"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
18:17, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 15: | വരി 15: | ||
===<font color="green"> '''<big>''<span lang="ml" dir="ltr"><u>പ്രവർത്തന റിപ്പോർട്ട്</u></span>''</big>''' </font>=== | ===<font color="green"> '''<big>''<span lang="ml" dir="ltr"><u>പ്രവർത്തന റിപ്പോർട്ട്</u></span>''</big>''' </font>=== | ||
# കോവ്ഡ് രോഗവ്യാപനം കാരണം സ്കൂൾ അവധിയായിരുന്നതിനാൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓാൺലൈനായി ജൂൺ 5 ന് പരിസ്ഥിതിദിനം ആചരിച്ചു.കുട്ടികൾ അവരുടെ വീടിന്റെ പരിസരപ്രദേശത്തെ തരിശുഭൂമിയിൽ വ്യക്ഷത്തൈകൾ നട്ടു. വാട്ട്സ് അപ്പ് കൂട്ടായ്മകളിലൂടെ പ്രക്യതിസംരക്ഷണ പ്രതിജ്ഞയെടുക്കുകയും ഗാനങ്ങൾ ആലപിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തു..സ്കൂൾ തല | # കോവ്ഡ് രോഗവ്യാപനം കാരണം സ്കൂൾ അവധിയായിരുന്നതിനാൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓാൺലൈനായി ജൂൺ 5 ന് പരിസ്ഥിതിദിനം ആചരിച്ചു.കുട്ടികൾ അവരുടെ വീടിന്റെ പരിസരപ്രദേശത്തെ തരിശുഭൂമിയിൽ വ്യക്ഷത്തൈകൾ നട്ടു. വാട്ട്സ് അപ്പ് കൂട്ടായ്മകളിലൂടെ പ്രക്യതിസംരക്ഷണ പ്രതിജ്ഞയെടുക്കുകയും ഗാനങ്ങൾ ആലപിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തു..സ്കൂൾ തല പരിസ്ഥിതി പ്രവർത്തനങ്ങൾ കാണാൻ തുടർന്ന് കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.( [https://www.youtube.com/watch?v=plODwhw2-t8 [1]][[https://www.youtube.com/watch?v=Jg2wuvO9q6A 2]][https://www.youtube.com/watch?v=aoWC72Wvcm8 [3]][[https://www.youtube.com/watch?v=FZeSTW2gq2g 4]][[https://www.youtube.com/watch?v=5-4y-kfK9Pg 5]][[https://www.youtube.com/watch?v=Q0WnGcFcpj0 6]][[https://www.youtube.com/watch?v=NFbsfniyv70 7]][[https://www.youtube.com/watch?v=P26YxIlQyos 8]][[https://www.youtube.com/watch?v=Sm7EkhIk3K0 9]]) | ||
# 03/2019 ൽ പ്രക്യതി നിരിക്ഷണം ,പക്ഷി നിരീക്ഷണം,ഔഷധസസ്യശേഖരണം എന്നിവ ലക്ഷ്യമാക്കി സ്കൂളിന്റെ സമീപ്രദേശത്തേക്ക് കുട്ടികൾ നടത്തിയ [https://www.youtube.com/watch?v=2ow2vOIkJIQ ട്രക്കിംഗി വീഡിയോ] ഈ വർഷവും ക്ലബ് അംഗങ്ങളുടെ വാട്ട്സ് അപ്പ് കൂട്ടായ്മകളിൽ ഷെയർ ചെയ്തു. | # 03/2019 ൽ പ്രക്യതി നിരിക്ഷണം ,പക്ഷി നിരീക്ഷണം,ഔഷധസസ്യശേഖരണം എന്നിവ ലക്ഷ്യമാക്കി സ്കൂളിന്റെ സമീപ്രദേശത്തേക്ക് കുട്ടികൾ നടത്തിയ [https://www.youtube.com/watch?v=2ow2vOIkJIQ ട്രക്കിംഗി വീഡിയോ] ഈ വർഷവും ക്ലബ് അംഗങ്ങളുടെ വാട്ട്സ് അപ്പ് കൂട്ടായ്മകളിൽ ഷെയർ ചെയ്തു. | ||
# പരിസ്ഥിതി വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ്, ചിത്രരചന,കൈയ്യെഴുത്തു മാസിക,പതിപ്പു നിർമ്മാണം എന്നിവയിൽ വിവിധ മത്സരങ്ങളും ജൈവവൈവിധ്യപ്രശ്നോത്തരിയും നടത്തി.മത്സരങ്ങളധികവും ഓൺലൈനായി ക്ലാസ്സ് തല വാട്ട്സ് അപ്പ് കൂട്ടായ്മകളിലൂടെയാണ് നടന്നത്. | # പരിസ്ഥിതി വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ്, ചിത്രരചന,കൈയ്യെഴുത്തു മാസിക,പതിപ്പു നിർമ്മാണം എന്നിവയിൽ വിവിധ മത്സരങ്ങളും ജൈവവൈവിധ്യപ്രശ്നോത്തരിയും നടത്തി.മത്സരങ്ങളധികവും ഓൺലൈനായി ക്ലാസ്സ് തല വാട്ട്സ് അപ്പ് കൂട്ടായ്മകളിലൂടെയാണ് നടന്നത്. |