"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിന്റെ സൗകര്യങ്ങൾ മാറ്റം വരുത്തി
(വായിക്കാൻ)
(സ്കൂളിന്റെ സൗകര്യങ്ങൾ മാറ്റം വരുത്തി)
വരി 66: വരി 66:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വയനാട് ജില്ലയിലെ  വയനാട്  വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിലെ  പൂമല സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെയിന്റ് റോസ്സല്ലോസ് സ്കൂൾ ഫോർ സ്പീച് ആൻഡ് ഹിയറിങ്, പൂമല.പച്ചപ്പുതപ്പണിഞ്ഞ കുന്നുകളും, വയലേലകളും നിറഞ്ഞ വയനാട് ജില്ലയിൽ NH 212
വയനാട് ജില്ലയിലെ  വയനാട്  വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിലെ  പൂമല സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെയിന്റ് റോസ്സല്ലോസ് സ്കൂൾ ഫോർ സ്പീച് ആൻഡ് ഹിയറിങ്, പൂമല. ശബ്ദം അന്യംവന്നുപോയ കുരുന്നുകൾക്ക് എന്നും അഭയമായ് ....റോസ്സെല്ലോസ്. 1975 മുതൽ ഇന്ന് വരെ തണലായ്.. കരുതലായ്... ഇവരോടൊപ്പം. ശ്രവണ പരിമിതികൾമൂലം പ്രത്യേക പരിഗണന അർഹിക്കുന്ന ഈ വിദ്യാർത്ഥികൾ  സാമ്പത്തികവും, സാമൂഹികവും, കുടുംബപരവും, മാനസികവും, ശാരീരികവുമായ ഒട്ടനവധി വെല്ലുവിളികളിൽ തളരാതെ സധൈര്യം മുന്നോട്ട്.....നാളിതുവരെ നൂറുമേനി...സാധാരണ കുട്ടികളെ വെല്ലുന്ന മികവ്...പ്രകടനങ്ങൾ...കലാ - കായിക  രംഗത്തെ മികച്ച റെക്കോർഡ് നേട്ടങ്ങൾ....തുടർച്ചയായി ഓവറോൾ നേടിയ കലോത്സവവേദികൾ...മത്സരപരീക്ഷകളിൽ  വിജയം...സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഉദ്യോഗം...പൂമലഗ്രാമം എന്നുവേണ്ട ബത്തേരി മുൻസിപ്പാലിറ്റി കരുതലോടെ...നെഞ്ചിലേറ്റി ലാളിക്കുന്ന..ഏവർക്കും ഈ ചാരുതയിലേക്ക്  ആകാംഷയോടെ..എത്തിനോക്കാൻ അനുദിനം നൂതന..ക്രിയാത്മകമായ അവസരങ്ങൾ ഒരുക്കുന്ന..നിറങ്ങളും വർണങ്ങളും വാരിവിതറിയ പിന്നിട്ട വഴികളിൽ അഭിമാനത്തോടെ തിരിഞ്ഞു നോക്കുമ്പോൾ..പ്രതീക്ഷയോടെ നാളേക്ക്.. [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]  
ൽ നിന്നും 2&nbsp;km അകലെ ബത്തേരി അംമ്പുകുത്തി റോഡിൽ പൂമല എന്ന കൊച്ചുഗ്രാമത്തിലാണ് സെന്റ് റോസല്ലോസ് ബധിര വിദ്യാലയം സ്ഥിതി ചെയ്യുന്നത്.           [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]  


== '''ചരിത്രം''' ==
== '''ചരിത്രം''' ==
303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516697" എന്ന താളിൽനിന്ന് ശേഖരിച്ചത്