എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:39, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→20000 ബുക്ക് ചാലഞ്ച്
| വരി 33: | വരി 33: | ||
<big>സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അവധികാലം സക്രിയമാകുന്നതിന് നൂതന പദ്ധതിയായ 10 ബുക്ക് ചലഞ്ചുമായി മുന്നോട്ട്. വായന അന്യം നിന്നുകൊണ്ടിരിക്കുന്ന പുതുതലമുറയിൽ വായന സംസ്കാരം കരുപ്പിടിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് 10 ബുക്ക് ചലഞ്ജ്. സ്കൂളിലെ ഉന്നത മത്സരപരീക്ഷാ പരിശീലന കളരിയായ 'ആസ്പയർ' വിദ്യാർത്ഥികളാണ് ആശയം മുന്നോട്ടുവച്ചത്. സ്കൂളിലെ 2000 കുട്ടികൾ ചലഞ്ച് ഏറ്റെടുത്തതോടെയാണ് ഔദ്യോഗികമായി യൂനിസെഫ് ബ്രാൻഡ് അംബാസിഡർ മജീഷ്യൻ [https://ml.wikipedia.org/wiki/%E0%B4%97%E0%B5%8B%E0%B4%AA%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%A5%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%A4%E0%B5%81%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D ഗോപിനാഥ് മുതുകാട്] ഇരുപതിനായിരം ബുക്ക് ചലഞ്ച് പ്രഖ്യാപിച്ചത്. പുസ്തക വായന, ശീലം ആകുന്നതോടെ സുല്ലമുസ്സലാം വിദ്യാർഥികൾ ലോകത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്നും വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ബുക്ക് ചലഞ്ചിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ പങ്കു ചേരുന്ന ഓരോ കുട്ടിയും അവധിക്കാലത്ത് 10 പുസ്തകങ്ങൾ വായിക്കാനായി ഏറ്റെടുത്ത് 10 ബുക്ക് ചലഞ്ച് സ്വീകരിക്കുന്നു. വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് നിശ്ചിത ഫോർമാറ്റിൽ പുസ്തകത്തിന് പേരും ഗ്രന്ഥകർത്താവിന്റെയും പ്രസാധകരുടെയും പേരും, വിവരങ്ങളും മുൻകൂട്ടി എഴുതി നൽകേണ്ടതുണ്ട്. (കൂടുതൽ വായിക്കാൻ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ആസ്പയർ|ഇവിടെ ക്ലിക്ക് ചെയ്യുക]] )</big> | <big>സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അവധികാലം സക്രിയമാകുന്നതിന് നൂതന പദ്ധതിയായ 10 ബുക്ക് ചലഞ്ചുമായി മുന്നോട്ട്. വായന അന്യം നിന്നുകൊണ്ടിരിക്കുന്ന പുതുതലമുറയിൽ വായന സംസ്കാരം കരുപ്പിടിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് 10 ബുക്ക് ചലഞ്ജ്. സ്കൂളിലെ ഉന്നത മത്സരപരീക്ഷാ പരിശീലന കളരിയായ 'ആസ്പയർ' വിദ്യാർത്ഥികളാണ് ആശയം മുന്നോട്ടുവച്ചത്. സ്കൂളിലെ 2000 കുട്ടികൾ ചലഞ്ച് ഏറ്റെടുത്തതോടെയാണ് ഔദ്യോഗികമായി യൂനിസെഫ് ബ്രാൻഡ് അംബാസിഡർ മജീഷ്യൻ [https://ml.wikipedia.org/wiki/%E0%B4%97%E0%B5%8B%E0%B4%AA%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%A5%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%A4%E0%B5%81%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D ഗോപിനാഥ് മുതുകാട്] ഇരുപതിനായിരം ബുക്ക് ചലഞ്ച് പ്രഖ്യാപിച്ചത്. പുസ്തക വായന, ശീലം ആകുന്നതോടെ സുല്ലമുസ്സലാം വിദ്യാർഥികൾ ലോകത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്നും വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ബുക്ക് ചലഞ്ചിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ പങ്കു ചേരുന്ന ഓരോ കുട്ടിയും അവധിക്കാലത്ത് 10 പുസ്തകങ്ങൾ വായിക്കാനായി ഏറ്റെടുത്ത് 10 ബുക്ക് ചലഞ്ച് സ്വീകരിക്കുന്നു. വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് നിശ്ചിത ഫോർമാറ്റിൽ പുസ്തകത്തിന് പേരും ഗ്രന്ഥകർത്താവിന്റെയും പ്രസാധകരുടെയും പേരും, വിവരങ്ങളും മുൻകൂട്ടി എഴുതി നൽകേണ്ടതുണ്ട്. (കൂടുതൽ വായിക്കാൻ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ആസ്പയർ|ഇവിടെ ക്ലിക്ക് ചെയ്യുക]] )</big> | ||
===<big><u>ദണ്ഡിയാത്ര പുനരാവിഷ്കരണം</u></big>=== | |||
[[പ്രമാണം:48002 re enacting dandi march.jpg|ഇടത്ത്|ലഘുചിത്രം|<big>ദണ്ഡിയാത്ര പുനരാവിഷ്കരണം</big>]] | |||
<big>ഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനത്തിൽ, ദണ്ഡിയാത്രയുടെ എൺപത്തിയൊമ്പതാം വാർഷികത്തിൽ, ദേശീയ സ്വാതന്ത്ര്യ സമരത്തെ ജനകീയവൽക്കരിക്കുകയും ഇന്ത്യൻ ദേശീയതയെ നിർവചിക്കുകയും ചെയ്ത ഉപ്പുസത്യഗ്രഹത്തിന്റെ പുനരാവിഷ്കാരം, കാലത്തിന്റെ കെട്ട മൂല്യങ്ങൾക്കെതിരെയുള്ള ഉണർത്തുപാട്ടായി കൗതുകക്കാഴ്ചക്കപ്പുറം ആശയഗാംഭീര്യത്തിന്റെ ആവിഷ്കാരം, അതു പ്രസരിപ്പിക്കുന്ന മൂല്യം കൊണ്ടു തന്നെ ബഹുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രശംസയും ശ്രദ്ധയും പിടിച്ചുപറ്റി. ഗാന്ധിയുടെ രൂപസാമ്യമുള്ള ഗാന്ധിയൻ ഡോ. ചാച്ചാ ശിവരാജൻ നേതൃത്വം നൽകിയ ഭണ്ഡിയാത്രാ പുനരാവിഷ്കാരത്തിൽ, ഗാന്ധിയെ അനുഗമിച്ച സമര ഭടന്മാരായി വിദ്യാർത്ഥികൾ വേഷമിട്ടു. സരോജിനി നായിഡു, മണിലാൽഗാന്ധി, മിഥു ബെൻ എന്നിങ്ങനെ ദണ്ഡിയാത്രയിൽ പങ്കെടുത്ത പ്രമുഖരും പ്രഗത്ഭരുമായ ദേശീയ പ്രസ്ഥാന നേതാക്കളായും വിദ്യാർത്ഥികൾ വേഷം പകർന്നു.(കൂടുതൽ വായിക്കാൻ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ആസ്പയർ|ഇവിടെ ക്ലിക്ക് ചെയ്യുക]] )</big> | |||
== [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം|'''എൻ.എസ് .എസ് പ്രവർത്തനങ്ങൾ''']] == | == [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം|'''എൻ.എസ് .എസ് പ്രവർത്തനങ്ങൾ''']] == | ||