Jump to content
സഹായം

"ജി.എൽ.പി.എസ് ഒലവക്കോട് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഒലവക്കോടിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ജി. എൽ. പി. സ്കൂൾ ഒലവക്കോട് സൗത്ത്.   വാർഡ് 52 ലെ ഏക പൊതു വിദ്യാലയമാണിത്. ബ്രിട്ടീഷ് ഭരണകാലഘട്ടത്തിൽ 1915 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . ഒലവക്കോടും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്നവരുടെ വിദ്യാഭ്യാസത്തിൻ്റെ ആശ്രയം ഈ സരസ്വതീ മന്ദിരം മാത്രമായിരുന്നു. ആദ്യകാലത്ത് മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് ഗവൺമെൻ്റ് ഏറ്റെടുത്തു.  90 വർഷത്തിൽ പരം 8 ഡിവിഷനുകളിലായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ഇപ്പോൾ കുട്ടികൾ കുറഞ്ഞ് നാല് ക്ലാസ്സുകളായി ചുരുങ്ങി. 2000 മുതൽ പി.ടി.എ നടത്തുന്ന പ്രീ പ്രൈമറിയും നല്ല നിലയിൽ ഇവിടെ പ്രവർത്തിക്കുന്നു.
പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഒലവക്കോടിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ജി. എൽ. പി. സ്കൂൾ ഒലവക്കോട് സൗത്ത്.   വാർഡ് 52 ലെ ഏക പൊതു വിദ്യാലയമാണിത്. ബ്രിട്ടീഷ് ഭരണകാലഘട്ടത്തിൽ 1915 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . ഒലവക്കോടും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്നവരുടെ വിദ്യാഭ്യാസത്തിൻ്റെ ആശ്രയം ഈ സരസ്വതീ മന്ദിരം മാത്രമായിരുന്നു. ആദ്യകാലത്ത് മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് ഗവൺമെൻ്റ് ഏറ്റെടുത്തു.  90 വർഷത്തിൽ പരം 8 ഡിവിഷനുകളിലായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ഇപ്പോൾ കുട്ടികൾ കുറഞ്ഞ് നാല് ക്ലാസ്സുകളായി ചുരുങ്ങി. 2000 മുതൽ പി.ടി.എ നടത്തുന്ന പ്രീ പ്രൈമറിയും നല്ല നിലയിൽ ഇവിടെ പ്രവർത്തിക്കുന്നു.[[ജി.എൽ.പി.എസ് ഒലവക്കോട് സൗത്ത്|കൂടുതലറിയാം]]
 




17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577131" എന്ന താളിൽനിന്ന് ശേഖരിച്ചത്