"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
15:46, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ഗണിത ക്ലബ്ബ് രൂപീകരണം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 11: | വരി 11: | ||
== '''ഗണിത ക്ലബ്ബ് രൂപീകരണം''' == | == '''ഗണിത ക്ലബ്ബ് രൂപീകരണം''' == | ||
ഗൂഗിൾ ഫോം വഴി ശേഖരിച്ച, ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ മാത്രം ഉൾപ്പെടുത്തി ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി 2020 ജൂലൈ 27 7pm ന് ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സർ, നിയാസ് സർ എന്നിവരുടെ നേതൃത്വത്തിൽ | ഗൂഗിൾ ഫോം വഴി ശേഖരിച്ച, ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ മാത്രം ഉൾപ്പെടുത്തി ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി 2020 ജൂലൈ 27 7pm ന് ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സർ, നിയാസ് സർ എന്നിവരുടെ നേതൃത്വത്തിൽ ഒരു യോഗം ചേർന്നു. സ്മിത ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. ഗണിത ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് തസ്തികകൾ ആയ ചെയർമാൻ സെക്രട്ടറി, അസിസ്റ്റൻറ് സെക്രട്ടറി, ട്രഷറർ, എന്നിവരുടെ ചുമതലകൾ നിയാസ് സർ വിശദീകരിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടന്നു. | ||
2020-21 അധ്യയനവർഷത്തിലെ ഗണിത ക്ലബ്ബ് ചെയർമാനായി മുഹമ്മദ് മുഹ്സിൻ കെ. എച് (10B), സെക്രട്ടറിയായി മുഹമ്മദ് അജ്മൽ പി .എൻ (10A), അസിസ്റ്റൻറ് സെക്രട്ടറിയായി മുഹമ്മദ് അജ്മൽ സി. എ (10B), ട്രഷററായി മുഹമ്മദ് ജാസിം (9B) എന്നിവരെ കുട്ടികളുടെ പിന്തുണയോടെ തെരഞ്ഞെടുത്തു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ മുഹമ്മദ് മുഹ്സിൻ കെ. എച്ച് യോഗത്തിന് നന്ദി പറഞ്ഞ് യോഗം അവസാനിച്ചു. | 2020-21 അധ്യയനവർഷത്തിലെ ഗണിത ക്ലബ്ബ് ചെയർമാനായി മുഹമ്മദ് മുഹ്സിൻ കെ. എച് (10B), സെക്രട്ടറിയായി മുഹമ്മദ് അജ്മൽ പി .എൻ (10A), അസിസ്റ്റൻറ് സെക്രട്ടറിയായി മുഹമ്മദ് അജ്മൽ സി. എ (10B), ട്രഷററായി മുഹമ്മദ് ജാസിം (9B) എന്നിവരെ കുട്ടികളുടെ പിന്തുണയോടെ തെരഞ്ഞെടുത്തു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ മുഹമ്മദ് മുഹ്സിൻ കെ. എച്ച് യോഗത്തിന് നന്ദി പറഞ്ഞ് യോഗം അവസാനിച്ചു. | ||
വരി 22: | വരി 22: | ||
== '''ഗണിത പ്രവർത്തനങ്ങൾ ഏകീകരിക്കൽ''' == | == '''ഗണിത പ്രവർത്തനങ്ങൾ ഏകീകരിക്കൽ''' == | ||
