"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ (മൂലരൂപം കാണുക)
20:10, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഗണിതോത്സവം
വരി 180: | വരി 180: | ||
==ഗണിതോത്സവം== | ==ഗണിതോത്സവം== | ||
ചിറ്റൂർ ബി. ആർ. സി യുടെയും കൊടുമ്പ് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2020 ജനുവരി 17, 18 19 തീയതികളിലായി വിദ്യാലയത്തിൽ ഗണിതോത്സവം നടത്തുകയുണ്ടായി. 17-1-2020 വെള്ളിയാഴ്ചയാണ് ഗണിതോത്സവം ആരംഭിച്ചത്. എസ്. ആർ. ജി കൺവീനർ | ചിറ്റൂർ ബി. ആർ. സി യുടെയും കൊടുമ്പ് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2020 ജനുവരി 17, 18 19 തീയതികളിലായി വിദ്യാലയത്തിൽ ഗണിതോത്സവം നടത്തുകയുണ്ടായി. 17-1-2020 വെള്ളിയാഴ്ചയാണ് ഗണിതോത്സവം ആരംഭിച്ചത്. എസ്. ആർ. ജി കൺവീനർ മോഹനൻ മാസ്റ്റർ പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് പരിപാടിക്ക് ആരംഭം കുറിച്ചു. അധ്യക്ഷ സ്ഥാനം വഹിച്ചത് ഹെഡ്മാസ്റ്റർ വേണുഗോപാലൻ മാസ്റ്റർ ആയിരുന്നു. ഉദ്ഘാടനം നിർവ്വഹിച്ചത് വാർഡ് മെമ്പർ കോമളം ആയിരുന്നു. തിരുവാലത്തൂർ ജി.എം.വി.എച്ച്.എസ്സ.എസ്സിലെ ഹെഡ്മാസ്റ്റർ രാഘവൻ കുട്ടി മാസ്റ്റർ, ബി. ആർ. സി കോർഡിനേറ്റർ ജയശ്രീ ടീച്ചർ, സുമംഗല ടീച്ചർ, എന്നിവർ ഗണിതോത്സവത്തിന് ആശംസ അറിയിച്ചു. ജി. എം. വി. എച്ച്. എസ്. എസ് തിരുവാലത്തൂർ, എ. ജി. എം എ. യു പി സ്കൂൾ കൊടുമ്പ്, എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ ക്യാമ്പിന് ആയി എത്തിയിരുന്നത്. അതോടൊപ്പം നമ്മുടെ വിദ്യാലയത്തിലെ ഏഴാം തരത്തിലെ വിദ്യാർഥികളും പങ്കെടുത്തു. രാഘവൻ കുട്ടി മാസ്റ്റർ ശരിയായ പരിശീലനത്തിലൂടെ മാത്രമേ ഗണിത കാഴ്ചപ്പാട് മാറ്റം സൃഷ്ടിക്കാൻ കഴിയൂ എന്നും, ഗണിതോത്സവം ത്തിലൂടെ ഗണിത വിഷമം എന്ന കാഴ്ചപ്പാടിൽ തന്നെ മാറ്റം ഉണ്ടാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. നമ്മുടെ നിത്യജീവിതത്തിൽ ഗണിതം എത്രത്തോളം അടുത്തിരിക്കുന്നു എന്നും ഗണിതോത്സവം ത്തിലൂടെ ഗണിതം എല്ലാവർക്കും മധുരം ആക്കാൻ കഴിയട്ടെ എന്നും ജയശ്രീ ടീച്ചർ ആശംസിച്ചു. തുടർന്ന് സ്റ്റാഫ് സെക്രട്ടറി സതീഷ് മാസ്റ്റർഎല്ലാവർക്കും നന്ദി അറിയിച്ചു.

