Jump to content
സഹായം

"ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
 
സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച ഒരു ഹരിജൻ കുടുംബാംഗമായ
ശ്രീ .ആർ .അച്യുതൻ .എക്സ് .എം .പി ആണ്‌ ഇ സ്കൂളിന്റെ സ്ഥാപകൻ .
ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അദ്ദേഹം 1947 മുതൽ 52 വരെ തിരു- കൊച്ചി  നിയമസഭാംഗമായും ചീഫ്വിപ്പ് ആയും സേവനം അനുഷ്ഠിച്ചു .1962 -67 വരെ അദ്ദേഹം പാർലമെന്റ് അംഗമായിരുന്നു .പൂതക്കുളം പഞ്ചായത്തിന്റെ നവോത്ഥാനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നോക്കവിഭാഗക്കാർക്കുവേണ്ടി ഒരു ഫെയർ സ്കൂൾ എന്ന ആശയം പ്രാവർത്തികമാക്കാൻ ശ്രമിച്ചു .ഈ കാലഘട്ടത്തിൽ ചെമ്പകശ്ശേരിയിൽ ഒരു നിശാപാഠശാല പ്രവർത്തിച്ചിരുന്നു .കുറേക്കാലങ്ങൾക്കു ശേഷം ഇതൊരു ഹരിജൻ വെൽഫയർ സ്കൂളായി പരിവർത്തനം ചെയ്തു .ഈ സ്കൂൾ കൊട്ടാരക്കര ഭാഗത്തേക്ക് മാറ്റപ്പെട്ടതിനെ തുടർന്ന് ശ്രീ .അച്യുതൻ സാറിന്റെ മാനേജ്‌മെന്റിന്റെ കീഴിൽ 1951 -ൽ ഈ സരസ്വതി വിദ്യാലയം സ്ഥാപിക്കപ്പെട്ടു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563162" എന്ന താളിൽനിന്ന് ശേഖരിച്ചത്