Jump to content
സഹായം

"ഗവ. എൽ പി എസ് എളന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 35: വരി 35:
വിദ്യാലയത്തിൻ്റെ തിരുമുറ്റത്തേക്ക് കയറി ചെല്ലുമ്പോൾ തന്നെ കാണുന്ന ഓടിട്ട കെട്ടിടം വിദ്യാലയത്തിൻ്റെ പഴമയും പ്രശസ്തിയും എടുത്തു കാട്ടുന്നു.ഈ പഴയ കെട്ടിടത്തിലാണ് ഒരു സ്റ്റേജ് ഉൾപ്പെടെ 3 ക്ലാസ്സ് റൂമുകളും ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നത്. ഈ പഴയ കെട്ടിടത്തിൻ്റെ പിറകിലായി പുതിയ ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നു.ഇവിടെ 4 ക്ലാസ്സ് റൂമുകളും സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്.ഈ കെട്ടിടത്തോട് ചേർന്ന് കുട്ടികൾക്ക് കൈ കഴുകുന്നതിനുള്ള സൗകര്യം ഉള്ളത്.പഴയ കെട്ടിടത്തിൻ്റെ വടക്ക് ഭാഗത്തായി ശുദ്ധ ജലമുള്ള കിണറും അതിനോട് ചേർന്ന്  സ്റ്റോർ റൂമും അടുക്കളയും സ്ഥിതി ചെയ്യുന്നു. [[ഗവ. എൽ പി എസ് എളന്തിക്കര/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം..]]

== '''പ്രവർത്തനങ്ങൾ''' ==
== '''പ്രവർത്തനങ്ങൾ''' ==
സർവ്വ ശിക്ഷ അഭിയാൻ പാഠ്യ പദ്ധതി അനുസരിച്ചുള്ള പഠന പ്രവർത്തനങ്ങൾ ആണ് നിലവിൽ ഉള്ളത്. സ്കൂളിൻ്റെ എല്ലാവിധ  പ്രവർത്തനങ്ങളിലും അധ്യാപകരും കുട്ടികളും അതുപോലെ രക്ഷിതാക്കളും പങ്കാളികളാണ്. സ്കൂളിൻ്റെ പുരോഗതിക്ക് അധ്യാപക രക്ഷാകർതൃ സംഘടനകൾ വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.
സർവ്വ ശിക്ഷ അഭിയാൻ പാഠ്യ പദ്ധതി അനുസരിച്ചുള്ള പഠന പ്രവർത്തനങ്ങൾ ആണ് നിലവിൽ ഉള്ളത്. സ്കൂളിൻ്റെ എല്ലാവിധ  പ്രവർത്തനങ്ങളിലും അധ്യാപകരും കുട്ടികളും അതുപോലെ രക്ഷിതാക്കളും പങ്കാളികളാണ്. സ്കൂളിൻ്റെ പുരോഗതിക്ക് അധ്യാപക രക്ഷാകർതൃ സംഘടനകൾ വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.[[പ്രമാണം:25804_schoolactivities_photo3.jpeg]]

പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് പ്രക്രിയാധിഷ്ടിതമായ  ക്ലാസ്സ് റൂം സാഹചര്യങ്ങൾ കുട്ടികളെ പഠനത്തോട് വളരെയധികം ചേർത്ത് നിർത്തുന്നു. [[ഗവ. എൽ പി എസ് എളന്തിക്കര/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം...]]

130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531712" എന്ന താളിൽനിന്ന് ശേഖരിച്ചത്