"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ (മൂലരൂപം കാണുക)
21:41, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ജൈവപച്ചക്കറി കൃഷി
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 133: | വരി 133: | ||
==='''ജൈവപച്ചക്കറി കൃഷി'''=== | ==='''ജൈവപച്ചക്കറി കൃഷി'''=== | ||
[[പ്രമാണം:21361agri16.jpg|200px|thumb]] | |||
ലോക മണ്ണ് ദിനത്തിൽ മണ്ണിൽ പൊന്ന് വിളയിക്കാൻ എസ്.ബി എസ്. വിദ്യാർത്ഥികൾ | ലോക മണ്ണ് ദിനത്തിൽ മണ്ണിൽ പൊന്ന് വിളയിക്കാൻ എസ്.ബി എസ്. വിദ്യാർത്ഥികൾ | ||
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കൊടുമ്പ് പഞ്ചായത്ത് പച്ചക്കറി വികസന പദ്ധതിയുടേയും ജൈവ മാലിന്യ സംസ്കരണ യൂണിറ്റായ ബയോ ബിന്നിന്റെയും ഉദ്ഘാടനം 05-12-2019 ന് കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈലജ നിർവ്വഹിച്ചു . | കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കൊടുമ്പ് പഞ്ചായത്ത് പച്ചക്കറി വികസന പദ്ധതിയുടേയും ജൈവ മാലിന്യ സംസ്കരണ യൂണിറ്റായ ബയോ ബിന്നിന്റെയും ഉദ്ഘാടനം 05-12-2019 ന് കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈലജ നിർവ്വഹിച്ചു . | ||
വരി 185: | വരി 185: | ||
==സമ്മാനവുമായി പൊൽപ്പുള്ളി സേവന സഹകരണ ബാങ്ക് == | ==സമ്മാനവുമായി പൊൽപ്പുള്ളി സേവന സഹകരണ ബാങ്ക് == | ||
[[ചിത്രം: | [[ചിത്രം:21361lib1.jpg|200px|thumb]] | ||
കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ നിർദ്ദേശാനുസരണം സമൂഹത്തിൽ വായന വളർത്തുന്നതിനും, കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പൊൽപ്പുള്ളി സേവന സഹകരണ ബാങ്ക് എസ്.ബി.എസ്.ഓലശ്ശേരി വിദ്യാലയത്തിലെ നല്ല വായനാശീലമുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് 5000 രൂപയുടെ പുസ്തകങ്ങൾ ( ഒരു കുട്ടിക്ക് പരമാവധി 250 രൂപയുടെ പുസ്തകം) 24-02-2020 ന് നൽകുി. പുസ്തകങ്ങൾ വാങ്ങിയ കുട്ടികളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരം 2020 ഏപ്രിൽ ആദ്യവാരം സംഘടിപ്പിക്കുകയും ,ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനവും ജില്ലാതലത്തിൽ വിജയിക്കുന്നവരിൽ നിന്നുള്ള എൻട്രികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടിക്ക് - "കൃതി ബാലപ്രതിഭ- 2020 " എന്ന പേരിൽ സഹകരണ വകുപ്പ് മന്ത്രിയുടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കാനും കഴിയും | കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ നിർദ്ദേശാനുസരണം സമൂഹത്തിൽ വായന വളർത്തുന്നതിനും, കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പൊൽപ്പുള്ളി സേവന സഹകരണ ബാങ്ക് എസ്.ബി.എസ്.ഓലശ്ശേരി വിദ്യാലയത്തിലെ നല്ല വായനാശീലമുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് 5000 രൂപയുടെ പുസ്തകങ്ങൾ ( ഒരു കുട്ടിക്ക് പരമാവധി 250 രൂപയുടെ പുസ്തകം) 24-02-2020 ന് നൽകുി. പുസ്തകങ്ങൾ വാങ്ങിയ കുട്ടികളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരം 2020 ഏപ്രിൽ ആദ്യവാരം സംഘടിപ്പിക്കുകയും ,ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനവും ജില്ലാതലത്തിൽ വിജയിക്കുന്നവരിൽ നിന്നുള്ള എൻട്രികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടിക്ക് - "കൃതി ബാലപ്രതിഭ- 2020 " എന്ന പേരിൽ സഹകരണ വകുപ്പ് മന്ത്രിയുടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കാനും കഴിയും | ||
