Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:

കനിവ്  -  ജീവകാരുണ്യ പദ്ധതി
'''*കനിവ്  -  ജീവകാരുണ്യ പദ്ധതി
 
'''
ഈ സ്കൂളിലെ അർഹരായ വിദ്യാർഥികളുടെ പഠനസഹായവും , അർഹരായ കുട്ടികളുടെയും രക്ഷകർത്താക്കളുടെ യും ചികിത്സാ സഹായവും ലക്ഷ്യമിട്ടുകൊണ്ട്  പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 2012 13 അധ്യായന വർഷം കനിവ് സഹായ പദ്ധതിക്ക് തുടക്കമിട്ടു. പ്ലാറ്റിനം ജൂബിലിയുടെ സമാപനസമ്മേളനത്തിൽ  ഈ പദ്ധതി ബഹുമാനപ്പെട്ട എം പി ശ്രീ ആൻറോ ആൻറണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എംഎൽഎ അഡ്വക്കേറ്റ് കെ ശിവദാസൻ നായർ അധ്യക്ഷത വഹിച്ചു . കനിവ് സഹായപദ്ധതി ലേക്കുള്ള ആദ്യ സംഭാവന തിരുവല്ലയിലെ പ്രമുഖ വ്യാപാരിയും രാജാസ് കടയുടമയുമായ ശ്രീ രാജേഷ് നിർവ്വഹിച്ചു .  

768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519019" എന്ന താളിൽനിന്ന് ശേഖരിച്ചത്