Jump to content
സഹായം

"എസ്.എൻ.വി.യു.പി.എസ് കൊച്ചുകോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടായ ഭക്ഷ്യക്ഷാമം  മറികടക്കുന്നതിനായി അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി .രാമസ്വാമി അയ്യർ കൃഷി ചെയ്യുന്നതിനുവേണ്ടി അനുവദിച്ചു നൽകിയ വനപ്രദേശം കക്കാട് വാലി പ്രൊഡക്ഷൻ ഏറിയ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . ക്രമേണ  കർഷകർ ഈ സ്ഥലത്ത് വാസമുറപ്പിച്ചു . കുടിയേറ്റ കർഷകരായ ജനതയുടെ മക്കൾക്ക് പ്രാഥമികവിദ്യാഭ്യാസം വഴിമുട്ടി നിന്ന കാലഘട്ടത്തിൽ 1955 ജൂൺ മാസം നാലാം തീയതി എസ്എൻഡിപി എൽപി സ്കൂൾ എന്ന പേരിൽ  പഞ്ചായത്തിലെ ആദ്യ വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു .[[എസ്.എൻ.വി.യു.പി.എസ് കൊച്ചുകോയിക്കൽ/കൂടുതലറിയാം|കൂടുതലറിയാം]] വേലായുധൻ തടത്തിൽ കിഴക്കേതിൽ, കൃഷ്ണൻ കുളത്തുങ്കൽ എന്നിവർ വിദ്യാലയം സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടു നൽകി .          തടത്തിൽ കിഴക്കേതിൽ വേലായുധൻ ,കൃഷ്ണൻ കുളത്തുങ്കൽ, കൊച്ചുചെറുക്കൻ ചരിവുപറമ്പിൽ, ചമ്പോൺ നാരായണൻ നായർ, കുഞ്ഞുപിള്ള രാഘവൻ, കൊടിഞ്ഞിയിൽ ജോർജ് ,കാരക്കാട് ശ്രീധരൻ ,തടത്തിൽ കേശവൻ തുടങ്ങി നല്ലവരായ കർഷകരുടെ നേതൃത്വത്തിൽ കെട്ടിടം നിർമിച്ചു  നൽകി. തലച്ചിറ ആലക്കൽ ശ്രീ. നാരായണൻ വക്കിലായിരുന്നു ആദ്യ സ്കൂൾ മാനേജർ .1964 -65 വർഷത്തിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു എസ്. എൻ. യു .പി .സ്കൂൾ കൊച്ചുകോയിക്കൽ എന്ന് നാമകരണം നടത്തി .തുടർന്ന് മാനേജരുടെ ഭാര്യ ശ്രീമതി ജാനകി ആയിരുന്നു സ്കൂൾ മാനേജർ. മാനേജരുടെ മരണശേഷം പുത്രൻ അഡ്വക്കേറ്റ് എൻ. ദേവരാജൻ സ്കൂൾ മാനേജരായി ചുമതലയേറ്റു.ശേഷം 2015 സെപ്റ്റംബർ പതിനഞ്ചാം തീയതി വിദ്യാലയം കൈമാറ്റം ചെയ്യപ്പെടുകയും ,ശ്രീ.വി.സി.പ്രവീൺ വാഴൂർ, വലപ്പാട്,തൃശ്ശൂർ മാനേജരായി ചുമതലയേൽക്കുകയും ചെയ്തു .
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടായ ഭക്ഷ്യക്ഷാമം  മറികടക്കുന്നതിനായി അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി .രാമസ്വാമി അയ്യർ കൃഷി ചെയ്യുന്നതിനുവേണ്ടി അനുവദിച്ചു നൽകിയ വനപ്രദേശം കക്കാട് വാലി പ്രൊഡക്ഷൻ ഏറിയ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . ക്രമേണ  കർഷകർ ഈ സ്ഥലത്ത് വാസമുറപ്പിച്ചു . കുടിയേറ്റ കർഷകരായ ജനതയുടെ മക്കൾക്ക് പ്രാഥമികവിദ്യാഭ്യാസം വഴിമുട്ടി നിന്ന കാലഘട്ടത്തിൽ 1955 ജൂൺ മാസം നാലാം തീയതി എസ്എൻഡിപി എൽപി സ്കൂൾ എന്ന പേരിൽ  പഞ്ചായത്തിലെ ആദ്യ വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു .[[എസ്.എൻ.വി.യു.പി.എസ് കൊച്ചുകോയിക്കൽ/ചരിത്രം|കൂടുതലറിയാം]] വേലായുധൻ തടത്തിൽ കിഴക്കേതിൽ, കൃഷ്ണൻ കുളത്തുങ്കൽ എന്നിവർ വിദ്യാലയം സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടു നൽകി .          തടത്തിൽ കിഴക്കേതിൽ വേലായുധൻ ,കൃഷ്ണൻ കുളത്തുങ്കൽ, കൊച്ചുചെറുക്കൻ ചരിവുപറമ്പിൽ, ചമ്പോൺ നാരായണൻ നായർ, കുഞ്ഞുപിള്ള രാഘവൻ, കൊടിഞ്ഞിയിൽ ജോർജ് ,കാരക്കാട് ശ്രീധരൻ ,തടത്തിൽ കേശവൻ തുടങ്ങി നല്ലവരായ കർഷകരുടെ നേതൃത്വത്തിൽ കെട്ടിടം നിർമിച്ചു  നൽകി. തലച്ചിറ ആലക്കൽ ശ്രീ. നാരായണൻ വക്കിലായിരുന്നു ആദ്യ സ്കൂൾ മാനേജർ .1964 -65 വർഷത്തിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു എസ്. എൻ. യു .പി .സ്കൂൾ കൊച്ചുകോയിക്കൽ എന്ന് നാമകരണം നടത്തി .തുടർന്ന് മാനേജരുടെ ഭാര്യ ശ്രീമതി ജാനകി ആയിരുന്നു സ്കൂൾ മാനേജർ. മാനേജരുടെ മരണശേഷം പുത്രൻ അഡ്വക്കേറ്റ് എൻ. ദേവരാജൻ സ്കൂൾ മാനേജരായി ചുമതലയേറ്റു.ശേഷം 2015 സെപ്റ്റംബർ പതിനഞ്ചാം തീയതി വിദ്യാലയം കൈമാറ്റം ചെയ്യപ്പെടുകയും ,ശ്രീ.വി.സി.പ്രവീൺ വാഴൂർ, വലപ്പാട്,തൃശ്ശൂർ മാനേജരായി ചുമതലയേൽക്കുകയും ചെയ്തു .


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563598" എന്ന താളിൽനിന്ന് ശേഖരിച്ചത്