ഒന്നാം ദിവസമായ വെള്ളിയാഴ്ച കൊടുമ്പ് കൃഷിഭവനിലെ കൃഷി ഓഫീസർ നന്ദകുമാർ കൃഷിയും ഗണിതവുമായി ബന്ധപ്പെട്ട മനോഹരമായ ഒരു ക്ലാസ് ആണ് നൽകിയത്. നാം അറിയാതെ തന്നെ നമുക്ക് പിന്നാലെ ഗണിതം ഉണ്ടെന്നും അതിനാൽ ഗണിതത്തിൽ നമ്മോടൊപ്പം കൂട്ടാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണത്തിനുശേഷം ശാന്തിഗിരി മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ വിഷ്ണുവിന്റെ നേതൃത്വത്തിൽ ആരോഗ്യ ഗണിതം എന്ന ക്ലാസ്സ് ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്. സ്ലൈഡ് പ്രസന്റേഷൻ ലുടെ മരുന്നിന്റെ അളവ്, ബിപി റേറ്റ്, ഷുഗർ റേറ്റ്, ഹൃദയമിടിപ്പ്, പൾസ് റേറ്റ്, അസ്ഥികളുടെ എണ്ണം എന്നിവയെല്ലാം ഗണിതവുമായി ബന്ധപ്പെട്ടിരിക്കുന്നത് വിശദീകരിച്ചുകൊടുത്തു. ടി ബ്രേക്കിനു ശേഷം ക്ലാസുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്ത സമ്മാനം നൽകി. ഇതോടെ ഒന്നാം ദിവസത്തെ ക്ലാസ്സ് അവസാനിച്ചു.

| ഒന്നാം ദിവസമായ വെള്ളിയാഴ്ച കൊടുമ്പ് കൃഷിഭവനിലെ കൃഷി ഓഫീസർ നന്ദകുമാർ കൃഷിയും ഗണിതവുമായി ബന്ധപ്പെട്ട മനോഹരമായ ഒരു ക്ലാസ് ആണ് നൽകിയത്. നാം അറിയാതെ തന്നെ നമുക്ക് പിന്നാലെ ഗണിതം ഉണ്ടെന്നും അതിനാൽ ഗണിതത്തിൽ നമ്മോടൊപ്പം കൂട്ടാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണത്തിനുശേഷം ശാന്തിഗിരി മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ വിഷ്ണുവിന്റെ നേതൃത്വത്തിൽ ആരോഗ്യ ഗണിതം എന്ന ക്ലാസ്സ് ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്. സ്ലൈഡ് പ്രസന്റേഷൻ ലുടെ മരുന്നിന്റെ അളവ്, ബിപി റേറ്റ്, ഷുഗർ റേറ്റ്, ഹൃദയമിടിപ്പ്, പൾസ് റേറ്റ്, അസ്ഥികളുടെ എണ്ണം എന്നിവയെല്ലാം ഗണിതവുമായി ബന്ധപ്പെട്ടിരിക്കുന്നത് വിശദീകരിച്ചുകൊടുത്തു. ടി ബ്രേക്കിനു ശേഷം ക്ലാസുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്ത സമ്മാനം നൽകി. ഇതോടെ ഒന്നാം ദിവസത്തെ ക്ലാസ്സ് അവസാനിച്ചു.

18. | 18.01. 2020 ശനിയാഴ്ച രാവിലെ 8 30 നാണ് ക്ലാസ് ആരംഭിച്ചത്. റിട്ടയേഡ് ആർമി ഓഫീസറായ .ഗിരിദാസിന്റെ ക്ലാസ് ആയിരുന്നു.'യോഗയും ഗണിതവും' എന്നതായിരുന്നു വിഷയം. യോഗയിൽ ഗണിതം ഏതെല്ലാം തരത്തിൽ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി. നിരവധി യോഗ പോസുകൾ വിദ്യാർഥികളെ പരിശീലിപ്പിച്ചു. 11. 30 ന് അടുത്ത സെഷൻ ആരംഭിച്ചു. 'കളിയിലെ ഗണിതം,' വിസ്തൃതി കണക്കാക്കൽ' എന്നിവയായിരുന്നു. കളിയിലെ ഗണിതം എന്ന വിഷയത്തെക്കുറിച്ച് പറയുന്നതിനായി ബി. ആർ. സിയിൽ നിന്ന് ശിവൻ മാസ്റ്റർ, ശ്രീജ ടീച്ചർ എന്നിവരാണ് വന്നിരുന്നത്. കളിക്കാരുടെ എണ്ണം, മൈതാനത്തിന്റെ അളവ്, ബോളിന്റെ വലിപ്പം, വെയ്റ്റ്, നെറ്റിന്റെ നീളവും, വീതിയുംഎന്നിങ്ങനെ നിരവധി കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. കുട്ടികളെ വോളിബോൾ കളിപ്പിക്കുകയും ചെയ്തു.

