Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 109: വരി 109:
*      ഒരു സാധാരണ ക്രമീകരണത്തിൽ രസകരമായ വഴിയിലൂടെ പെട്ടെന്നുള്ള പഠനം മെച്ചപ്പെടുത്തുക.  പ്രവർത്തനങ്ങൾ
*      ഒരു സാധാരണ ക്രമീകരണത്തിൽ രസകരമായ വഴിയിലൂടെ പെട്ടെന്നുള്ള പഠനം മെച്ചപ്പെടുത്തുക.  പ്രവർത്തനങ്ങൾ
*     ഉച്ചാരണ ഗെയിമുകൾ, പസിലുകൾ, ക്വിസുകൾ, സ്ക്രാബിളുകൾ, മത്സരങ്ങൾ തുടങ്ങിയവ.
*     ഉച്ചാരണ ഗെയിമുകൾ, പസിലുകൾ, ക്വിസുകൾ, സ്ക്രാബിളുകൾ, മത്സരങ്ങൾ തുടങ്ങിയവ.
*     പ്രസംഗങ്ങൾ, സംവാദങ്ങൾ, കഥ പറയൽ, വായനാ വ്യായാമങ്ങൾ, വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക.  
*     പ്രസംഗങ്ങൾ, സംവാദങ്ങൾ, കഥ പറയൽ, വായനാ വ്യായാമങ്ങൾ, വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക.  
*     പൊതു സംസാരം.സിനിമ അവലോകനങ്ങളും ക…




                  2021- 22 അധ്യയന വർഷത്തേക്കുള്ള ഇംഗ്ലീഷ് ക്ലബ് വിദ്യാർഥികൾക്ക് പരീക്ഷണാത്മക പഠനത്തിന്റെ വാതിൽ തുറന്നു. തിരഞ്ഞെടുക്കപ്പെട്ട ക്ലബ് അംഗങ്ങളും ക്ലബ് കൺവീനറും ചേർന്ന് വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും നിരന്തരമായ പ്രവർത്തനങ്ങളിലൂടെ അവരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും അവരുടെ കോൺഫിഡൻസ് ലെവലും വളർത്തിയെടുക്കാൻ ശ്രമം നടത്തി. ക്ലബ്ബിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റ് വഴി ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ നിർവഹിച്ചു.സ്റ്റാഫ് സെക്രട്ടറി പാരൻസ് സ്റ്റുഡൻസ് കൺവീനർ എന്നിവർ മീറ്റിങ്ങിൽ ആശംസ അറിയിച്ചു. ക്ലബ് കൺവീനറായി ഹൈസ്കൂൾ തലത്തിൽ ബിന്ദുമതി  ടീച്ചറേയും യു പി തലത്തിൽ ഫാത്തിമ ടീച്ചറേയും തിരഞ്ഞെടുത്തു.ഹൈസ്കൂൾ  വിഭാഗം പ്രസിഡണ്ട് ആയി   മുഹമ്മദ് യാസീനും വൈസ് പ്രസിഡണ്ടായി കൃഷ്ണ ഉദയനും തെരഞ്ഞെടുക്കപ്പെട്ടു.യുപി വിഭാഗം  പ്രസിഡണ്ട് ആയി അഞ്ചു വി.ആറും വൈസ് പ്രസിഡണ്ട് ആയി മാളവിക അജികുമാറിനെയും തിരഞ്ഞെടുത്തു
 
 
              2021- 22 അധ്യയന വർഷത്തേക്കുള്ള ഇംഗ്ലീഷ് ക്ലബ് വിദ്യാർഥികൾക്ക് പരീക്ഷണാത്മക പഠനത്തിന്റെ വാതിൽ തുറന്നു. തിരഞ്ഞെടുക്കപ്പെട്ട ക്ലബ് അംഗങ്ങളും ക്ലബ് കൺവീനറും ചേർന്ന് വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും നിരന്തരമായ പ്രവർത്തനങ്ങളിലൂടെ അവരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും അവരുടെ കോൺഫിഡൻസ് ലെവലും വളർത്തിയെടുക്കാൻ ശ്രമം നടത്തുകയും ചെയ്‌തു. ക്ലബ്ബിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റ് വഴി ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ നിർവഹിച്ചു.സ്റ്റാഫ് സെക്രട്ടറി, പാരൻസ്,സ്റ്റുഡൻസ്,അധ്യാപകർ  എന്നിവർ മീറ്റിങ്ങിൽ ആശംസ അറിയിച്ചു. ക്ലബ് കൺവീനറായി ഹൈസ്കൂൾ തലത്തിൽ ബിന്ദുമതി  ടീച്ചറേയും യു പി തലത്തിൽ ഫാത്തിമ ടീച്ചറേയും തിരഞ്ഞെടുത്തു.ഹൈസ്കൂൾ  വിഭാഗം പ്രസിഡണ്ട് ആയി   മുഹമ്മദ് യാസീനും വൈസ് പ്രസിഡണ്ടായി കൃഷ്ണ ഉദയനും തെരഞ്ഞെടുക്കപ്പെട്ടു.യുപി വിഭാഗം  പ്രസിഡണ്ട് ആയി അഞ്ചു വി.ആറും വൈസ് പ്രസിഡണ്ട് ആയി മാളവിക അജികുമാറിനെയും തിരഞ്ഞെടുത്തു.


'''CHAMPIONS THE ENGLISH LOVERS'''  
'''CHAMPIONS THE ENGLISH LOVERS'''  
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1561468" എന്ന താളിൽനിന്ന് ശേഖരിച്ചത്