Jump to content
സഹായം

"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}പന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ എൽപി വിഭാഗത്തിൽ 138 ഉം 253 ഉം കുട്ടികൾ പഠിക്കുന്നു.പ്രൈമറി വിഭാഗത്തിൽ 19 അധ്യാപകർ ജോലി ചെയ്യുന്നു. ഓൺലൈൻ ക്ലാസുകളിൽ 90 ശതമാനം കുട്ടികൾ പങ്കെടുക്കുകയും അനുബന്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. രക്ഷിതാക്കളുടെ പൂർണ പിന്തുണയോടെ ക്ലാസുകൾ നടന്നു വരുന്നു.പ്രൈമറി വിഭാഗത്തിന് പ്രത്യേകം കെട്ടിടവും സ്റ്റാഫ് റൂമും ഉണ്ട്.
{{PHSSchoolFrame/Pages}}
[[പ്രമാണം:47096-up.JPG|ഇടത്ത്‌|ലഘുചിത്രം|UP BUILDING]]
പന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ എൽപി വിഭാഗത്തിൽ 138 ഉം 253 ഉം കുട്ടികൾ പഠിക്കുന്നു.പ്രൈമറി വിഭാഗത്തിൽ 19 അധ്യാപകർ ജോലി ചെയ്യുന്നു. ഓൺലൈൻ ക്ലാസുകളിൽ 90 ശതമാനം കുട്ടികൾ പങ്കെടുക്കുകയും അനുബന്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. രക്ഷിതാക്കളുടെ പൂർണ പിന്തുണയോടെ ക്ലാസുകൾ നടന്നു വരുന്നു.പ്രൈമറി വിഭാഗത്തിന് പ്രത്യേകം കെട്ടിടവും സ്റ്റാഫ് റൂമും ഉണ്ട്.

ഓരോ ക്ലാസിലും കൃത്യമായ ഇടവേളകളിൽ ക്ലാസ് ടെസ്റ്റ് നടത്തി കുട്ടിയുടെ നിലവാരം ബോധ്യപ്പെടുന്നുണ്ട്. കൂടാതെ കൂടുതൽ പിന്തുണ വേണ്ടവർക്ക് അധ്യാപകർ അതിനു വേണ്ട പ്രവർത്തനങ്ങൾ നൽകുന്നു.കൈറ്റ് വിക്‌ടേഴ്സ് ക്ലാസുകൾ കൃത്യമായി കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്.ഉല്ലാ സഗണിത പ്രവർത്തനങ്ങളും ഹലോ ഇംഗ്ലീഷ് മാതൃകയിലുള്ള പ്രവർത്തനങ്ങളും ഓഫ് ലൈൻ സമയത്ത് നൽകിയിരുന്നു.

വളരെ മികച്ച പങ്കാളിത്തം കുട്ടികൾ കാണിച്ചു. കൂടാതെ BRCയിൽ നിന്നും ലഭിച്ച വായനാ കാർഡുകളും ഉപയോഗിച്ചു വിവിധ പ്രവർത്തനങ്ങൾ നൽകിയിട്ടുണ്ട്.ഓരോ ദിനാചരണങ്ങളും ഏറ്റവും മികച്ച രീതിയിൽ ഓൺലൈനായി ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് അവരുടെ സർഗാത്മക പ്രവർത്തനങ്ങൾക്കായി മാസത്തിൽ ഇടവിട്ട ഞായറാഴ്ചകളിൽ അവസരം നൽകുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു

emailconfirmed
429

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563695" എന്ന താളിൽനിന്ന് ശേഖരിച്ചത്