Jump to content
സഹായം

"വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
==ഹൈസ്കൂൾ വിഭാഗം==
==ഹയർ സെക്കന്ററി വിഭാഗം==
വടുതല ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം 42 അദ്ധ്യാപകരും 5 അനദ്ധ്യാപകരും അടങ്ങുന്നതാണ്. തുറവൂർ വിദ്യാഭാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്. ഹൈസ്കൂൾ വിഭാഗത്തിൽ എട്ടുമുതൽ പത്ത് വരെ ക്ലാസുകളിലായി ആയിരത്തിൽപ്പരം കുട്ടികൾ പഠിക്കുന്നു. മലയാളം ഇംഗ്ളീഷ് ഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു. അറബി, സംസ്കൃതം എന്നിവ പഠിപ്പിക്കാൻ പ്രത്യേകം അദ്ധ്യാപകർ ഉണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകൾ, സയൻസ്ലാബ് ലൈബ്രറി എന്നിവ സജ്ജമാണ്. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും  സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ആവശ്യത്തിനുള്ള മൂത്രപ്പുരകൾ, പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‍ലി റൂം, ശുദ്ധീകരിച്ച കുടിവെള്ളം , വിശാലമായ കളിസ്ഥലം എന്നിവ ലഭ്യമാണ്.  ഈ വർഷം ഹൈസ്കൂൾ വിഭാഗത്തിൽ 102 കുട്ടികൾ ഫുൾ ഏ+ നേടി.
വടുതല ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹയർ സെക്കണ്ടറി  വിഭാഗം 2൦ അദ്ധ്യാപകരും 5 അനദ്ധ്യാപകരും അടങ്ങുന്നതാണ്. ആലപ്പുഴ  ജില്ലയിലെ മുൻനിര വിദ്യാലയങ്ങളിലൊന്നാണിത്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ അറുനൂറിൽപരം കുട്ടികൾ പഠിക്കുന്നു. വിശാലമായ കമ്പ്യൂട്ടർ ലാബ്, സയൻസ്‍ലാബ് ലൈബ്രറി എന്നിവ സജ്ജമാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും  സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ആവശ്യത്തിനുള്ള മൂത്രപ്പുരകൾ , ശുദ്ധീകരിച്ച കുടിവെള്ളം , വിശാലമായ കളിസ്ഥലം എന്നിവ ലഭ്യമാണ്.
264

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1554380" എന്ന താളിൽനിന്ന് ശേഖരിച്ചത്