"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
10:57, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഗണിത ക്ലബ്ബ് രൂപീകരണം
വരി 54: | വരി 54: | ||
Google form വഴി ശേഖരിച്ച ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ മാത്രം ഉൾപ്പെടുത്തി ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി 2021 ജൂലൈ 25 7pm ന് ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സർ, നിയാസ് സർ എന്നിവരുടെ നേതൃത്വത്തിൽ ഒരു യോഗം ചേർന്നു. സ്മിത ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. ഗണിത ക്ലബ്ബിൻറെ എക്സിക്യൂട്ടീവ് തസ്തികകൾ ആയ ചെയർമാൻ സെക്രട്ടറി, അസിസ്റ്റൻറ് സെക്രട്ടറി, ട്രഷറർ, എന്നിവരുടെ ചുമതലകൾ നിയാസ് സർ വിശദീകരിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയ യിലേക്ക് കടന്നു. | Google form വഴി ശേഖരിച്ച ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ മാത്രം ഉൾപ്പെടുത്തി ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി 2021 ജൂലൈ 25 7pm ന് ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സർ, നിയാസ് സർ എന്നിവരുടെ നേതൃത്വത്തിൽ ഒരു യോഗം ചേർന്നു. സ്മിത ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. ഗണിത ക്ലബ്ബിൻറെ എക്സിക്യൂട്ടീവ് തസ്തികകൾ ആയ ചെയർമാൻ സെക്രട്ടറി, അസിസ്റ്റൻറ് സെക്രട്ടറി, ട്രഷറർ, എന്നിവരുടെ ചുമതലകൾ നിയാസ് സർ വിശദീകരിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയ യിലേക്ക് കടന്നു. | ||
2021-22 അധ്യയനവർഷത്തിലെ ഗണിത ക്ലബ്ബ് ചെയർമാനായി മുഹമ്മദ് ജാസിം .വി (10B), സെക്രട്ടറി ആയി അഖിൽ ചന്ദ്രൻ 8C, അസിസ്റ്റൻറ് സെക്രട്ടറി ആയി | 2021-22 അധ്യയനവർഷത്തിലെ ഗണിത ക്ലബ്ബ് ചെയർമാനായി മുഹമ്മദ് ജാസിം .വി (10B), സെക്രട്ടറി ആയി അഖിൽ ചന്ദ്രൻ 8C, അസിസ്റ്റൻറ് സെക്രട്ടറി ആയി കൃഷ്ണ ഉദയൻ 9B, | ||
ട്രഷററായി | ട്രഷററായി മുഹമ്മദ് ആസിഫ് 8B, എന്നിവരെ കുട്ടികളുടെ പിന്തുണയോടെ തെരഞ്ഞെടുത്തു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ മുഹമ്മദ് ജാസിം .വി (10B) യോഗത്തിന് നന്ദി പറഞ്ഞ് യോഗം അവസാനിച്ചു. | ||
== '''എക്സിക്യൂട്ടീവ് യോഗം -1''' == | == '''എക്സിക്യൂട്ടീവ് യോഗം -1''' == | ||