[https://youtu.be/2s-8LB11C3M '''ഗണിതോത്സവം വീഡിയോ'''] | [https://youtu.be/2s-8LB11C3M '''ഗണിതോത്സവം വീഡിയോ'''] | ||
വിസ്തൃതി കണക്കാക്കൽ' എന്ന വിഷയം കൈകാര്യം ചെയ്തത് ഗിരി ദാസ് സാറാണ്. ഓരോ സ്ഥലത്തിന്റെയും വിസ്തൃതി എങ്ങനെയാണ് കണക്കാക്കുന്നത് എന്നതിനെ കുറിച്ച് കുട്ടികൾക്ക് വിശദമായ വിവരണം നൽകി. കുട്ടികളെക്കൊണ്ട് ക്ലാസ്സ്മുറിയുടേയും സ്കൂൾ മുറ്റത്തിന്റേയും വിസ്തൃതി കണക്കാക്കുകയും ചെയ്തു. ഒരുമണിക്ക് ഡി പി ഓ (ഡിസ്ട്രിക്റ്റ് പ്രൊജക്ടർ ഓഫീസർ ).ഉണ്ണികൃഷ്ണൻ | വിസ്തൃതി കണക്കാക്കൽ' എന്ന വിഷയം കൈകാര്യം ചെയ്തത് ഗിരി ദാസ് സാറാണ്. ഓരോ സ്ഥലത്തിന്റെയും വിസ്തൃതി എങ്ങനെയാണ് കണക്കാക്കുന്നത് എന്നതിനെ കുറിച്ച് കുട്ടികൾക്ക് വിശദമായ വിവരണം നൽകി. കുട്ടികളെക്കൊണ്ട് ക്ലാസ്സ്മുറിയുടേയും സ്കൂൾ മുറ്റത്തിന്റേയും വിസ്തൃതി കണക്കാക്കുകയും ചെയ്തു. ഒരുമണിക്ക് ഡി പി ഓ (ഡിസ്ട്രിക്റ്റ് പ്രൊജക്ടർ ഓഫീസർ ).ഉണ്ണികൃഷ്ണൻ വിദ്യാലയത്തിൽ എത്തി. കുട്ടികൾക്ക് ക്യാമ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ചോദിച്ചറിയുന്നതിനും ക്യാമ്പിലെ കാര്യങ്ങൾ വിലയിരുത്തി.

