ്തിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും ജില്ലയില്‍ ഒന്നാം സഥാനത്ത് നില്‍ക്കുന്നു. സ്കൂളിന്റെ പൂര്‍ണ്ണ നാമം തന്‍ബീഹുള്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നാണ്. | കാസറഗോഡ് നഗരത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ , ദേശീയ പാതയ്ക്ക് അരികില്‍ , സിവില്‍ സ്റ്റേഷനു സമീപം സ്തിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും ജില്ലയില്‍ ഒന്നാം സഥാനത്ത് നില്‍ക്കുന്നു. സ്കൂളിന്റെ പൂര്‍ണ്ണ നാമം തന്‍ബീഹുള്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നാണ്. | ||
| വരി 58: | വരി 54: | ||
==  ചരിത്രം== | ==  ചരിത്രം== | ||

വിദ്യാലയങ്ങള്‍ ഒരു നാടിന്റെ, പ്രദേശത്തിന്റെ ചരിത്രം നിര്‍ണ്ണയിക്കുന്നതില്‍ എങ്ങനെ ഇടപെടുന്നുവെന്ന് ശക്തമായി പ്രഖ്യാപിക്കുന്ന ഒരു വചനമുണ്ട്. "നമ്മള്‍ ഒരു സ്കൂള്‍ തുറക്കുമ്പോള്‍ ഒരു ജയില്‍ അടയ്ക്കുന്നു." ഒരു പ്രദേശത്തിന്റെ ചിന്തയേയും ജീവിതത്തെയും സാംസ്കാരിക സദാചാര ബോധത്തെയും കുറിച്ചുള്ള അന്വേഷണത്തെ ആ പ്രദേശത്തൊരു വിദ്യാലയം സംഭവിക്കുന്നതിനു മുന്‍പും ശേഷവും എന്നു വിഭജിച്ചെടുക്കാനാവുമെന്നതില്‍ നിന്ന് ഒരു പ്രദെശത്തിന്റെ ചരിത്ര വഴിയില്‍ വിദ്യാലയം എങ്ങനെ ഇടപെടുന്നു എന്നു കണ്ടെത്താനാവും.

കാസറഗോഡ് നഗരത്തെ സമ്പന്ധിച്ചിടത്തോളം ഒന്നും അല്ലാതിരുന്ന ഒരു ' മൂല ' കാസറഗോഡ് ജില്ലയിലെ മൊത്തം വിദ്യാഭ്യാസ ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു പ്രദേശമായി മാറിയതിന്റെ ചരിത്രം 'തന്‍ബീഹുള്‍ ഇസ്ലാം' സാക്ഷ്യപ്പെടുത്തുമ്പോള്‍ ഒരു നദീതടം പോലെ നായന്മാര്‍ മൂലയുടെ വളര്‍ച്ചയ്ക്ക് ഈ വിദ്യാലയം വര്‍ത്തിക്കുകയായിരുന്നു എന്നു നമുക്ക് വായിച്ചെടുക്കാനാവും. തന്‍ബീഹുള്‍ ഇസ്ലാമിന്റെ വളര്‍ച്ച നായന്മാര്‍മൂലയുടെ വളര്‍ച്ചയാണ് . തിരിച്ചും അങ്ങനെ തന്നെ.

ചരിത്രത്തിന്റെ ആ നാള്‍ വഴികള്‍

വിദ്യാഭ്യാസ തല്പരരും പ്രതിഭാധനരരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് തന്‍ബീഹുല്‍ ഇസ്ലാം സ്കൂള്‍ | വിദ്യാഭ്യാസ തല്പരരും പ്രതിഭാധനരരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് തന്‍ബീഹുല്‍ ഇസ്ലാം സ്കൂള്‍ | ||
സ്ഥാപിക്കപ്പെട്ടത്.
| സ്ഥാപിക്കപ്പെട്ടത്.