2020 ആഗസ്റ്റ് 11 | 2020 ആഗസ്റ്റ് 11 7 PM ന് മുഹമ്മദ് മുഹ്സിൽ K.H ൻ്റെ അദ്ധ്യക്ഷതയിൽ ഗണിത അദ്ധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഓൺലൈൻ ആയി ഒരു യോഗം കൂടി. 2020-21 അക്കാദമിക വർഷം നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ധാരണ ഉണ്ടാക്കി.ഗണിതചിന്ത വളർത്തുന്നതിനും, ഗണിതം രസകരമാകുന്നതിനും, "ഗണിതം മധുരം" എന്ന പരിപാടി ഒന്നിടവിട്ട ശനിയായ്ചകളിൽ ഗണിത അധ്യാപകൻ റഷീദ് സാറിന്റെ നേതൃത്വത്തിൽ ഓൺലൈനായി നടത്താനും തീരുമാനിച്ചു.. | ||
ഓഗ്സ്റ്റ് 15 ന് സ്വാതന്ത്രദിനത്തോടനുന്ധിച്ച് പതാക നിർമ്മിക്കൽ മത്സരവും ഓണാഘോഷത്തോടനുബന്ധിച്ച് ഗണിത പൂക്കള മത്സരവും ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചു. | ഓഗ്സ്റ്റ് 15 ന് സ്വാതന്ത്രദിനത്തോടനുന്ധിച്ച് പതാക നിർമ്മിക്കൽ മത്സരവും ഓണാഘോഷത്തോടനുബന്ധിച്ച് ഗണിത പൂക്കള മത്സരവും ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചു. | ||
വരി 43: | വരി 43: | ||
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, മുഹമ്മദ് മുഹ്സിൻ കെ.എച്ച് ൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി 2020 ഡിസംബർ 22ന് രാമാനുജൻ ദിനം ആചരിച്ചു. രാമാനുജൻ എന്ന ഇന്ത്യ കണ്ട മഹാപ്രതിഭയെ കുറിച്ചും, അദ്ദേഹം കണ്ടെത്തിയ പുതിയ മാന്ത്രിക ചതുരങ്ങൾ സിദ്ധാന്തങ്ങൾ എന്നിവ ഉൾപ്പെടുത്തി സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ സാർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സാർ, നിയാസ് സാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് 8, 9, 10 ക്ലാസുകളിലെ ചില കുട്ടികൾ പ്രസംഗം,ഗണിത കവിതകൾ, ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള വിവരണങ്ങൾ എന്നിവ അവതരിപ്പിച്ചു. തുടർന്ന് ഗണിത ക്ലബ്ബിന്റെ അസിസ്റ്റൻറ് സെക്രട്ടറി മുഹമ്മദ് അജ്മൽ സി. എ നന്ദി പറഞ്ഞ് യോഗം അവസാനിച്ചു. | ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, മുഹമ്മദ് മുഹ്സിൻ കെ.എച്ച് ൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി 2020 ഡിസംബർ 22ന് രാമാനുജൻ ദിനം ആചരിച്ചു. രാമാനുജൻ എന്ന ഇന്ത്യ കണ്ട മഹാപ്രതിഭയെ കുറിച്ചും, അദ്ദേഹം കണ്ടെത്തിയ പുതിയ മാന്ത്രിക ചതുരങ്ങൾ സിദ്ധാന്തങ്ങൾ എന്നിവ ഉൾപ്പെടുത്തി സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ സാർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സാർ, നിയാസ് സാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് 8, 9, 10 ക്ലാസുകളിലെ ചില കുട്ടികൾ പ്രസംഗം,ഗണിത കവിതകൾ, ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള വിവരണങ്ങൾ എന്നിവ അവതരിപ്പിച്ചു. തുടർന്ന് ഗണിത ക്ലബ്ബിന്റെ അസിസ്റ്റൻറ് സെക്രട്ടറി മുഹമ്മദ് അജ്മൽ സി. എ നന്ദി പറഞ്ഞ് യോഗം അവസാനിച്ചു. | ||
