"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സിവിൽ സർവീസ് മാർഗ്ഗദീപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സിവിൽ സർവീസ് മാർഗ്ഗദീപം (മൂലരൂപം കാണുക)
13:41, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<center><gallery> | <center><gallery> | ||
പ്രമാണം:43004 155.jpg | പ്രമാണം:43004 155.jpg | ||
</gallery></center> | </gallery></center>'''സിവിൽ സർവ്വീസ് മാർഗ്ഗദീപം''' | ||
യു.പി. -സെക്കന്ററി തലം മുതൽക്കേതന്നെ കുട്ടികളിൽ (താല്പര്യവും, മികച്ച ബൗദ്ധികനിലവാരവും മൻനിർത്തി) ഭാവിയിലെ മികച്ച സിവിൽ സർവ്വീസ് പൗരന്മാരെ വാർത്തെടുക്കാനുളള അടിസ്ഥാന പാഠങ്ങളും വഴികളും കണ്ടെത്തിക്കൊടുക്കാനായി രൂപകൽപ്പന ചെയ്ത പ്രോഗ്രാമാണ് സിവിൽ സർവ്വീസ് മാർഗ്ഗദീപം. അധ്യാപകരുടേയും പിറ്റിഎ യുടേയും സംയുക്തജനറൽബോഡി അംഗീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് രൂപകല്പനചെയ്ത ബൈലോ പ്രകാരമാണ് ഈ പ്രോഗ്രാം നടത്തിവരുന്നത്. ഇത്തരം ആശയത്തിന് അടിത്തറയിട്ടത് അന്നത്തെ പിറ്റിഎ പ്രസിഡന്റായിരുന്ന ശ്രീ സജയകുമാർ സാർ ആണ്. 2019-20 അധ്യയന വർഷം തിരുവനന്തപുരം മുൻജില്ലാകളക്ടർ ഡോ.ദിവ്യഅയ്യർ IASസിവിൽ സർവ്വീസ് മാർഗ്ഗദീപം ഉദ്ഭാടനം ചെയ്തു. അഞ്ചുമുതൽ എട്ടുവരെയുളള ക്ലാസിലെ കുട്ടികൾക്കായി പ്രത്യേകം രണ്ട് പ്രാഥമികപരീക്ഷകൾനടത്തി അതിൽനിന്ന് നിശ്ചിതമാർക്ക് നേടിയവരെ തെരഞ്ഞെടുത്താണ് ഈ പ്രോഗ്രാമിൽ കുട്ടികളെ ഉൾപ്പെടുത്തിയത്.പൂർണ്ണമായും പ്രൊഫഷണലുകൾ തയ്യാറാക്കിയ ചോദ്യപ്പേപ്പർ അവരെക്കൊണ്ടുതന്നെ വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.സൗജന്യസിവിൽസർവ്വീസ് പരിശീലനത്തിലൂടെ സാധാരണക്കാരനും, പാവപ്പെട്ടവനും സിവിൽ സർവ്വീസ് രംഗത്തേയ്ക്ക് കടന്നുവരാനുളള വഴി തുറന്നിടുകയാണ് നാം ലക്ഷ്യമിട്ടത്. ഇത്തരത്തിൽ 56 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. അതിൽ പത്താംതരത്തിലെത്തുന്നതോടെ കുട്ടികൾ ഈ പരിശീലനപദ്ധതിയിൽനിന്ന് സ്വാഭാവികമായും നീക്കം ചെയ്യപ്പെടുകയും, നീക്കം ചെയ്യപ്പെടുന്ന എണ്ണം കുട്ടികളുടെ സ്ഥാനത്ത് പ്രാഥമികമായി പരീക്ഷകൾ നടത്തി പുതുതായി കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്യും . ഒന്നിടവിട്ട എല്ലാ വാരാന്ത്യഅവധിദിവസങ്ങളിലും സ്കൂളിൽവെച്ചു് ഓഫ്ലൈനായും അതിന് സാധിക്കാത്ത സന്ദർഭങ്ങളിൽ ഓൺലൈനായും ക്ലാസുകൾ നൽകി വരുന്നു. | |||
സിവിൽസർവ്വീസ് അക്കാദമിയിൽനിന്നുളള പ്രഗൽഭരായ അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. ഇതിനുളള ഫണ്ട് പ്രാദേശികമായി ഒരുവ്യക്തി സംഭാവനചെയ്തിട്ടുണ്ട്. ഫണ്ട് തീരുന്ന മുറക്ക് കടുവാച്ചിറ ഫാമിലി ഈ പ്രോഗ്രാമിന്റെ സാമ്പത്തികബാധ്യത ഏറ്റെടുക്കാമെന്ന് സമ്മതിച്ചിണ്ട്. |