2. 15 ന് മൂന്നു വിദ്യാലയങ്ങളിലെയും അധ്യാപകർ ചേർന്ന് ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകി. രംഗോലി, ടാൻഗ്രാം, ബോഡി മാസ്സ് ഇൻഡക്സ്, ബഡ്ജറ്റ്, എന്നിവയായിരുന്നു വിഷയങ്ങൾ. അതിനുശേഷം നാലരയോടു കൂടി വിദ്യാലയത്തിൽ നിന്ന് കുട്ടികളും അധ്യാപകരും ചേർന്ന് 'ഗണിത നടത്തം' ആരംഭിച്ചു. കുട്ടികളിലെ ഗണിത കാഴ്ചപ്പാട് മനസ്സിലാക്കുന്നതിനും, കുട്ടികൾക്ക് ചുറ്റുമുള്ള ഗണിതം മനസ്സിലാക്കുന്നതിനും സഹായിച്ചു. ഏഴുമണിക്ക് ആകാശഗംഗ നക്ഷത്ര നിരീക്ഷണ ക്ലാസ്സ് വേണുഗോപാലൻ മാഷിന്റെ നേതൃത്വത്തിൽ നടന്നു കാലഗണനം, വെള്ളിനക്ഷത്രം, സൂര്യന്റെ ഉദയത്തിലെ വ്യത്യാസം, നക്ഷത്രങ്ങളുടെ പല രൂപങ്ങളായ വേട്ടക്കാരൻ, ത്രിശങ്കു, നക്ഷത്ര ഗണം എന്നിവയെ കുറിച്ച് സ്ലൈഡ് പ്രസേൻറ്റേഷൻ നൽകി വിശദീകരിച്ചു. തുടർന്ന് നക്ഷത്ര നിരീക്ഷണം നടത്തി. 8. 30 മണിയോടു കൂടി ക്യാമ്പിന്റെ രണ്ടാം ദിനത്തിന് സമാപനം കുറിച്ചു.

| 2. 15 ന് മൂന്നു വിദ്യാലയങ്ങളിലെയും അധ്യാപകർ ചേർന്ന് ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകി. രംഗോലി, ടാൻഗ്രാം, ബോഡി മാസ്സ് ഇൻഡക്സ്, ബഡ്ജറ്റ്, എന്നിവയായിരുന്നു വിഷയങ്ങൾ. അതിനുശേഷം നാലരയോടു കൂടി വിദ്യാലയത്തിൽ നിന്ന് കുട്ടികളും അധ്യാപകരും ചേർന്ന് 'ഗണിത നടത്തം' ആരംഭിച്ചു. കുട്ടികളിലെ ഗണിത കാഴ്ചപ്പാട് മനസ്സിലാക്കുന്നതിനും, കുട്ടികൾക്ക് ചുറ്റുമുള്ള ഗണിതം മനസ്സിലാക്കുന്നതിനും സഹായിച്ചു. ഏഴുമണിക്ക് ആകാശഗംഗ നക്ഷത്ര നിരീക്ഷണ ക്ലാസ്സ് വേണുഗോപാലൻ മാഷിന്റെ നേതൃത്വത്തിൽ നടന്നു കാലഗണനം, വെള്ളിനക്ഷത്രം, സൂര്യന്റെ ഉദയത്തിലെ വ്യത്യാസം, നക്ഷത്രങ്ങളുടെ പല രൂപങ്ങളായ വേട്ടക്കാരൻ, ത്രിശങ്കു, നക്ഷത്ര ഗണം എന്നിവയെ കുറിച്ച് സ്ലൈഡ് പ്രസേൻറ്റേഷൻ നൽകി വിശദീകരിച്ചു. തുടർന്ന് നക്ഷത്ര നിരീക്ഷണം നടത്തി. 8. 30 മണിയോടു കൂടി ക്യാമ്പിന്റെ രണ്ടാം ദിനത്തിന് സമാപനം കുറിച്ചു.

വരി 194: | വരി 194: | ||
19. 1. 2020 ഞായറാഴ്ച ക്യാമ്പിലെ മൂന്നാംദിനം ആരംഭിക്കുകയായി. 9. 30 ന് കുട്ടികളുടെ ഗണിത അസംബ്ലി ആരംഭിച്ചു. അതിനുശേഷം 'വാദ്യ ഗണിതം' എന്ന വിഷയവുമായി ബന്ധപ്പെട്ട ക്ലാസ് ആരംഭിച്ചു. ക്ലാസ്സ് എടുക്കുന്നതിനായി വാദ്യ വിദ്വാന്മാരായ് ശ്യാമപ്രസാദ്, രാജേഷ്, എന്നിവരാണ് വന്നത്. മേളം, ഗണപതി കൈ, ചെണ്ട, താളം, താളവട്ടം എന്നിവയുടെ പ്രത്യേകതകൾ വിശദീകരിച്ചു, വ്യക്തികളുടെ ഓരോ പ്രവർത്തനവും അതായത് നടത്തം, ഹാർട്ട് ബീറ്റ്, സംസാരം, എല്ലാത്തിനും ഉണ്ട് താളം എന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകി. വാദ്യ ഉപകരണങ്ങളുടെ നിർമ്മാണത്തെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. 12 മണിയോടുകൂടി ക്ലാസ്സ് അവസാനിച്ചു.