ജ്യാമിതീയ ചിത്രങ്ങളടങ്ങിയ ചാർട്ട് പേപ്പർ, ഗണിത ശാസ്ത്രജ്ഞൻമാരുടെ വിവരണങ്ങൾ, ലേഖനങ്ങൾ, ഗണിത കവിതകൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ എന്നിവ കുട്ടികൾ സംഭാവന ചെയ്തു. ആറാം ക്ലാസിലെ അഞ്ചു.വി .ആർ അവതരിപ്പിച്ച ഗണിത കാവ്യത്തിൻ്റെ അകമ്പടിയോടുകൂടി കുട്ടികൾ തയ്യാറാക്കിയ ജ്യാമിതീയ ചിത്രങ്ങൾ, ലേഖനങ്ങൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ തുടങ്ങി യവയെല്ലാം ഉൾപ്പെടുത്തി ഒരു e- മാഗസിൻ ഗണിത | ജ്യാമിതീയ ചിത്രങ്ങളടങ്ങിയ ചാർട്ട് പേപ്പർ, ഗണിത ശാസ്ത്രജ്ഞൻമാരുടെ വിവരണങ്ങൾ, ലേഖനങ്ങൾ, ഗണിത കവിതകൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ എന്നിവ കുട്ടികൾ സംഭാവന ചെയ്തു. ആറാം ക്ലാസിലെ അഞ്ചു.വി .ആർ അവതരിപ്പിച്ച ഗണിത കാവ്യത്തിൻ്റെ അകമ്പടിയോടുകൂടി കുട്ടികൾ തയ്യാറാക്കിയ ജ്യാമിതീയ ചിത്രങ്ങൾ, ലേഖനങ്ങൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ തുടങ്ങി യവയെല്ലാം ഉൾപ്പെടുത്തി ഒരു e- മാഗസിൻ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ചു. | ||
='''ഗണിത ക്ലബ് 2021-22'''= | ='''ഗണിത ക്ലബ് 2021-22'''= | ||
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്ര ആശയങ്ങൾ, കണ്ടെത്തലുകൾ എന്നിവ ആശയവിനിമയം | വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്ര ആശയങ്ങൾ, കണ്ടെത്തലുകൾ എന്നിവ ആശയവിനിമയം നടത്താനും, അവരുടെ ചിന്തകൾ അധ്യാപകരുമായി, സഹപാഠികളുമായി പങ്കുവെക്കാനും , വ്യത്യസ്ത പ്രശ്നപരിഹാര തന്ത്രങ്ങൾ പരിശോധിക്കാനും സഹായിക്കുന്നു. ഗണിതശാസ്ത്രത്തിലെ വിമർശനാത്മക പ്രതിഫലനം, പഠിതാക്കളെന്ന നിലയിൽ അവരുടെ ശക്തിയും ബലഹീനതയും ഉൾക്കാഴ്ച നേടാനും, പഠനവും മനസ്സിലാക്കലും വർദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ പ്രേരകങ്ങളായി പിശകുകളുടെ മൂല്യം മനസ്സിലാക്കാനും വിദ്യാർത്ഥികളെ ഗണിത ക്ലബ് സഹായിക്കുന്നു. | ||
ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് സ്വയം പഠിക്കാനും സ്വതന്ത്രമായി പ്രവർത്തിക്കാനുമുള്ള ഒരു ശീലം വളർത്തുന്നു. ഒരു ക്ലാസ് റൂമിൽ ആവശ്യമായ ഏതെങ്കിലും പ്രത്യേക താല്പര്യമുള്ള കാര്യങ്ങൾ പ്രത്യേകം പരിഗണിക്കുന്നതിനുള്ള മികച്ച അവസരങ്ങൾ ഗണിത ക്ലബ് വാഗ്ദാനം ചെയ്യുന്നു. ഗ്രൂപ്പുകളായി പ്രവർത്തിക്കുമ്പോൾ സഹവർത്തിത്വം, സഹിഷ്ണുത, തുറന്ന മനസോടെ ഉള്ള പെരുമാറ്റം തുടങ്ങിയ സാമൂഹിക ഗുണങ്ങൾ വിദ്യാർത്ഥികളിൽ സൃഷ്ടിക്കപ്പെടുന്നു . ഗണിത സിദ്ധാന്തങ്ങൾ പ്രായോഗിക തലത്തിലേക്ക് വിവർത്തനം ചെയ്യാനും ഒന്നും ദൈനംദിന ജീവിതത്തിൽ അത് പ്രയോജനപ്പെടുത്താനും ഗണിത ക്ലബ്ബ് വിദ്യാർഥികൾക്ക് അവസരം നൽകുന്നു. | ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് സ്വയം പഠിക്കാനും സ്വതന്ത്രമായി പ്രവർത്തിക്കാനുമുള്ള ഒരു ശീലം വളർത്തുന്നു. ഒരു ക്ലാസ് റൂമിൽ ആവശ്യമായ ഏതെങ്കിലും പ്രത്യേക താല്പര്യമുള്ള കാര്യങ്ങൾ പ്രത്യേകം പരിഗണിക്കുന്നതിനുള്ള മികച്ച അവസരങ്ങൾ ഗണിത ക്ലബ് വാഗ്ദാനം ചെയ്യുന്നു. ഗ്രൂപ്പുകളായി പ്രവർത്തിക്കുമ്പോൾ സഹവർത്തിത്വം, സഹിഷ്ണുത, തുറന്ന മനസോടെ ഉള്ള പെരുമാറ്റം തുടങ്ങിയ സാമൂഹിക ഗുണങ്ങൾ വിദ്യാർത്ഥികളിൽ സൃഷ്ടിക്കപ്പെടുന്നു . ഗണിത സിദ്ധാന്തങ്ങൾ പ്രായോഗിക തലത്തിലേക്ക് വിവർത്തനം ചെയ്യാനും ഒന്നും ദൈനംദിന ജീവിതത്തിൽ അത് പ്രയോജനപ്പെടുത്താനും ഗണിത ക്ലബ്ബ് വിദ്യാർഥികൾക്ക് അവസരം നൽകുന്നു. | ||
== '''ഗണിത ക്ലബ്ബ് മുന്നൊരുക്കം''' == | == '''ഗണിത ക്ലബ്ബ് മുന്നൊരുക്കം''' == | ||
കോവിഡ് എന്ന മഹാമാരി പടിയിറങ്ങും, വിദ്യാലയങ്ങൾ പഴയതുപോലെ പ്രവർത്തനമാരംഭിക്കും എന്ന പ്രതീക്ഷയോടു കൂടി UP, HS വിഭാഗത്തിലെ കുട്ടികളെ ഉൾപ്പെടുത്തി സ്മിത ടീച്ചർ, റഷീദ് സർ, നിയാസ് സർ എന്നിവരുടെ നേതൃത്വത്തിൽ GOOGLE MEET 2021 ജൂലൈ 15 | കോവിഡ് എന്ന മഹാമാരി പടിയിറങ്ങും, വിദ്യാലയങ്ങൾ പഴയതുപോലെ പ്രവർത്തനമാരംഭിക്കും എന്ന പ്രതീക്ഷയോടു കൂടി UP, HS വിഭാഗത്തിലെ കുട്ടികളെ ഉൾപ്പെടുത്തി സ്മിത ടീച്ചർ, റഷീദ് സർ, നിയാസ് സർ എന്നിവരുടെ നേതൃത്വത്തിൽ GOOGLE MEET 2021 ജൂലൈ 15 ,7 pm ന് ഒരു യോഗം സംഘടിപ്പിച്ചു . യോഗത്തിൽ ഗണിത അധ്യാപിക സ്മിത ടീച്ചർ സ്വാഗത ഭാഷണം നടത്തി. ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി അധ്യക്ഷ പ്രസംഗം അവസാനിച്ചു. ഗണിതം എങ്ങിനെ രസകരമാക്കാം എന്നും, ഗണിതത്തിലെ മാന്ത്രിക പ്രയോഗങ്ങളും, ഗണിതത്തിന്റെ നിത്യജീവിതത്തിലുള്ള ഉള്ള പ്രായോഗിക തലങ്ങളെ കുറിച്ചും ഉൾപ്പെടുത്തി വിഷയാവതരണം റഷീദ് സർ നിർവഹിച്ചു. ഗണിത ക്ലബ്ബ് അംഗത്വം എന്ന തലക്കെട്ടോടു കൂടി ഒരു ഗൂഗിൾ ഫോം ഗ്രൂപ്പിൽ അയക്കുമെന്നും അതിൽ ഗണിതത്തിൽ താല്പര്യമുള്ള എല്ലാവരും പേരും അനുബന്ധ വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യണമെന്നും അറിയിച്ചുകൊണ്ട് നിയാസ് സർ യോഗത്തിനു നന്ദി പറഞ്ഞ് യോഗം അവസാനിച്ചു. | ||
