Jump to content
സഹായം

"ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 80: വരി 80:
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ. June.5.   പരിസ്ഥിതി ദിന ത്തിൽ മരങ്ങൾ   മരങ്ങൾ വെച്ച് പിടിപ്പിക്കുന്നു. ഓഗസ്റ്റ് 15 . സ്വാതന്ത്ര്യ ദിനത്തിൽ ബാഡ്ജ് നിർമ്മിച്ചു.quiz മൽസരം നടത്തി.  ഓഫീസ്  സ്റ്റ്റേഷനറി ക്ക് ഓഫീസ് ഫൈൽ , എൺവലോപ് കവർ, ഫ്ലക്‌സി ഫയൽ റൈറ്റിങ് ബോർഡ് ,ചോക് എന്നിവ നിർമ്മിക്കാൻ പഠിപ്പിക്കു ന്നു.  വിവിധ ആഘോഷങ്ങളുടെ ഭാഗമായിഅനുയോജ്യമായ അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നു. പ്രവർത്തി പരിചയ ശില്പശാല സംഘടിപ്പി ക്കുന്നൂ .സ്കൂൾ, സബ്ജില്ല, ജില്ലാ, സംസ്ഥാന പ്രവൃത്തി പഠന മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കും .  കൂടാതെ വസ്ത്ര നിർമ്മാണവും, കുട നിർമ്മാണം, അലങ്കാര വസ്തു നിർമ്മാണം. എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. കൂടാതെ രക്ഷിതാക്കൾക്ക് തയ്യൽ പരിശീലനം നൽകുന്നു
* സ്റുഡന്റ്  പോലീസ് കേഡറ്റ് 2020 June മാസത്തിൽ പ്രവർത്തനം ആരംഭിച്ചു. 44 കുട്ടികളെ ഓൺലൈൻ എക്സാം നടത്തി തെരഞ്ഞെടുത്തു.തുടർന്നുള്ള ഓൺലൈൻ ക്ലാസ്സുകളിലും പ്രവർത്തനങ്ങളിലും പങ്കെടുപ്പിച്ച്.  2021 നവംബർ മാസത്തിൽ സ്കൂൾ തുറന്നു ക്ലാസ്സ് തുടങ്ങിയ സാഹചര്യത്തിൽ SPC പ്രവർത്തനങ്ങൾ ഡിസംബർ   ഒന്ന് മുതൽ തുടങ്ങാൻ  അനുമതി ലഭിച്ചു. എല്ലാ ആഴ്‍ച്ചയും ബുധനും ശനിയും SPC PT, pared ട്രൈനിംഗ് നൽകി വരുന്നു.2021-22 വർഷത്തെ ദ്വിദിന ക്രിസ്മസ് ക്യാമ്പ്  നടത്തി.
* [[സ്റുഡന്റ്  പോലീസ് കേഡറ്റ്]]  2020 June മാസത്തിൽ പ്രവർത്തനം ആരംഭിച്ചു. 44 കുട്ടികളെ ഓൺലൈൻ എക്സാം നടത്തി തെരഞ്ഞെടുത്തു.തുടർന്നുള്ള ഓൺലൈൻ ക്ലാസ്സുകളിലും പ്രവർത്തനങ്ങളിലും പങ്കെടുപ്പിച്ച്.  2021 നവംബർ മാസത്തിൽ സ്കൂൾ തുറന്നു ക്ലാസ്സ് തുടങ്ങിയ സാഹചര്യത്തിൽ SPC പ്രവർത്തനങ്ങൾ ഡിസംബർ   ഒന്ന് മുതൽ തുടങ്ങാൻ  അനുമതി ലഭിച്ചു. എല്ലാ ആഴ്‍ച്ചയും ബുധനും ശനിയും SPC PT, pared ട്രൈനിംഗ് നൽകി വരുന്നു.2021-22 വർഷത്തെ ദ്വിദിന ക്രിസ്മസ് ക്യാമ്പ്  നടത്തി.
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
     സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് നടത്തി. മൈലാഞ്ചിയിടല് മത്സരം ഹെഡ്‌മിസ്ട്രസ് എൻ എ മീര ഉദ്ഘാടനം ചെയ്തു. തനൂജ സഫ്ന ടീം ഹൈസ്ക്കൂൾ വിഭാഗത്തിലും അയിഷ ഹന്നത്ത് തീർഥ ടീം യുപി വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.  
     സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് നടത്തി. മൈലാഞ്ചിയിടല് മത്സരം ഹെഡ്‌മിസ്ട്രസ് എൻ എ മീര ഉദ്ഘാടനം ചെയ്തു. തനൂജ സഫ്ന ടീം ഹൈസ്ക്കൂൾ വിഭാഗത്തിലും അയിഷ ഹന്നത്ത് തീർഥ ടീം യുപി വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.  
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572330" എന്ന താളിൽനിന്ന് ശേഖരിച്ചത്