"സിഎംഎസ് എൽപിഎസ് മച്ചുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==

കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാനത്തിന് അടിത്തറ പാകിയത് മധ്യതിരുവിതാംകൂർ കേന്ദ്രമാക്കി സി എം എസ് മിഷനറിമാർ നടത്തിവന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. .സി എം എസ് മിഷനറിമാരുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി 1896 ൽ സ്ഥാപിതമായ മച്ചുകാട് സി എം എസ് എൽ പി സ്കൂൾ 125 വർഷത്തെ തിളക്കമാർന്ന അധ്യായങ്ങൾ പിന്നിടുന്നു. ജാതി മത ചിന്തകൾക്കതീതമായി ചിന്തിച്ച് സമൂഹത്തിന് മുഴുവൻ അറിവ് പകർന്നതിലൂടെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് സജ്ജമാക്കാനുംപക്വതയാർന്ന ജനതയെ രൂപപ്പെടുത്തുവാനും കഴിഞ്ഞുവെന്നതാണ്ഈ വിദ്യാലയത്തിന്റെ വലിയ നേട്ടം.[[സിഎംഎസ് എൽപിഎസ് മച്ചുകാട്/ചരിത്രം കൂടുതൽ ഇവിടെ വായിക്കൂ.....]]
കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാനത്തിന് അടിത്തറ പാകിയത് മധ്യതിരുവിതാംകൂർ കേന്ദ്രമാക്കി സി എം എസ് മിഷനറിമാർ നടത്തിവന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. .സി എം എസ് മിഷനറിമാരുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി 1896 ൽ സ്ഥാപിതമായ മച്ചുകാട് സി എം എസ് എൽ പി സ്കൂൾ 125 വർഷത്തെ തിളക്കമാർന്ന അധ്യായങ്ങൾ പിന്നിടുന്നു. ജാതി മത ചിന്തകൾക്കതീതമായി ചിന്തിച്ച് സമൂഹത്തിന് മുഴുവൻ അറിവ് പകർന്നതിലൂടെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് സജ്ജമാക്കാനുംപക്വതയാർന്ന ജനതയെ രൂപപ്പെടുത്തുവാനും കഴിഞ്ഞുവെന്നതാണ്ഈ വിദ്യാലയത്തിന്റെ വലിയ നേട്ടം.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 88: വരി 88:
* മോറൽ ക്ലാസ്സുകൾ
* മോറൽ ക്ലാസ്സുകൾ
* വായനാ മൂല
* വായനാ മൂല
*
*
* [[സിഎംഎസ് എൽപിഎസ് മച്ചുകാട്/വാട്സ്അപ്പ് സപ്പ്ലിമെന്റ്|വാട്സ്അപ്പ്  സപ്പ്ലിമെന്റ്]]
* [[സിഎംഎസ് എൽപിഎസ് മച്ചുകാട്/വാട്സ്അപ്പ് സപ്പ്ലിമെന്റ്|വാട്സ്അപ്പ്  സപ്പ്ലിമെന്റ്]]
*  
*  
വരി 208: വരി 210:

[[പ്രമാണം:33421quasquinews1.jpg|ലഘുചിത്രം|125ന്റെ നിറവിൽ മച്ചുകാട് സി എം എസ് എൽ പി സ്‌കൂൾ  (2021 ജൂൺ24, മംഗളം ) ]]
[[പ്രമാണം:33421quasquinews1.jpg|ലഘുചിത്രം|125ന്റെ നിറവിൽ മച്ചുകാട് സി എം എസ് എൽ പി സ്‌കൂൾ  (2021 ജൂൺ24, മംഗളം ) ]]
[[പ്രമാണം:33421best schoolaward.jpg|ലഘുചിത്രം|best school]]
[[പ്രമാണം:33421 TEACHERS DAY.jpg|ലഘുചിത്രം|TEACHERS DAY]]

=='''ചിത്രശാല'''==
=='''ചിത്രശാല'''==
വരി 233: വരി 235:
[[പ്രമാണം:33421backtoschool1.jpg|ലഘുചിത്രം|തിരികെ സ്‌കൂളിലേക്ക് ...]]
[[പ്രമാണം:33421backtoschool1.jpg|ലഘുചിത്രം|തിരികെ സ്‌കൂളിലേക്ക് ...]]
[[പ്രമാണം:33421schoolnew1.jpg|ലഘുചിത്രം|തിരികെ സ്‌കൂളിലേക്ക് ...നീണ്ട ഇടവേളക്കുശേഷം കുരുന്നുകളെ വരവേൽക്കുവാൻ വർണവിസ്മയമൊരുക്കി കാത്തിരിക്കുകയാണ് മച്ചുകാട് സി.എം.എസ്.എൽ.പി സ്കൂൾ . മനം കവരുന്ന വിവിധ ചിത്രങ്ങളാണ് ക്ലാസ് മുറികളിലും കെട്ടിടങ്ങളുടെ പുറം ചുവരിലുമായി ഒരുക്കിയിരിക്കുന്നത് .മാത്രമല്ല, ബഞ്ചും ഡസ്കും വരെ വർണാഭമായി മാറിക്കഴിഞ്ഞിരിക്കുന്നു.  അതോടൊപ്പം ജൈവ വൈവിധ്യ ഉദ്യാനവും ഹാങ്ങിംഗ് ഗാർഡനും, കിഡ്സ് പാർക്കും കുട്ടികളെ വരവേല്ക്കാൻ ഒരുക്കിയിരിക്കുന്നു. ]]

[[പ്രമാണം:33421vayanadinam postr.jpg|ലഘുചിത്രം|readingday]]
[[പ്രമാണം:33421 CJRoy sir.jpg|ലഘുചിത്രം|C J ROY SIR]]
[[പ്രമാണം:33421alumnimeet.jpg|ലഘുചിത്രം|പൂർവ അധ്യാപക- വിദ്യാർത്ഥി സംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു ]]

==വഴികാട്ടി==
==വഴികാട്ടി==
[[പ്രമാണം:33421schoolnew2.jpg|ലഘുചിത്രം|തിരികെ സ്‌കൂളിലേക്ക് കുരുന്നുകളെ വരവേൽക്കാൻ വര്ണവിസ്മയമൊരുക്കി കാത്തിരിക്കുകയാണ് മച്ചുകാട് സ്‌കൂൾ ]]
[[പ്രമാണം:33421schoolnew2.jpg|ലഘുചിത്രം|തിരികെ സ്‌കൂളിലേക്ക് കുരുന്നുകളെ വരവേൽക്കാൻ വര്ണവിസ്മയമൊരുക്കി കാത്തിരിക്കുകയാണ് മച്ചുകാട് സ്‌കൂൾ ]]
{{#multimaps: 9.568028 , 76.571089 | width=800px | zoom=16 }}☢☢☢☢☢☢<!--visbot  verified-chils->-->
{{#multimaps: 9.568028 , 76.571089 | width=800px | zoom=16 }}☢☢☢☢☢☢<!--visbot  verified-chils->-->
emailconfirmed
463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1540110" എന്ന താളിൽനിന്ന് ശേഖരിച്ചത്