== '''ഗണിത ക്ലബ്ബ് രൂപീകരണം''' == | == '''ഗണിത ക്ലബ്ബ് രൂപീകരണം''' == | ||
Google form വഴി ശേഖരിച്ച ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ മാത്രം ഉൾപ്പെടുത്തി ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി 2021 ജൂലൈ | Google form വഴി ശേഖരിച്ച ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ മാത്രം ഉൾപ്പെടുത്തി ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി 2021 ജൂലൈ 25, 7 pm ന് ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സർ, നിയാസ് സർ എന്നിവരുടെ നേതൃത്വത്തിൽ ഒരു യോഗം ചേർന്നു. സ്മിത ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. ഗണിത ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് തസ്തികകൾ ആയ ചെയർമാൻ സെക്രട്ടറി, അസിസ്റ്റൻറ് സെക്രട്ടറി, ട്രഷറർ, എന്നിവരുടെ ചുമതലകൾ നിയാസ് സർ വിശദീകരിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയ യിലേക്ക് കടന്നു. | ||
2021-22 അധ്യയനവർഷത്തിലെ ഗണിത ക്ലബ്ബ് ചെയർമാനായി മുഹമ്മദ് ജാസിം .വി (10B), സെക്രട്ടറി ആയി അഖിൽ ചന്ദ്രൻ 8C, അസിസ്റ്റൻറ് സെക്രട്ടറി ആയി കൃഷ്ണ ഉദയൻ 9B, | 2021-22 അധ്യയനവർഷത്തിലെ ഗണിത ക്ലബ്ബ് ചെയർമാനായി മുഹമ്മദ് ജാസിം .വി (10B), സെക്രട്ടറി ആയി അഖിൽ ചന്ദ്രൻ 8C, അസിസ്റ്റൻറ് സെക്രട്ടറി ആയി കൃഷ്ണ ഉദയൻ 9B, | ||
വരി 65: | വരി 65: | ||
== '''ഗണിത ക്ലബ്ബ് (2021-22) ഉദ്ഘാടനം''' == | == '''ഗണിത ക്ലബ്ബ് (2021-22) ഉദ്ഘാടനം''' == | ||
[[പ്രമാണം:Mathsab.png|ലഘുചിത്രം|170x170ബിന്ദു|MATHS CLUB ]] | [[പ്രമാണം:Mathsab.png|ലഘുചിത്രം|170x170ബിന്ദു|MATHS CLUB ]] | ||
അൽഫാറൂഖിയ്യ സ്കൂളിലെ 5 മുതൽ 10 വരെ ഉള്ള ഗണിത ക്ലബ്ബിൽ അംഗത്വമെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ഓൺലൈനായി 2021 ഓഗസ്റ്റ് 7 | അൽഫാറൂഖിയ്യ സ്കൂളിലെ 5 മുതൽ 10 വരെ ഉള്ള ഗണിത ക്ലബ്ബിൽ അംഗത്വമെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ഓൺലൈനായി 2021 ഓഗസ്റ്റ് 7, 8 pm ന് ഗണിത ക്ലബ്ബിന്റെ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു. അഖിൽ ചന്ദ്രൻ 8C സ്വാഗതവും മുഹമ്മദ് ജാസിം .വി അധ്യക്ഷ സ്ഥാനവും വഹിച്ചു. ഗണിത ക്ലബ്ബിന്റെ മുഖ്യഅതിഥി മുവാറ്റുപുഴ ശിവൻകുന്ന് GHS, HST ഗണിത അധ്യാപകൻ VINOD SIR ആയിരുന്നു. അദ്ദേഹം ഗണിതത്തിന്റെ പ്രാധാന്യവും പ്രത്യേകതകളും വിശദീകരിച്ചുകൊണ്ട് ഗണിത ക്ലബ്ബ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂൾ HM മുഹമ്മദ് ബഷീർ സർ ,സ്കൂളിലെ ഗണിത അധ്യാപിക ശ്രീമതി . സ്മിത ടീച്ചർ, നിയാസ് സർ, റഷീദ് സർ എന്നിവർ ആശംസകൾ അറിയിച്ചു. ഗണിത ക്ലബ്ബിൻറെ അസിസ്റ്റൻറ് സെക്രട്ടറി കൃഷ്ണ ഉദയൻ 9B ഉദ്ഘാടന പരിപാടിക്ക് നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു. | ||
