"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:42, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 8: | വരി 8: | ||
=== <u>വെള്ളാണിക്കൽ പാറ</u> === | === <u>വെള്ളാണിക്കൽ പാറ</u> === | ||
തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന അത്രയൊന്നും അറിയപ്പെടാത്ത പ്രകൃതിരമണീയമായ സ്ഥലമാണ് മനോഹരമായ വെള്ളാനിക്കൽ പാറ. മടവൂർപ്പാറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന 5 ഏക്കർ പാറക്കെട്ടുള്ള കുന്നാണിത്. ശാന്തമായ ഈ സൗന്ദര്യത്തിലേക്കുള്ള സന്ദർശനം, നിത്യജീവിതത്തിന്റെ തിരക്കിൽ നിന്ന് മാറി മനസിന് കുളിർമയേകാൻ തീർച്ചയായും ഈ പ്രദേശത്തിൻറെ കാഴ്ചകൾ നിങ്ങൾക്ക് പ്രദാനം ചെയ്യും. | തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന അത്രയൊന്നും അറിയപ്പെടാത്ത പ്രകൃതിരമണീയമായ സ്ഥലമാണ് മനോഹരമായ വെള്ളാനിക്കൽ പാറ. മടവൂർപ്പാറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന 5 ഏക്കർ പാറക്കെട്ടുള്ള കുന്നാണിത്. ശാന്തമായ ഈ സൗന്ദര്യത്തിലേക്കുള്ള സന്ദർശനം, നിത്യജീവിതത്തിന്റെ തിരക്കിൽ നിന്ന് മാറി മനസിന് കുളിർമയേകാൻ തീർച്ചയായും ഈ പ്രദേശത്തിൻറെ കാഴ്ചകൾ നിങ്ങൾക്ക് പ്രദാനം ചെയ്യും. | ||
ശാന്തിഗിരി ആശ്രമം-താമര പർണശാല | |||
പിരപ്പൻകോട് സ്കൂളിന് അടുത്തുള്ള മറ്റൊരു മനോഹരമായ കാഴ്ചയാണ് താമര പർണ്ണശാല. ശാന്തിഗിരി ആശ്രമത്തിലെ ഉള്ളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. രാജസ്ഥാൻ മാർബിൾ തീർത്ത ഈ വെണ്മ ഉള്ള സൗധം ലോകത്തിലെതന്നെ വിനോദസഞ്ചാരികൾക്ക് മനം കുളിർക്കുന്ന കാഴ്ചയാണ്. | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |