"ഗവൺമെന്റ് എസ്സ് എം വി എൽ പി എസ്സ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
}}  
}}  


കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അനേകായിരങ്ങൾക്ക്  അക്ഷരവെളിച്ചം നൽകി തലയുയർത്തി നിൽക്കുന്നു.................
== ചരിത്രം ==
 
ചരിത്രം
 
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ കല്ലറ ഗ്രാമപഞ്ചായത്തിൽ രണ്ടും മൂന്നും വാർഡുകളിലായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ്  ശ്രീമാണിക്യ വിലാസം ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ. സ്കൂളിന്റെ ഒരേക്കർ വിസ്തൃതിയുള്ള സ്ഥലം 3 പ്ലോട്ടുകളിലായി കിടക്കുന്നു. സ്കൂളിന്റെ സ്ഥലം ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്.
 
അധ:സ്ഥിതർക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ നാടിന്റെ വളർച്ചയ്ക്കു വിദ്യാഭ്യാസത്തിന്റെ ആവകശ്യകത തിരിച്ചറിഞ്ഞ് ശ്രീ മാണിക്യം അമ്മ തന്റെ മക്കളെയും മരുമക്കളെയും സഹകരിപ്പിച്ച് ഇവിടെ വിദ്യാലയം ആരംഭിക്കുന്നതിന് വേണ്ട നടപടികൾ ആരംഭിച്ചു. അതിനാവശ്യമായ സ്ഥലം സംഭാവനയായി നൽകുകയും ചെയ്തു. കെട്ടിട നിർമ്മാണത്തിനായി കമ്മറ്റി രൂപീകരിക്കുകയും  കമ്മറ്റിയുടെ നേതൃത്വത്തിൽ കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു. ശ്രീ തൊമ്മൻ മാപ്പിള നൽകിയ ഒരു കിഴിപ്പണം ഉപയോഗിച്ചാണ് പണി ആരംഭിച്ചത്. അന്ന് എഴുത്തും വായനയും അറിയാവുന്നവർ സൗജന്യമായാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്.
 
സർ സി. പി. രാമസ്വാമി അയ്യർ,  നാലാം ക്ലാസ്സു വരെയുള്ള വിദ്യാലയങ്ങൾ  സർക്കാർ ഏറ്റെടുക്കുന്നതിന് നിയമമുണ്ടാക്കിയതിനെ തുടർന്ന് 1948 ൽ ഈ സ്ക്കൂളും സർക്കാർ ഏറ്റെടുത്തു. ശ്രീ. കെ. ആർ കൃഷ്ണപിള്ള ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ. ഇപ്പോൾ 97 ന്റെ നിറവിൽ നിൽക്കുകയാണ് ഈ വിദ്യാലയമുത്തശ്ശി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 105: വരി 112:


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574851" എന്ന താളിൽനിന്ന് ശേഖരിച്ചത്