HST ഗണിത അധ്യാപകൻ VINOD SIR ആയിരുന്നു. അദ്ദേഹം | |||
== '''ഗണിത പ്രവർത്തനങ്ങൾ ഏകീകരിക്കൽ''' == | == '''ഗണിത പ്രവർത്തനങ്ങൾ ഏകീകരിക്കൽ''' == | ||
2021 ആഗസ്റ്റ് 11 | 2021 ആഗസ്റ്റ് 11 ,7 PM മുഹമ്മദ് ജാസിം .വി യുടെ അദ്ധ്യക്ഷതയിൽ ഗണിത അദ്ധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സാർ എന്നിവരുടെ സാനിദ്ധ്യത്തിൽ ഓൺലൈൻ ആയി ഒരു യോഗം കൂടി. 2021-22 അക്കാദമിക വർഷം നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ധാരണ ഉണ്ടാക്കി.ഗണിത ചിന്ത വളർത്തുന്നതിനും, ഗണിതം രസകരമാകുന്നതിനും, "ഗണിതം മധുരം" എന്ന പരിപാടി ഒന്നിടവിട്ട ശനിയായ്ചകളിൽ ഗണിത അധ്യാപകൻ റഷീദ് സാറിന്റെ നേതൃത്വത്തിൽ ഓൺലൈനായി നടത്താനും തീരുമാനിച്ചു.. | ||
ഓഗ്സ്റ്റ് 15 ന് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പതാക നിർമിക്കൽ മത്സരവും ഓണാഘോഷത്തിനോടനുബന്ധിച്ച് ഗണിത പൂക്കള മത്സരവും ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചു. | ഓഗ്സ്റ്റ് 15 ന് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പതാക നിർമിക്കൽ മത്സരവും ഓണാഘോഷത്തിനോടനുബന്ധിച്ച് ഗണിത പൂക്കള മത്സരവും ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചു. | ||
വരി 89: | വരി 87: | ||
== '''അധ്യാപക ദിനം 2021 സെപ്റ്റംബർ 5''' == | == '''അധ്യാപക ദിനം 2021 സെപ്റ്റംബർ 5''' == | ||
ഗണിത | ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 5ന് അധ്യാപക ദിനത്തോടനുബന്ധിച്ച് ഗണിത ആശയങ്ങൾ ഉൾപ്പെടുത്തി അധ്യാപനം നടത്തുന്ന വീഡിയോ നിർമ്മാണ മത്സരം ഓൺലൈനായി നടത്തി. ഗണിതക്രിയകളിലെ എളുപ്പവഴികൾ ഉൾപ്പെടുത്തിയുള്ള ഉള്ള വീഡിയോകൾക്ക് പ്രാധാന്യം നൽകിയിരുന്നു. ഒരുപാട് കുട്ടികൾ വീഡിയോ നിർമ്മാണ മത്സരത്തിൽ പങ്കെടുത്തു. രാഹുൽ കെ. ബി യെ വിജയികളായി പ്രഖ്യാപിച്ചു. | ||
== '''ഡിസംബർ 22 രാമാനുജൻ ദിനം.''' == | == '''ഡിസംബർ 22 രാമാനുജൻ ദിനം.''' == | ||
വരി 96: | വരി 94: | ||
[[പ്രമാണം:Ramanujan adhyakshan.png|ലഘുചിത്രം|174x174px|FELICITATION OF RAMANUJAN DAY CELEBRATION]] | [[പ്രമാണം:Ramanujan adhyakshan.png|ലഘുചിത്രം|174x174px|FELICITATION OF RAMANUJAN DAY CELEBRATION]] | ||
