Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/അധിക വായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
=='''പ്രീപ്രൈമറി'''==
==പ്രീപ്രൈമറി==
[[ചിത്രം:21302-ppwall.jpg|thumb|200px]]   
[[ചിത്രം:21302-pp.jpeg|thumb|200px]]   
2004 ജൂണിൽ 15 കുട്ടികളുമായി തുടങ്ങിയതാണ് നമ്മുടെ ജി.വി.എൽ.പി സ്കൂളിലെ പ്രീപ്രൈമറി. ആദ്യകാലഘട്ടങ്ങളിൽ ടെക്സ്റ്റ് ബുക്ക് ഇല്ലാതെ കളിവണ്ടി എന്ന കൈ പുസ്തകത്തിൻറെ സഹായത്തോടെ കഥയും കളിയിലൂടെ കുറെ കാര്യവും എന്ന നിലയിൽ ആരംഭിച്ചു. എല്ലാവർഷവും വില ആഘോഷങ്ങളിലെയും പ്രധാന ആകർഷണം ഈ കുരുന്നുകളുടെ പാട്ടും, ഡാൻസും, നാടകവും, പ്രഛന്ന വേഷവും ആയിരുന്നു. ഇതിലൂടെ കുരുന്നുകളുടെ കലാവാസന വളർത്തുവാനും സഭാകമ്പം ഉണ്ടാക്കുവാനും കഴിഞ്ഞു. സ്കൂൾ കായികമേളയിൽ ഇവർക്ക് ഓട്ടം, തവളച്ചാട്ടം, പൊട്ടേറ്റോറൈസ്, ലെമൺ സ്പൂൺ എന്നിവ നടത്തി കുട്ടികളുടെ കായികശേഷി കണ്ടെത്തുമായിരുന്നു. രണ്ടുതവണ നമ്മുടെ സ്കൂളിൽ നിന്നും ജില്ല പ്രീ പ്രൈമറി കലോത്സവത്തില് പങ്കെടുത്തു. അതിൽ ഒരു വർഷം കലാതിലകവും, കലാപ്രതിഭയും നമ്മുടെ സ്കൂളിനായിരുന്നു.

5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534965" എന്ന താളിൽനിന്ന് ശേഖരിച്ചത്