Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മാതാ എച്ച് എസ് മണ്ണംപേട്ട/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് മാതാ എച്ച് എസ് മണ്ണംപേട്ട/സ്പോർ‌ട്സ് ക്ലബ്ബ്-17 എന്ന താൾ മാതാ എച്ച് എസ് മണ്ണംപേട്ട/സ്പോർ‌ട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 4: വരി 4:
'''2014-15'''വർ‍ഷത്തിൽ ഉപജില്ല കായിക മത്സരത്തിൽ  ജാവലിൻ ത്രോയിൽ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തിൽ ജസ്റ്റിൻ പുല്ലേലി എന്നിവർ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയിൽ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടി. സ്റ്റേറ്റ് വോളിമ്പോൾ ടീമിലേക്ക് മാതയിലെ ഡിബിൻ ഡേവീസ്, അജ്മൽ കെ, ജസ്റ്റിൻ പുല്ലേലി, അശ്വിൻ എൻ, അനന്തു കെ. ബി എന്നീ വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു.  

'''2015-16''' വർ‍ഷത്തിൽ അധ്യായനവർഷത്തിൽ കായികരംഗത്തു നമ്മുടെ വിദ്യാർത്ഥകൾ ഒട്ടും പിന്നിലല്ലന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.ഉപജില്ല കായികമത്സരത്തിൽ ഷോട്ട്പുട്ട്, ഡിസ്ക്കസ്, ജാവലിൻ എന്നീ ഇനങ്ങളിൽ ശിവപ്രസാദ് കെ, എന്ന വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടിക്കൊണ്ട് വ്യക്തിഗതചാമ്പയ്ൻ‍ഷിപ്പ്  കരസ്ഥമാക്കി. വോളിബോൾ‌  ജൂനിയർ വിഭാഗത്തിൽ റവന്യു , സോണൽ, സ്റ്റേറ്റ്  തലങ്ങളിൽ ടീം മാത രണ്ടാം സ്ഥാനത്തിന് അർഹരായി. '''2016-17''' അധ്യയനവർഷത്തിൽ മികവിന്റെ കിരീടങ്ങളുമായി ഈ സ്ക്കൂളിന്റെ ഭാഗമായ റെഡ് ലാൻഡ്സ് വോളിബോൾ എക്സലൻസ് കോച്ചിങ്ങ് സെന്റർ ജൈത്രയാത്ര തുടരുകയാണ്

കായികരംഗത്ത് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്. നാഷ്ണൽ പ്ളേയേഴ്സ്ആയി സ്റ്റേററ് വോളിബോൾ ടൂർണമെന്റിൽ നിന്നും മിന്നുംതാരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ഗോകുൽ ഷാജി & സാഗർ കെ സത്യൻ സ്റ്റേററ്പ്ളേയേഴ്സ്ആയി  തിര‍ഞ്ഞെടുക്കപ്പെട്ട അഭിരാജ് ആർ. എന്നിവർക്ക് അഭിനന്ദങ്ങൾ. കേരള സ്റ്റേറ്റ് സോണൽ വോളിബോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി 6-ാംതവണയും മാതാ ഹൈസ്കൂൾ കരസ്ഥമാക്കി. കൊരട്ടിയിൽ നടന്ന അഖില കേരള ജൂനിയർ വോളിബോൾ ജില്ലാതലവും മാതാ മക്കൾ കീഴടക്കി. കായികമത്സരങ്ങളിൽ ഡിസ്കസ് ത്രോ, ജാവലിൻ, ഷോട്ട്പുട്ട് മത്സരങ്ങളിൽ ചേർപ്പ് ഉപജില്ലയിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സബ്ജൂനിയർ  ഡിസ്കസ് ത്രോ രണ്ടാം സ്ഥാനത്തിന് നമ്മുടെ വിദ്യാർത്ഥികൾ അർഹരായി.</p>
കായികരംഗത്ത് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്. നാഷ്ണൽ പ്ളേയേഴ്സ് ആയി സ്റ്റേററ് വോളിബോൾ ടൂർണമെന്റിൽ നിന്നും മിന്നുംതാരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ഗോകുൽ ഷാജി & സാഗർ കെ സത്യൻ സ്റ്റേററ്പ്ളേയേഴ്സ്ആയി  തിര‍ഞ്ഞെടുക്കപ്പെട്ട അഭിരാജ് ആർ. എന്നിവർക്ക് അഭിനന്ദങ്ങൾ. കേരള സ്റ്റേറ്റ് സോണൽ വോളിബോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി 6-ാംതവണയും മാതാ ഹൈസ്കൂൾ കരസ്ഥമാക്കി. കൊരട്ടിയിൽ നടന്ന അഖില കേരള ജൂനിയർ വോളിബോൾ ജില്ലാതലവും മാതാ മക്കൾ കീഴടക്കി. കായികമത്സരങ്ങളിൽ ഡിസ്കസ് ത്രോ, ജാവലിൻ, ഷോട്ട്പുട്ട് മത്സരങ്ങളിൽ ചേർപ്പ് ഉപജില്ലയിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സബ്ജൂനിയർ  ഡിസ്കസ് ത്രോ രണ്ടാം സ്ഥാനത്തിന് നമ്മുടെ വിദ്യാർത്ഥികൾ അർഹരായി.</p>

{| class="wikitable"
{| class="wikitable"
3,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528721" എന്ന താളിൽനിന്ന് ശേഖരിച്ചത്