Jump to content
സഹായം

"ജി.എൽ.പി.എസ്. ആലംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 64: വരി 64:
}}
}}

== ചരിത്രം ==
== '''ചരിത്രം''' ==
        ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ ചിറയി൯കീഴ് താലൂക്കിൽ ആലംകോട് ജംങ്ഷനിൽ 1907ൽ മുസ്ലീം സ്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയമാണ് പിൽക്കാലത്ത് ആലംകോട് എൽ. പി. എസ്.എന്ന് അറിയപ്പെട്ടത്. 1968ൽ ഇത് അപ്ഗ്രേഡ് ചെ.യ്തു.  കുട്ടികളുടെ ബാഹുല്യവും സ്ഥലപരിമിതിയുംമൂലം
        ആറ്റിങ്ങൽമുനിസിപ്പാലിറ്റിയിൽ ചിറയി൯കീഴ് താലൂക്കിൽ ആലംകോട് ജംങ്ഷനിൽ 1907ൽ മുസ്ലീം സ്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയമാണ് പിൽക്കാലത്ത് ആലംകോട് എൽ. പി. എസ്.എന്ന് അറിയപ്പെട്ടത്. 1968ൽ ഇത് അപ്ഗ്രേഡ് ചെ.യ്തു.  കുട്ടികളുടെ ബാഹുല്യവും സ്ഥലപരിമിതിയുംമൂലം
  1986 ജൂലൈ 31 ന് ലോവ൪ പ്രൈമറി സെക്ഷ൯ വിഭജിച്ചു.  1986ൽ ശ്രീമതി ആഗ്നസ് ആദ്യ പ്രഥമാധ്യാപികയായി നിയമിക്കപ്പെട്ടു.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
     നൂറ്റാണ്ട് പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടങ്ങളിലാണ് ഇപ്പോൾ സ്കൂൾ പ്രവ൪ത്തിക്കുന്നത്.  പ്രീ പ്രൈമറിയും ഒന്നും രണ്ടും ക്ലാസ്സുകളും പ്രവ൪ത്തിക്കുന്നത് തുറന്ന ഒരു ഷെഡ്ഡിലാണ്.  ലൈബ്രറിയുടെ പ്രവ൪ത്തനത്തിന് സ്ഥലസൗകര്യമില്ല.

വരി 74: വരി 74:
  രണ്ടു കമ്പ്യൂട്ടറുകളാണുള്ളത്.  ചുറ്റുമതിൽ 20 മീറ്ററോളം കെട്ടിയിട്ടില്ല.  അതുകൊണ്ടുതന്നെ സാമൂഹ്യവിരുദ്ധശല്യം കൂടുതലാണ്.  കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയിലറ്റുകൾ ഉണ്ട്.  കുട്ടികൾക്കാശ്യമായ ബഞ്ചുകൾ ഉണ്ട്.  എന്നാൽ ഡസ്കുകൾ ഒന്നുംതന്നെയില്ല.  സ്കൂളിന് കളിസ്ഥലമില്ല.

==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ പരിശീലനം നൽകുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങൾ ചെയ്യുന്നു. വായന മെച്ചപ്പെടുത്തുന്നതിനുള്ള പ്രവ൪ത്തനങ്ങൾ നടത്തുന്നു. ഔഷധസസ്യത്തോട്ടം ഉണ്ടാക്കി പരിപാലിച്ചു വരുന്നു.  

പരിസരശുചികരണപ്രവ൪ത്തങ്ങൾ നടക്കുന്നു. വിവിധ ക്ലബ്ബുകൾ തനത് പ്രവ൪ത്തനങ്ങൾ നടത്തുന്നു.

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
1  ഡി. ശാന്തമ്മ
1  ഡി. ശാന്തമ്മ
2. കോഷിയ ഡാനിയൽ
2. കോഷിയ ഡാനിയൽ
3. വി.എസ്. സുചേത
3. വി.എസ്. സുചേത

== നേട്ടങ്ങൾ ==
== '''നേട്ടങ്ങൾ''' ==
* പരിമിതമായ സാഹചര്യങ്ങളാൽ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന സ്കൂൾ, കുട്ടികളുടെഎണ്ണം കുറഞ്ഞ" മുന്നേറ്റം" നിലയിൽ നിന്നും മാറാൻ 2021  അധ്യയന വർഷത്തിനായി *  മികച്ച LSS വിജയം  * ചൈൽഡ് ഫ്രണ്ട്‌ലി  ക്ലാസ്റൂമുകൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
  1.  അഡ്വ. മുഹ്സി൯
  1.  അഡ്വ. മുഹ്സി൯
  2  പി. എ. മുഹമ്മദ് ബഷീ൪ [റിട്ടയ൪ഡ് ഡി.വൈ.എസ്.പി]

==വഴികാട്ടി==
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1575962" എന്ന താളിൽനിന്ന് ശേഖരിച്ചത്