"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അധിക വിവരങ്ങൾ (മൂലരൂപം കാണുക)
11:22, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
സ്കൂളിൻറെ ഉന്നമനത്തിനായി മാനേജ്മെൻറിനോടും അധ്യാപകരോടൊപ്പവും ഒന്നിച്ചു നിന്ന് പ്രവർത്തിക്കുന്ന രക്ഷകർതൃ സംഘടനയാണ് നമുക്കുള്ളത് . കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം തന്നെ പി ടി എ, എം പി ടി എ അംഗങ്ങളുടെ സജീവ പങ്കാളിത്തമുണ്ട്. തങ്ങളുടെ കുട്ടികളുടെ ഉന്നമനത്തിന് ഒപ്പം സ്കൂളിൻറെ അഭിവൃദ്ധിയും സ്വപ്നം കാണുന്ന രക്ഷിതാക്കളുടെ കൂട്ടായ്മയിലൂടെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നുണ്ട് . | സ്കൂളിൻറെ ഉന്നമനത്തിനായി മാനേജ്മെൻറിനോടും അധ്യാപകരോടൊപ്പവും ഒന്നിച്ചു നിന്ന് പ്രവർത്തിക്കുന്ന രക്ഷകർതൃ സംഘടനയാണ് നമുക്കുള്ളത് . കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം തന്നെ പി ടി എ, എം പി ടി എ അംഗങ്ങളുടെ സജീവ പങ്കാളിത്തമുണ്ട്. തങ്ങളുടെ കുട്ടികളുടെ ഉന്നമനത്തിന് ഒപ്പം സ്കൂളിൻറെ അഭിവൃദ്ധിയും സ്വപ്നം കാണുന്ന രക്ഷിതാക്കളുടെ കൂട്ടായ്മയിലൂടെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നുണ്ട് . | ||
2017 - 18 അധ്യയനവർഷത്തെ വിദ്യാഭ്യാസ ജില്ലാതലത്തിൽ മികച്ച പി ടി എ യ്ക്കും, ജില്ലാതലത്തിൽമികച്ച രണ്ടാമത്തെ പി ടി എ യ്ക്കുംഉള്ള അവാർഡ് ലഭിക്കുകയുണ്ടായി. വിദ്യാഭ്യാസ ജില്ലാതലത്തിൽ 25,000 രൂപയും,ജില്ലാതലത്തിൽ 40,000രൂപയും അവാർഡ് തുകയായി ലഭിച്ചു. | 2017 - 18 അധ്യയനവർഷത്തെ വിദ്യാഭ്യാസ ജില്ലാതലത്തിൽ മികച്ച പി. ടി .എ യ്ക്കും, ജില്ലാതലത്തിൽമികച്ച രണ്ടാമത്തെ പി. ടി .എ യ്ക്കുംഉള്ള അവാർഡ് ലഭിക്കുകയുണ്ടായി. വിദ്യാഭ്യാസ ജില്ലാതലത്തിൽ 25,000 രൂപയും,ജില്ലാതലത്തിൽ 40,000രൂപയും അവാർഡ് തുകയായി ലഭിച്ചു. | ||
ഉച്ചഭക്ഷണ പദ്ധതിയിൽ ഇവിടുത്തെ അധ്യാപകഅനധ്യാപകരോടൊപ്പം | ഉച്ചഭക്ഷണ പദ്ധതിയിൽ ഇവിടുത്തെ അധ്യാപകഅനധ്യാപകരോടൊപ്പം പി.ടി.എ അംഗങ്ങളും സജീവമായി സഹകരിച്ചു വരുന്നു . സ്കൂളിലെ ആഘോഷപരിപാടികളിൽ എല്ലാം പി.ടി.എ അംഗങ്ങളുടെ സജീവ സാന്നിധ്യവും പിന്തുണയും ഉണ്ട് . ഇവിടുത്തെ കുട്ടികളുടെ പാഠ്യ പാഠ്യേതര രംഗങ്ങളിലെ മികവിനായി പി.ടി.എ ആസൂത്രണം ചെയ്ത പദ്ധതികൾലക്ഷ്യമിട്ട് ധന സമാഹരണത്തിനായി 2017 ഡിസംബർ30-ാം തീയതി സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അൻപത്തിയൊന്നാമത് നാടകമായ ''''കരുണ'''' വിജയകരമായി നടത്തുകയുണ്ടായി. സമൂഹത്തിൻറെ എല്ലാതലത്തിലും പെട്ട അഭ്യുദയകാംക്ഷികളുടെയും അകമഴിഞ്ഞ പിന്തുണയും സ്നേഹവും സഹായവും കൊണ്ട് ഈ പരിപാടി ഒരു വൻ വിജയം ആക്കുന്നതിനു സാധിച്ചു . പുതിയതായി നിർമ്മിച്ച ആഡിറ്റോറിയത്തിലേക്ക് പിടിഎ 1000 കസേരകൾ സംഭാവന നൽകി . പി.ടി.എ ഫണ്ടിൽനിന്നും 2018 - 19 അധ്യയന വർഷം പ്രിൻറർ ,സ്കാനർ എന്നിവ ഉൾപ്പെടെയുള്ള ഫോട്ടോ കോപ്പി മെഷീൻ , രണ്ട് പെഡസ്റ്റൽ ഫാൻ , അടുക്കള ഉപകരണങ്ങൾ , സ്റ്റേജ് കർട്ടൻ എന്നിവ വാങ്ങി സ്കൂളിനു നൽകി. 2018- 19 അധ്യയന വർഷം മുൻ പി. ടി .എ പ്രസിഡൻറും, ബ്ലോക്ക് പഞ്ചായത്ത് അംഗവും കൂടിയായ ശ്രീ സജി കുമാറിൻറെ ശ്രമഫലമായി കഥകളി,വഞ്ചിപ്പാട്ട് ,പടയണി തുടങ്ങിയ കലാരൂപങ്ങൾ അഭ്യസിപ്പിക്കുന്ന തിനുള്ള പരിശീലന കേന്ദ്രമായി സ്കൂളിനെ തെരഞ്ഞെടുക്കുകയുണ്ടായി. 2019 - 20അധ്യയന വർഷംപി.ടി.എ ഫണ്ട് ഉപയോഗിച്ച് ഗ്രന്ഥശാലയിലേക്ക് ആവശ്യമായ ബുക്ക് ഷെൽഫുകൾ ക്രമീകരിച്ചു . നമ്മുടെ സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകുകയുണ്ടായി . സ്കൂളിൻറെ വളർച്ചയ്ക്കും വികസനത്തിനും അക്ഷീണം പ്രയത്നിക്കുന്ന ഒരു പി .ടി. എ യാണ് സ്കൂളിനുള്ളത്. | ||