"മാതാ എച്ച് എസ് മണ്ണംപേട്ട/സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/സ്കൂളിലെ ജൈവവൈവിദ്ധ്യ രജിസ്റ്റർ (മൂലരൂപം കാണുക)
14:55, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→അരണമരം
(→അരണമരം) |
|||
വരി 458: | വരി 458: | ||
ഇന്ത്യയിലും ശ്രീലങ്കയിലും ധാരാളമായി കണ്ടുവരുന്നു. പല ഉദ്യാനങ്ങളിലും ഇതു നട്ടുപിടിപ്പിച്ചുവരുന്നു. | ഇന്ത്യയിലും ശ്രീലങ്കയിലും ധാരാളമായി കണ്ടുവരുന്നു. പല ഉദ്യാനങ്ങളിലും ഇതു നട്ടുപിടിപ്പിച്ചുവരുന്നു. | ||
ഇലകൾ | ഇലകൾ | ||
ചെറുതായിരിക്കുമ്പോൾ ഇളം പച്ചനിറമുള്ള ഇലകൾ പ്രായമാവുന്തോറും കടും പച്ചയായി മാറുന്നു. നല്ല മിനുസമുണ്ട് ഇലകൾക്ക്. | ചെറുതായിരിക്കുമ്പോൾ ഇളം പച്ചനിറമുള്ള ഇലകൾ പ്രായമാവുന്തോറും കടും പച്ചയായി മാറുന്നു. നല്ല മിനുസമുണ്ട് ഇലകൾക്ക്. പൂമ്പാറ്റകളുടെ ലാർവ അരണമരത്തിലാണ് വളരുന്നത്. | ||
പൂക്കൾ | പൂക്കൾ | ||
നക്ഷത്രരൂപത്തിലുള്ള ഇളം പച്ചപൂക്കളാണ് അരണമരത്തിന്. രണ്ടുമൂന്ന് ആഴ്ചകളേ പൂക്കൾ നിലനിൽക്കുകയുള്ളൂ. | നക്ഷത്രരൂപത്തിലുള്ള ഇളം പച്ചപൂക്കളാണ് അരണമരത്തിന്. രണ്ടുമൂന്ന് ആഴ്ചകളേ പൂക്കൾ നിലനിൽക്കുകയുള്ളൂ. | ||
വരി 465: | വരി 465: | ||
ഔഷധഗുണങ്ങൾ | ഔഷധഗുണങ്ങൾ | ||
പനി, ത്വക് രോഗങ്ങൾ , രക്തസമ്മർദ്ദം, വിര രോഗങ്ങൾ എന്നിവയ്ക്കെല്ലാം ഇതു മരുന്നായി ഉപയോഗിക്കാറുണ്ട്. . വിത്തുകളിൽ പലവിധ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു. ഇതു കൂടാതെ ധാരാളം രാസസംയുക്തങ്ങളും ഔഷധയോഗ്യമായ മറ്റു പദാർത്ഥങ്ങളും അരണമരത്തിന്റെ വേരിലും തടിയിലും ഇലയിലും അടങ്ങിയിരിക്കുന്നു.</p> | പനി, ത്വക് രോഗങ്ങൾ , രക്തസമ്മർദ്ദം, വിര രോഗങ്ങൾ എന്നിവയ്ക്കെല്ലാം ഇതു മരുന്നായി ഉപയോഗിക്കാറുണ്ട്. . വിത്തുകളിൽ പലവിധ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു. ഇതു കൂടാതെ ധാരാളം രാസസംയുക്തങ്ങളും ഔഷധയോഗ്യമായ മറ്റു പദാർത്ഥങ്ങളും അരണമരത്തിന്റെ വേരിലും തടിയിലും ഇലയിലും അടങ്ങിയിരിക്കുന്നു.</p> | ||
=='''അവലംബം'''== | =='''അവലംബം'''== | ||
നീർമരുത്<ref name="നീർമരുത്">[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%80%E0%B5%BC%E0%B4%AE%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D നീർമരുത്]</ref> | നീർമരുത്<ref name="നീർമരുത്">[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%80%E0%B5%BC%E0%B4%AE%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D നീർമരുത്]</ref> |