=<u><center>'''മാർച്ച്'''</center></u>= | =<u><center>'''മാർച്ച്'''</center></u>= | ||
==സ്കൂൾ വാർഷികം== | ==സ്കൂൾ വാർഷികം== | ||
[[പ്രമാണം:21361annual19.jpg|200px|thumb]] | |||
സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയുടെ 69ാമത് സ്ക്കൂൾവാർഷികം കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് .ഷൈലജ ഉദ്ഘാടനം ചെയ്തു.കാലത്തിനനുസരിച്ച് അനിവാര്യ മാറ്റങ്ങളോടെയാണ് നമ്മുടെ വിദ്യാലയം ഈ വർഷവും ഗംഭീരമായി ആഘോഷിച്ചത്. കലാ പാരമ്പര്യത്തിൽ തനതായ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന നമ്മുടെ വിദ്യാലയം കുട്ടികളുടെ വാസനകളെ കണ്ടെത്തി അവർക്ക് അവസരമൊരുക്കി കൊടുക്കുന്നതിൽ അതിയായ ശ്രദ്ധ പുലർത്തുന്നു. ആയിരത്തിലധികം ജനങ്ങൾ പങ്കുചേരുന്ന ഓലശ്ശേരി ഗ്രാമത്തിന്റെ ഉത്സവമാണ് സ്കൂൾ വാർഷികം. 2020 മാർച്ച് ഏഴ് ശനിയാഴ്ചയാണ് നമ്മുടെ വിദ്യാലയത്തിന്റെ വാർഷികം നടന്നത് .വൈകുന്നേരം ആറുമണിക്ക് കുട്ടികളുടെ പ്രാർത്ഥനയോടെ തുടങ്ങിയ വാർഷികാഘോഷത്തിന് പ്രധാനാധ്യാപകൻ . വേണുഗോപാലൻ സ്വാഗതം പറഞ്ഞു. ചടങ്ങിന് അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡന്റായ .മാധവൻ അവർകളാണ്. തുടർന്ന് സ്റ്റാഫ് സെക്രട്ടറി . സതീഷ് സ്കൂളിന്റെ വാർഷിക റിപ്പോർട്ട്] ദൃശ്യ വിരുന്നോടെ സദസ്സിനു മുമ്പാകെ അവതരിപ്പിച്ചു. തുടർന്ന് ഈ ഈ വർഷത്തെ .എസ്.എസ് എൽ. സി പരീക്ഷയിൽ സമ്പൂർണ്ണ എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾക്കും,എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ചവർക്കും,പാഠ്യപാഠ്യേതര വിഷയങ്ങളിൾ മികവു പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പ്രൊവിഷ്യൻസി അവാർഡ്,ഉപജില്ലാ മേളകളിലെ വിജയികൾക്ക് മൊമന്റോ,എന്നിവ സ്കൂൾ മാനേജർ കെ.വി.രാമലിംഗം വിതരണം ചെയ്തു.വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത, വാർഡ് മെമ്പർ കോമളം,മുൻ H M സേതുമാധവൻ മാസ്റ്റർ, മുൻ H M ആനന്ദവല്ലി, ശാന്തിഗിരി മെഡിക്കൽ കോളേജ് സീനിയർ മാനേജർ .അശോകൻ, ശാന്തിഗിരി മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസ്സർ ഡോ.വിഷ്ണു ,പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പവിത്രൻ മാസ്റ്റർ,സെക്രട്ടരി ശ്രീ ചന്ദ്രൻ,എന്നിവർ ആശംസയർപ്പിച്ചു ദീർഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപിക .സി.ഉഷാകുമാരി ടീച്ചർക്ക് യാത്രയയപ്പും നൽകി.സ്കൂൾ ലീഡർ നിരുപമാദാസ് നന്ദി പരഞ്ഞു.തുടർന്ന് വിദ്യാലയത്തിലെ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു.പൂർവ്വ വിദ്യാർത്ഥിയായ അരുണും സംഘവുമാണ് കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചത്.