| 19. 1. 2020 ഞായറാഴ്ച ക്യാമ്പിലെ മൂന്നാംദിനം ആരംഭിക്കുകയായി. 9. 30 ന് കുട്ടികളുടെ ഗണിത അസംബ്ലി ആരംഭിച്ചു. അതിനുശേഷം 'വാദ്യ ഗണിതം' എന്ന വിഷയവുമായി ബന്ധപ്പെട്ട ക്ലാസ് ആരംഭിച്ചു. ക്ലാസ്സ് എടുക്കുന്നതിനായി വാദ്യ വിദ്വാന്മാരായ് ശ്യാമപ്രസാദ്, രാജേഷ്, എന്നിവരാണ് വന്നത്. മേളം, ഗണപതി കൈ, ചെണ്ട, താളം, താളവട്ടം എന്നിവയുടെ പ്രത്യേകതകൾ വിശദീകരിച്ചു, വ്യക്തികളുടെ ഓരോ പ്രവർത്തനവും അതായത് നടത്തം, ഹാർട്ട് ബീറ്റ്, സംസാരം, എല്ലാത്തിനും ഉണ്ട് താളം എന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകി. വാദ്യ ഉപകരണങ്ങളുടെ നിർമ്മാണത്തെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. 12 മണിയോടുകൂടി ക്ലാസ്സ് അവസാനിച്ചു.

12 മണിക്ക് സമാപന സമ്മേളനം ആരംഭിച്ചു. ക്യാമ്പ് കോർഡിനേറ്റർ ആയ സജീവ് | 12 മണിക്ക് സമാപന സമ്മേളനം ആരംഭിച്ചു. ക്യാമ്പ് കോർഡിനേറ്റർ ആയ സജീവ് കുമാർഎല്ലാവരെയും സ്വാഗതം ചെയ്തു.. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി സ്കൂൾ മാനേജർ. രാമലിംഗം മാഷിനെ ക്ഷണിച്ചു. പുതിയ പുതിയ കാര്യങ്ങൾ മനസ്സിലാക്കി മുന്നേറാൻ കുട്ടികൾക്ക് കഴിയട്ടെ എന്ന് പറഞ്ഞുകൊണ്ട് സമാപനസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയും ഓൾഡ് സ്റ്റുഡന്റ് അസോസിയേഷൻ പ്രസിഡന്റുമായ പവിത്രൻ മാസ്റ്റർ ആശംസ അറിയിച്ചു, ബി. ആർ. സി കോഡിനേറ്റർ ജയശ്രീ ടീച്ചർ ക്യാമ്പ് നല്ലരീതിയിൽ നടത്തിയതിന് കുട്ടികളുടെയും, അധ്യാപകരുടെയും, സഹകരണത്തിനും ആശംസ അറിയിച്ചു. തുടർന്ന് സജീവ് മാഷ് കുട്ടികൾക്ക് അവരുടെ അനുഭവം പങ്കു വയ്ക്കാനുള്ള അവസരം നൽകി. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണം നടത്തി. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി രണ്ടു മണിയോടുകൂടി ക്യാമ്പ് വിജയകരമായി സമാപിച്ചു.സ്മിത ടീച്ചർ ക്യാമ്പ് നല്ല രീതിയിൽ നടത്താൻ സഹകരിച്ച എല്ലാവർക്കും വിദ്യാലയത്തിന്റെ നന്ദി അറിയിച്ചു. | ||
==റിപ്പബ്ലിക് ഡേ== | ==റിപ്പബ്ലിക് ഡേ== |