ഗണിത ക്ലബ് ചെയർമാൻ മുഹമ്മദ് ജാസിം .വി (10B) യുടെ അധ്യക്ഷതയിൽ ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗങ്ങളെ ഉൾപ്പെടുത്തി നിയാസ് സർ ,സ്മിത ടീച്ചർ റഷീദ് സാർ, എന്നീ ഗണിത അധ്യാപകരുടെ സാന്നിധ്യത്തിൽ ഓൺലൈനായി 2021 ഓഗസ്റ്റ് 2 7:30pm ഒരു യോഗം ചേർന്നു. 2021-22 അധ്യായന വർഷത്തെ ഗണിത ക്ലബ്ബ് ഉദ്ഘാടന പരിപാടി ഓഗസ്റ്റ് 7 ന് ഓൺലൈൻ ആയി സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഉദ്ഘാടന പോസ്റ്റർ ഉണ്ടാക്കാൻ കൃഷ്ണ ഉദയനെ ചുമതലപ്പെടുത്തി. തുടർന്ന് ഉണ്ടാക്കിയ പോസ്റ്റർ എല്ലാ ക്ലാസ് ഗ്രൂപ്പിലേക്കും ഷെയർ ചെയ്യാൻ ഉള്ള നടപടി സ്വീകരിക്കാനും, ഉദ്ഘാടകനെ കണ്ടെത്താനും റഷീദ് സാറിനെ ചുമതലപ്പെടുത്തി. | ഗണിത ക്ലബ് ചെയർമാൻ മുഹമ്മദ് ജാസിം .വി (10B) യുടെ അധ്യക്ഷതയിൽ ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗങ്ങളെ ഉൾപ്പെടുത്തി നിയാസ് സർ ,സ്മിത ടീച്ചർ റഷീദ് സാർ, എന്നീ ഗണിത അധ്യാപകരുടെ സാന്നിധ്യത്തിൽ ഓൺലൈനായി 2021 ഓഗസ്റ്റ് 2 7:30pm ഒരു യോഗം ചേർന്നു. 2021-22 അധ്യായന വർഷത്തെ ഗണിത ക്ലബ്ബ് ഉദ്ഘാടന പരിപാടി ഓഗസ്റ്റ് 7 ന് ഓൺലൈൻ ആയി സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഉദ്ഘാടന പോസ്റ്റർ ഉണ്ടാക്കാൻ അസിസ്റ്റൻറ് സെക്രട്ടറി കൃഷ്ണ ഉദയനെ ചുമതലപ്പെടുത്തി. തുടർന്ന് ഉണ്ടാക്കിയ പോസ്റ്റർ എല്ലാ ക്ലാസ് ഗ്രൂപ്പിലേക്കും ഷെയർ ചെയ്യാൻ ഉള്ള നടപടി സ്വീകരിക്കാനും, ഉദ്ഘാടകനെ കണ്ടെത്താനും റഷീദ് സാറിനെ ചുമതലപ്പെടുത്തി. ട്രഷറർ മുഹമ്മദ് ആസിഫ് നന്ദി പറഞ്ഞ് യോഗം അവസാനിച്ചു. | ||
== '''ഗണിത ക്ലബ്ബ് (2021-22) ഉദ്ഘാടനം''' == | == '''ഗണിത ക്ലബ്ബ് (2021-22) ഉദ്ഘാടനം''' == | ||
അൽഫാറൂഖിയ്യ സ്കൂളിലെ 5 മുതൽ 10 വരെ ഉള്ള ഗണിത ക്ലബ്ബിൽ അംഗത്വമെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ഓൺലൈനായി 2021 ഓഗസ്റ്റ് 7 8pm ന് ഗണിത ക്ലബ്ബിൻറെ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു. മുഹമ്മദ് അജ്മൽ പി.എൻ സ്വാഗതവും മുഹമ്മദ് ജാസിം .വി അധ്യക്ഷ സ്ഥാനവും വഹിച്ചു. ഗണിത ക്ലബ്ബിൻറെ മുഖ്യഅതിഥി HSST അധ്യാപിക ശ്രീമതി. സുമ ജെയിംസ്സ് ടീച്ചറായിരുന്നു. അദ്ദേഹം ഗണിത ത്തിൻറെ പ്രാധാന്യവും പ്രത്യേകതകളും വിശദീകരിച്ചുകൊണ്ട് ഉണ്ട് ഗണിത ക്ലബ്ബ് ക്ലബ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂളിലെ ഗണിത അധ്യാപിക ശ്രീമതി . സ്മിത ടീച്ചർ, നിയാസ് സർ, റഷീദ് സർ എന്നിവർ ആശംസകൾ അറിയിച്ചു. ഗണിത ക്ലബ്ബിൻറെ | അൽഫാറൂഖിയ്യ സ്കൂളിലെ 5 മുതൽ 10 വരെ ഉള്ള ഗണിത ക്ലബ്ബിൽ അംഗത്വമെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ഓൺലൈനായി 2021 ഓഗസ്റ്റ് 7 8pm ന് ഗണിത ക്ലബ്ബിൻറെ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു. മുഹമ്മദ് അജ്മൽ പി.എൻ സ്വാഗതവും മുഹമ്മദ് ജാസിം .വി അധ്യക്ഷ സ്ഥാനവും വഹിച്ചു. ഗണിത ക്ലബ്ബിൻറെ മുഖ്യഅതിഥി HSST അധ്യാപിക ശ്രീമതി. സുമ ജെയിംസ്സ് ടീച്ചറായിരുന്നു. അദ്ദേഹം ഗണിത ത്തിൻറെ പ്രാധാന്യവും പ്രത്യേകതകളും വിശദീകരിച്ചുകൊണ്ട് ഉണ്ട് ഗണിത ക്ലബ്ബ് ക്ലബ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂളിലെ ഗണിത അധ്യാപിക ശ്രീമതി . സ്മിത ടീച്ചർ, നിയാസ് സർ, റഷീദ് സർ എന്നിവർ ആശംസകൾ അറിയിച്ചു. ഗണിത ക്ലബ്ബിൻറെ അസിസ്റ്റൻറ് സെക്രട്ടറി കൃഷ്ണ ഉദയൻ 9B ഉദ്ഘാടന പരിപാടിക്ക് നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു. | ||