കുട്ടികളുടെ പരിപാടികൾ വളരെ മികവു പുലർത്തുന്നവയായിരുന്നു വർണ്ണ ശോഭയുള്ള വസ്ത്രങ്ങളും ദൃശ്യ ഭംഗിയുള്ള പ്രോപ്പർട്ടീസ് ഉപയോഗിച്ചുള്ള നൃത്തങ്ങൾ വളരെ വിസ്മയം ഉളവാക്കിയിരുന്നു. | സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയുടെ 69ാമത് സ്ക്കൂൾവാർഷികം കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് .ഷൈലജ ഉദ്ഘാടനം ചെയ്തു.കാലത്തിനനുസരിച്ച് അനിവാര്യ മാറ്റങ്ങളോടെയാണ് നമ്മുടെ വിദ്യാലയം ഈ വർഷവും ഗംഭീരമായി ആഘോഷിച്ചത്. കലാ പാരമ്പര്യത്തിൽ തനതായ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന നമ്മുടെ വിദ്യാലയം കുട്ടികളുടെ വാസനകളെ കണ്ടെത്തി അവർക്ക് അവസരമൊരുക്കി കൊടുക്കുന്നതിൽ അതിയായ ശ്രദ്ധ പുലർത്തുന്നു. ആയിരത്തിലധികം ജനങ്ങൾ പങ്കുചേരുന്ന ഓലശ്ശേരി ഗ്രാമത്തിന്റെ ഉത്സവമാണ് സ്കൂൾ വാർഷികം. 2020 മാർച്ച് ഏഴ് ശനിയാഴ്ചയാണ് നമ്മുടെ വിദ്യാലയത്തിന്റെ വാർഷികം നടന്നത് .വൈകുന്നേരം ആറുമണിക്ക് കുട്ടികളുടെ പ്രാർത്ഥനയോടെ തുടങ്ങിയ വാർഷികാഘോഷത്തിന് പ്രധാനാധ്യാപകൻ . വേണുഗോപാലൻ സ്വാഗതം പറഞ്ഞു. ചടങ്ങിന് അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡന്റായ .മാധവൻ അവർകളാണ്. തുടർന്ന് സ്റ്റാഫ് സെക്രട്ടറി . സതീഷ് സ്കൂളിന്റെ വാർഷിക റിപ്പോർട്ട്] ദൃശ്യ വിരുന്നോടെ സദസ്സിനു മുമ്പാകെ അവതരിപ്പിച്ചു. തുടർന്ന് ഈ ഈ വർഷത്തെ .എസ്.എസ് എൽ. സി പരീക്ഷയിൽ സമ്പൂർണ്ണ എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾക്കും,എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ചവർക്കും,പാഠ്യപാഠ്യേതര വിഷയങ്ങളിൾ മികവു പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പ്രൊവിഷ്യൻസി അവാർഡ്,ഉപജില്ലാ മേളകളിലെ വിജയികൾക്ക് മൊമന്റോ,എന്നിവ സ്കൂൾ മാനേജർ കെ.വി.രാമലിംഗം വിതരണം ചെയ്തു.വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത, വാർഡ് മെമ്പർ കോമളം,മുൻ H M സേതുമാധവൻ മാസ്റ്റർ, മുൻ H M ആനന്ദവല്ലി, ശാന്തിഗിരി മെഡിക്കൽ കോളേജ് സീനിയർ മാനേജർ .അശോകൻ, ശാന്തിഗിരി മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസ്സർ ഡോ.വിഷ്ണു ,പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പവിത്രൻ മാസ്റ്റർ,സെക്രട്ടരി ശ്രീ ചന്ദ്രൻ,എന്നിവർ ആശംസയർപ്പിച്ചു ദീർഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപിക .സി.ഉഷാകുമാരി ടീച്ചർക്ക് യാത്രയയപ്പും നൽകി.സ്കൂൾ ലീഡർ നിരുപമാദാസ് നന്ദി പരഞ്ഞു.തുടർന്ന് വിദ്യാലയത്തിലെ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു.പൂർവ്വ വിദ്യാർത്ഥിയായ അരുണും സംഘവുമാണ് കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചത്.കുട്ടികളുടെ പരിപാടികൾ വളരെ മികവു പുലർത്തുന്നവയായിരുന്നു വർണ്ണ ശോഭയുള്ള വസ്ത്രങ്ങളും ദൃശ്യ ഭംഗിയുള്ള പ്രോപ്പർട്ടീസ് ഉപയോഗിച്ചുള്ള നൃത്തങ്ങൾ വളരെ വിസ്മയം ഉളവാക്കിയിരുന്നു. | ||
[https://www.youtube.com/watch?v=nfB9ldDuzoU'''<big>സ്കൂൾ വാർഷിക റിപ്പോർട്ട് വീഡിയോ</big>'''] | [https://www.youtube.com/watch?v=nfB9ldDuzoU'''<big>സ്കൂൾ വാർഷിക റിപ്പോർട്ട് വീഡിയോ</big>'''] |