Jump to content
സഹായം

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:

        വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് ഗൂഗിൾ ഫോമിൽ മത്സരങ്ങൾ സംഘടിപ്പിച്ചു പ്രസംഗം, ഉപന്യാസം ക്വിസ് തുടങ്ങി മത്സരങ്ങൾ സംഘടിപ്പിച്ചു. ഇതെല്ലാം ക്ലാസ് തല മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികളായവരെ ഉൾപ്പെടുത്തി സ്കൂൾ തല മത്സരം നടത്തി വിജയികളെ കണ്ടെത്തി പ്രോത്സാഹന സമ്മാനങ്ങൾ നൽകി.അവർ പഠിച്ച പാഠഭാഗങ്ങൾ ഇഷ്ടമുള്ള സാഹിത്യ രൂപമാക്കി അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ ഈ പ്രവർത്തനം വളരെ ആസ്വദിച്ചു പങ്കെടുത്തു. കഥ, കവിത, കഥാപ്രസംഗം, നാടകം, കഥാപാത്രങ്ങളായി മാറിയും കുട്ടികൾ സജീവമായി. രണ്ടാഴ്ച നീണ്ട് നിന്ന വായനാ പക്ഷാചരണം വിപുലമായി ആഘോഷിച്ചു.

'''അന്താരാഷ്ട്ര യോഗാദിനത്തിൽ കുട്ടികൾ അയച്ച ചിത്രങ്ങൾ'''[[പ്രമാണം:36053 hss5.jpeg|ഇടത്ത്‌|ലഘുചിത്രം|211x211ബിന്ദു]]

'''ചാന്ദ്രദിനം'''
'''ചാന്ദ്രദിനം'''

'''   '''സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21ന് [https://docs.google.com/forms/d/e/1FAIpQLSfZDhTGX5dClUBq6b1sVYeF04bTu0nabyXsWb6TUeTYUJKXSw/viewform?usp=sf_link ഗൂഗിൾ ഫോമിൽ ചാന്ദ്രദിന ക്വിസ്] സംഘടിപ്പിച്ചു. ക്ലാസ്സ്‌ തല മത്സരത്തിൽ വിജയികളായവരെ സംഘടിപ്പിച്ച് സ്കൂൾ തല മത്സരം നടത്തുകയും വിജയികൾക്ക് പ്രോത്സാഹനസമ്മാനം നൽകുകയും BRC തലത്തിൽ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.

2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1541389" എന്ന താളിൽനിന്ന് ശേഖരിച്ചത്