Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള സ്ക്കൂള്‍ എന്ന നിലയ്ക്ക് അടിസ്ഥാന വികസന കാര്യ ത്തില്‍  സ്തൂത്യര്‍ഹമായ പിന്തുണയും പ്രോത്സാഹനവുമാണ് അവര്‍ നല്കി കൊണ്ടിരിക്കുന്നത്. ഹയര്‍ സെക്കന്ററി വിഭാഗത്തിന്‍ പ്രത്യേക ലാബ് സൗകര്യം എന്ന ചിരകാല സ്വപ്നം ജില്ലാ പഞ്ചായത്ത് സഫലീകരിച്ചുകൊണ്ടിരിക്കുന്നു.
ഗ്രാന്റുകള്‍ പഠനോപകരണങ്ങള്‍ ഫര്‍ണ്ണീച്ചര്‍ എന്നിവ അര്‍ഹരായകുട്ടികള്‍ക്ക് ലഭ്യമാക്കി  ഗ്രാമപ‍ഞ്ചായത്തും ബ്ലോക്ക്പഞ്ചായത്തും അവരവരുടെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ച് സ്ക്കൂളിന് പ്രധാന ഊര്‍ജ്ജ സ്രോതസ്സായി നിലകൊള്ളുന്നു.
എറണാകുളം ജില്ലാ സ്ക്കൂള്‍ പ്രവേശനോത്സവം ഇക്കുറി പുത്തന്‍തോട് ഗവഃ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വച്ചാണ് സംഘടിപ്പിച്ചത്. ഒന്നാം ക്ലാസ്സിലേക്ക് 98 കുട്ടികളെ ആനയിച്ചു കൊണ്ടാണ് ജില്ലാ സ്ക്കൂള്‍ പ്രവേശനോത്സവം നാം അവിസ്മരണീയമാക്കിയത് . കേവലം എട്ടു ദിവസത്തെ മാത്രം ബാക്കിയുള്ളപ്പോഴാണ് ബഹു എം എല്‍ എ , ബഹു  ഡി ഡി ഇ, എസ്സ് എസ്സ് എ ജില്ലാ നേതൃത്വം എന്നിവര്‍ നമ്മോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രിയങ്കരരായ രക്ഷാകര്‍ത്താക്കളുടേയും അഭ്യുദയകാംക്ഷികളുടേയും നല്ലവരായ നാട്ടുകാരുടേയും കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് വെല്ലുവിളിയെ സധൈര്യം ഏറ്റെടുക്കാന്‍ കഴിഞ്ഞു.<p>
നമ്മുടെ  വികസന സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ച പദ്ധതിയായിരുന്നു, ബഹു, മുന്‍ ജില്ലാ കളക്ടര്‍ ശ്രീ, എം,ജി രാജമാണിക്ക്യം വിഭാവനം ജ്യോതി പദ്ധതി.സ്ക്കൂളിന്റെ സര്‍വ്വതോന്മുഖ മായ വികാസം സാധ്യമാക്കി നമ്മുടെ സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ക്കൂളാക്കി മാറ്റുക എന്ന അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു ജ്യോതി.  ജ്യോതി പദ്ധതിയില്‍ പതിനാറര ലക്ഷം രൂപ മുതല്‍ മുടക്കില്‍ നമ്മുടെ സ്ക്കൂളിന്  അത്യന്താധുനിക സജ്ജീകരണങ്ങളോടുകൂടിയ സൂപ്പര്‍ സ്പെഷ്യല്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂ ലഭിച്ചു.


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/154348" എന്ന താളിൽനിന്ന് ശേഖരിച്ചത്