Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ 11 -ആം വാർഡാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ 11 -ആം വാർഡാണ്‌ കോട്ടുകോണം.പ്രകൃതി രമണീയവും ഹരിത ഭംഗിയാലും നിറഞ്ഞ നിറഞ്ഞ ഒരു തനി ഗ്രാമ പ്രദേശമാണ് ഇത്.1964 ൽ കോട്ടുകോണം വാർഡിൽ ആദ്യ തെരെഞ്ഞെടുപ്പ് നടന്നു.ശ്രീ ക്രിസ്തുദാസൻ നാടാർ ആയിരുന്നു ആദ്യത്തെ വാർഡ് മെമ്പർ.കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൻ്റെ  കുടിവെള്ള പദ്ധതിയിൽ പെടുന്ന ജലസംഭരണി കോട്ടുകോണം വാർഡിലാണ് സ്ഥിതി ചെയ്യുന്നത് .സർക്കാർ ആയുർവേദ  ആശുപത്രിയും ഇവിടുണ്ട്.കോട്ടുകോണം സി എസ് ഐ  സഭയുടെ മിഷൻ വീട് കോട്ടുകോണത്തു നിന്നും 300 മീറ്റർ മാറിയാണ് സ്ഥാപിച്ചിരുന്നത്.പിന്നീട് ഈ സ്ഥലം മിഷൻ വീട്  ജംഗ്ഷൻ എന്നാണ്  അറിയപ്പെടുന്നത് .കോട്ടുകോണം മാങ്ങയുടെ പ്രശസ്തിക്കു പിന്നിൽ രസകരമായ ഒരു സംഭവമുണ്ട് .കേരളം തമിഴ്‌നാട്  അതിർത്തിയിലുള്ള കുന്നത്തുകാൽ ഗ്രാമത്തിനു കീഴിലുള്ള കോട്ടുകോണം എന്ന സ്ഥലം നൂറ്റാണ്ടുകൾക്കു മുൻപ് ഒരു ബ്രാഹ്മണന് സമ്മാനിച്ചു.എല്ലാ വർഷവും ഗ്രാമവാസികൾ ഈ പ്രദേശത്ത് വിളയുന്ന ഏറ്റവും രുചികരമായ മാങ്ങകൾ രാജാവിന് കവടിയാർ കൊട്ടാരത്തിലേക്ക് എത്തിക്കുമായിരുന്നു .ഈ പാരമ്പര്യം വര്ഷങ്ങളോളം തുടർന്ന്,മഹാരാജാവ് ഈ മാമ്പഴത്തെ കോട്ടുകോണം മാങ്ങ എന്ന് സ്നേഹപൂർവ്വം വിളിച്ചു അങ്ങനെയാണ് കോട്ടുകോണം മാങ്ങ പ്രശസ്തമായത്.
കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ 11 -ആം വാർഡാണ്‌ കോട്ടുകോണം.പ്രകൃതി രമണീയവും ഹരിത ഭംഗിയാലും നിറഞ്ഞ നിറഞ്ഞ ഒരു തനി ഗ്രാമ പ്രദേശമാണ് ഇത്.1964 ൽ കോട്ടുകോണം വാർഡിൽ ആദ്യ തെരെഞ്ഞെടുപ്പ് നടന്നു.ശ്രീ ക്രിസ്തുദാസൻ നാടാർ ആയിരുന്നു ആദ്യത്തെ വാർഡ് മെമ്പർ.കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൻ്റെ  കുടിവെള്ള പദ്ധതിയിൽ പെടുന്ന ജലസംഭരണി കോട്ടുകോണം വാർഡിലാണ് സ്ഥിതി ചെയ്യുന്നത് .സർക്കാർ ആയുർവേദ  ആശുപത്രിയും ഇവിടുണ്ട്.കോട്ടുകോണം സി എസ് ഐ  സഭയുടെ മിഷൻ വീട് കോട്ടുകോണത്തു നിന്നും 300 മീറ്റർ മാറിയാണ് സ്ഥാപിച്ചിരുന്നത്.പിന്നീട് ഈ സ്ഥലം മിഷൻ വീട്  ജംഗ്ഷൻ എന്നാണ്  അറിയപ്പെടുന്നത് .കോട്ടുകോണം മാങ്ങയുടെ പ്രശസ്തിക്കു പിന്നിൽ രസകരമായ ഒരു സംഭവമുണ്ട് .കേരളം തമിഴ്‌നാട്  അതിർത്തിയിലുള്ള കുന്നത്തുകാൽ ഗ്രാമത്തിനു കീഴിലുള്ള കോട്ടുകോണം എന്ന സ്ഥലം നൂറ്റാണ്ടുകൾക്കു മുൻപ് ഒരു ബ്രാഹ്മണന് സമ്മാനിച്ചു.എല്ലാ വർഷവും ഗ്രാമവാസികൾ ഈ പ്രദേശത്ത് വിളയുന്ന ഏറ്റവും രുചികരമായ മാങ്ങകൾ രാജാവിന് കവടിയാർ കൊട്ടാരത്തിലേക്ക് എത്തിക്കുമായിരുന്നു .ഈ പാരമ്പര്യം വര്ഷങ്ങളോളം തുടർന്ന്,മഹാരാജാവ് ഈ മാമ്പഴത്തെ കോട്ടുകോണം മാങ്ങ എന്ന് സ്നേഹപൂർവ്വം വിളിച്ചു അങ്ങനെയാണ് കോട്ടുകോണം മാങ്ങ പ്രശസ്തമായത്.നാട്ടുകാർക്ക് ആശ്വാസമായി  ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും  കോട്ടുക്കോണത്തു  സ്ഥിതി ചെയ്യുന്നു.
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1553799" എന്ന താളിൽനിന്ന് ശേഖരിച്ചത്