== '''ഗണിത പ്രവർത്തനങ്ങൾ ഏകീകരിക്കൽ''' == | == '''ഗണിത പ്രവർത്തനങ്ങൾ ഏകീകരിക്കൽ''' == | ||
വരി 77: | വരി 77: | ||
== '''ഓണാഘോഷം 2021''' == | == '''ഓണാഘോഷം 2021''' == | ||
2021 ആഗസ്റ്റ് 28ന് ഓണാഘോഷത്തിൻ്റെ ഭാഗമായി ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓൺലൈനായി ഗണിത പൂക്കള മത്സരം നടത്തി. 5 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. വരകൾ കൊണ്ടും വൃത്തങ്ങൾ കൊണ്ടും ചാപങ്ങൾ ഉപയോഗിച്ചു മനോഹര ഓണപൂക്കളങ്ങൾ ജാമിതീയ ഉപകരണങ്ങളും, കളർ പെൻസിലുകളും കൊണ്ടു നിർമ്മിച്ച് ഗണിത അധ്യാപകരായ | 2021 ആഗസ്റ്റ് 28ന് ഓണാഘോഷത്തിൻ്റെ ഭാഗമായി ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓൺലൈനായി ഗണിത പൂക്കള മത്സരം നടത്തി. 5 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. വരകൾ കൊണ്ടും വൃത്തങ്ങൾ കൊണ്ടും ചാപങ്ങൾ ഉപയോഗിച്ചു മനോഹര ഓണപൂക്കളങ്ങൾ ജാമിതീയ ഉപകരണങ്ങളും, കളർ പെൻസിലുകളും കൊണ്ടു നിർമ്മിച്ച് ഗണിത അധ്യാപകരായ റഷീദ് സാറിനും, സ്മിത ടീച്ചർക്കും പകർപ്പ് അയച്ചുകൊടുത്തു. രാഹുൽ കെ.ബി 8B, മുഹമ്മദ് ഫജർ 9B, ഫഹദ് 10B കുട്ടികളെ വിജയികളായി പ്രഖ്യാപിച്ചു. | ||
== '''അധ്യാപക ദിനം 2021 സെപ്റ്റംബർ 5''' == | == '''അധ്യാപക ദിനം 2021 സെപ്റ്റംബർ 5''' == | ||
ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സെപ്തംബർ 5ന് അധ്യാപക ദിനത്തോടനുബന്ധിച്ച് ഗണിത ആശയങ്ങൾ ഉൾപ്പെടുത്തി അധ്യാപനം നടത്തുന്ന വീഡിയോ നിർമ്മാണ മത്സരം ഓൺലൈനായി നടത്തി. ഗണിതക്രിയകളിലെ എളുപ്പവഴികൾ | ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സെപ്തംബർ 5ന് അധ്യാപക ദിനത്തോടനുബന്ധിച്ച് ഗണിത ആശയങ്ങൾ ഉൾപ്പെടുത്തി അധ്യാപനം നടത്തുന്ന വീഡിയോ നിർമ്മാണ മത്സരം ഓൺലൈനായി നടത്തി. ഗണിതക്രിയകളിലെ എളുപ്പവഴികൾ ഉൾപ്പെടുത്തിയുള്ള ഉള്ള വീഡിയോകൾക്ക് പ്രാധാന്യം നൽകിയിരുന്നു. ഒരുപാട് കുട്ടികൾ വീഡിയോ നിർമ്മാണ മത്സരത്തിൽ പങ്കെടുത്തു. രാഹുൽ കെ. ബി യെ വിജയികളായി പ്രഖ്യാപിച്ചു. | ||
== '''ഡിസംബർ 22 രാമാനുജൻ ദിനം.''' == | == '''ഡിസംബർ 22 രാമാനുജൻ ദിനം.''' == | ||
ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ, മുഹമ്മദ് മുഹുസിൻ കെ.എച്ച് - ൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി 2021 ഡിസംബർ 22ന് രാമാനുജൻ ഡേ ആചരിച്ചു. രാമാനുജൻ എന്ന എന്ന ഇന്ത്യ കണ്ട മഹാപ്രതിഭയെ കുറിച്ചും, അദ്ദേഹം കണ്ടെത്തിയ പുതിയ മാന്ത്രിക ചതുരങ്ങൾ സിദ്ധാന്തങ്ങൾ എന്നിവ ഉൾപ്പെടുത്തി HSST അധ്യാപിക ശ്രീമതി. സുമ ജെയിംസ്സ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സാർ, നിയാസ് സാർ, സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് 8, 9, 10 ക്ലാസുകളിലെ ചില കുട്ടികൾ പ്രസംഗം ഗണിത കവിതകൾ, ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള വിവരണങ്ങൾ എന്നിവ അവതരിപ്പിച്ചു. തുടർന്ന് എന്ന ഗണിത ക്ലബ്ബിൻറെ അസിസ്റ്റൻറ് സെക്രട്ടറി | ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ, മുഹമ്മദ് മുഹുസിൻ കെ.എച്ച് - ൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി 2021 ഡിസംബർ 22ന് രാമാനുജൻ ഡേ ആചരിച്ചു. രാമാനുജൻ എന്ന എന്ന ഇന്ത്യ കണ്ട മഹാപ്രതിഭയെ കുറിച്ചും, അദ്ദേഹം കണ്ടെത്തിയ പുതിയ മാന്ത്രിക ചതുരങ്ങൾ സിദ്ധാന്തങ്ങൾ എന്നിവ ഉൾപ്പെടുത്തി HSST അധ്യാപിക ശ്രീമതി. സുമ ജെയിംസ്സ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സാർ, നിയാസ് സാർ, സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് 8, 9, 10 ക്ലാസുകളിലെ ചില കുട്ടികൾ പ്രസംഗം ഗണിത കവിതകൾ, ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള വിവരണങ്ങൾ എന്നിവ അവതരിപ്പിച്ചു. തുടർന്ന് എന്ന ഗണിത ക്ലബ്ബിൻറെ അസിസ്റ്റൻറ് സെക്രട്ടറി കൃഷ്ണ ഉദയൻ 9B നന്ദി പറഞ്ഞ് യോഗം അവസാനിച്ചു. | ||
ജാമിതീയ ചിത്രങ്ങളടങ്ങിയ ചാർട്ട് പേപ്പർ, ഗണിത ശാസ്ത്രജ്ഞൻമാരുടെ വിവരണങ്ങൾ, ലേഖനങ്ങൾ, ഗണിത കവിതകൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ എന്നിവ കുട്ടികൾ സംഭാവന ചെയ്തു. ആറാം ക്ലാസിലെ അഞ്ചു വി .ആർ അവതരിപ്പിച്ച ഗണിത കാവ്യത്തിൻ്റെ അകമ്പടിയോടുകൂടി കുട്ടികൾ തയ്യാറാക്കിയ ജ്യാമിതീയ ചിത്രങ്ങൾ, ലേഖനങ്ങൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ തുടങ്ങി യവയെല്ലാം ഉൾപ്പെടുത്തി ഒരു e- മാഗസിൻ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നിർമ്മിക്കാൻ തീരുമാനിച്ചു. | ജാമിതീയ ചിത്രങ്ങളടങ്ങിയ ചാർട്ട് പേപ്പർ, ഗണിത ശാസ്ത്രജ്ഞൻമാരുടെ വിവരണങ്ങൾ, ലേഖനങ്ങൾ, ഗണിത കവിതകൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ എന്നിവ കുട്ടികൾ സംഭാവന ചെയ്തു. ആറാം ക്ലാസിലെ അഞ്ചു വി .ആർ അവതരിപ്പിച്ച ഗണിത കാവ്യത്തിൻ്റെ അകമ്പടിയോടുകൂടി കുട്ടികൾ തയ്യാറാക്കിയ ജ്യാമിതീയ ചിത്രങ്ങൾ, ലേഖനങ്ങൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ തുടങ്ങി യവയെല്ലാം ഉൾപ്പെടുത്തി ഒരു e- മാഗസിൻ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നിർമ്മിക്കാൻ തീരുമാനിച്ചു. |