[[പ്രമാണം:Ramanujan felic.png|ഇടത്ത്|ലഘുചിത്രം|190x190ബിന്ദു|FELICITATION OF RAMANUJAN DAY CELEBRATION]] | [[പ്രമാണം:Ramanujan felic.png|ഇടത്ത്|ലഘുചിത്രം|190x190ബിന്ദു|FELICITATION OF RAMANUJAN DAY CELEBRATION]] | ||
ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ, മുഹമ്മദ് മുഹുസിൻ കെ.എച്ച് - ൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി 2021 ഡിസംബർ 22ന് രാമാനുജൻ ഡേ ആചരിച്ചു. രാമാനുജൻ | ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ, മുഹമ്മദ് മുഹുസിൻ കെ.എച്ച് - ൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി 2021 ഡിസംബർ 22ന് രാമാനുജൻ ഡേ ആചരിച്ചു. രാമാനുജൻ എന്ന ഇന്ത്യ കണ്ട മഹാപ്രതിഭയെ കുറിച്ചും, അദ്ദേഹം കണ്ടെത്തിയ പുതിയ മാന്ത്രിക ചതുരങ്ങൾ സിദ്ധാന്തങ്ങൾ എന്നിവ ഉൾപ്പെടുത്തി HSST അധ്യാപിക ശ്രീമതി. സുമ ജെയിംസ്സ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സാർ, നിയാസ് സാർ, സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് 8, 9, 10 ക്ലാസുകളിലെ ചില കുട്ടികൾ പ്രസംഗം ഗണിത കവിതകൾ, ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള വിവരണങ്ങൾ എന്നിവ അവതരിപ്പിച്ചു. തുടർന്ന് എന്ന ഗണിത ക്ലബ്ബിന്റെ അസിസ്റ്റൻറ് സെക്രട്ടറി കൃഷ്ണ ഉദയൻ 9B നന്ദി പറഞ്ഞ് യോഗം അവസാനിച്ചു. | ||
ജാമിതീയ ചിത്രങ്ങളടങ്ങിയ ചാർട്ട് പേപ്പർ, ഗണിത ശാസ്ത്രജ്ഞൻമാരുടെ വിവരണങ്ങൾ, ലേഖനങ്ങൾ, ഗണിത കവിതകൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ എന്നിവ കുട്ടികൾ സംഭാവന ചെയ്തു. ആറാം ക്ലാസിലെ അഞ്ചു വി .ആർ അവതരിപ്പിച്ച ഗണിത | ജാമിതീയ ചിത്രങ്ങളടങ്ങിയ ചാർട്ട് പേപ്പർ, ഗണിത ശാസ്ത്രജ്ഞൻമാരുടെ വിവരണങ്ങൾ, ലേഖനങ്ങൾ, ഗണിത കവിതകൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ എന്നിവ കുട്ടികൾ സംഭാവന ചെയ്തു. ആറാം ക്ലാസിലെ അഞ്ചു വി .ആർ അവതരിപ്പിച്ച ഗണിത കാവ്യത്തിന്റെ അകമ്പടിയോടുകൂടി കുട്ടികൾ തയ്യാറാക്കിയ ജ്യാമിതീയ ചിത്രങ്ങൾ, ലേഖനങ്ങൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ തുടങ്ങി യവയെല്ലാം ഉൾപ്പെടുത്തി ഒരു e- മാഗസിൻ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നിർമ്മിക്കാൻ തീരുമാനിച്ചു. | ||
[[പ്രമാണം:Ramanufel.png|നടുവിൽ|ലഘുചിത്രം|232x232ബിന്ദു|FELICITATION OF RAMANUJAN DAY CELEBRATION]] | [[പ്രമാണം:Ramanufel.png|നടുവിൽ|ലഘുചിത്രം|232x232ബിന്ദു|FELICITATION OF RAMANUJAN DAY CELEBRATION]] |