Jump to content
സഹായം

"എ.യു.പി.എസ്. പുളിയക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,019 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sabarish എന്ന ഉപയോക്താവ് എ.യു.പി.എസ്.പുളിയക്കോട് എന്ന താൾ എ.യു.പി.എസ്. പുളിയക്കോട് എന്നാക്കി മാറ്റ...)
No edit summary
വരി 29: വരി 29:
| സ്കൂള്‍ ചിത്രം= .jpg ‎|  
| സ്കൂള്‍ ചിത്രം= .jpg ‎|  
}}
}}
==ചരിത്രം==
1926 ൽ വSക്കേയിൽ പടിപ്പുരയുടെ മുകളിൽ ആണ് സൂൾ പ്രവർത്തനമാരംഭിച്ചത്.ശ്രീ.വി.വി.രാമുനായരായിരുന്നു സ്ഥാപകമാനേജർ.രണ്ട് വർഷത്തിനുശേഷം മെയിൻ റോഡിനടുത്തുള്ള മൊടഞ്ഞിപമ്പ് എന്ന സ്ഥലത്ത്‌ ഒരു കെട്ടിടമുണ്ടാക്കി അവിടേക്കു മാറ്റി. 1 മുതൽ 4 വരെ ക്ലാസുകളുള്ള ഒരു LP സ്കൂളായി പ്രവർത്തിച്ചു. പിന്നീട് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന മാണിത്തടം എന്ന സ്ഥലത്ത് കെട്ടിടമുണ്ടാക്കി 1938 ൽ ഗവൺമെന്റിൽ നിന്നും 5-ാം തരത്തിനും 1966 ൽ പൂർണ യു.പി സ്കൂളായും അംഗീകാരം ലഭിച്ചു. 
        1936 മുതൽ 1951 വരെ രാമു നായരായിരുന്നു മാനേജർ.1957- 1962 വരെ വി.വി.നളനുണ്ണി നായരുo, 1962-1964 വരെ വി.വി.ഉണ്ണീരിനായരും, 1964- 1985 വരെ വി.വി.മാധവൻ നായരുo( കുട്ട്യപ്പു നായർ) ആയിരുന്നു മാനേജർമാർ .
      കുട്ട്യപ്പു നായർ മാനേജറായിരുന്ന കാലത്താണ് ഇന്നു കാണുന്ന കെട്ടിടങ്ങൾ നിർമിച്ചത്.1985 മുതൽ 1989 വരെ വി.വി.ഉണ്ണീരിനായർ തന്നെ വീണ്ടുo മാനേജറായി.1989  മുതൽ 1999 വരെ സ്കൂൾ ഗവൺമെന്റിന്റെ കീഴിലായി. ഈ കാലഘട്ടത്തിൽ നാട്ടുകാരുടെയും, പി.ടി.എ.യുടെയും, അധ്യാപകരുടെയും പുളിയക്കോട്ടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെയും ശ്രമഫലമായി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു.
1999ൽ വി.വി.കാർത്ത്യായനി അമ്മ മാനേജരായ ശേഷം സ്കൂളിന് ഗ്രൗണ്ട് ,മൂത്രപ്പുര, ചുറ്റുമതിൽ, കുടിവെള്ള സംവിധാനങ്ങൾ എന്നിവ ലഭിക്കുകയുണ്ടായി.തുടർന്ന് മാനേജരായ വി.വി.ഭാർഗവി അമ്മ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ തുടരുകയുണ്ടായി.ഇപ്പോഴത്തെ മാനേജറായ വി.വി.മാലതി സ്കൂൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടു പോകുന്നു.അടുത്തെങ്ങുo വിദ്യാലയങ്ങളില്ലാത്ത പുളിയക്കോട് പ്രദേശത്ത് നാട്ടുകാരുടെ ഏകാ ശ്രയമായ ഈ വിദ്യാലയം മാനേജ്മെന്റും, അധ്യാപകരുo, നാട്ടുകാരും ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ ഇനിയും ഉന്നതിയിലേക്ക് എത്തിക്കാൻ സാധി ക്കും.
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/156130" എന്ന താളിൽനിന്ന് ശേഖരിച്ചത്