"തിരുമൂലവിലാസം യു.പി.എസ്./ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:

5, 6, 7, ക്ലാസ്സിലെ കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ആഴ്ചയിലും പല വിധത്തിലുള്ള പരിപാടികൾ അവതരിപ്പിക്കുവാൻ അവർക്ക് അവസരം നൽകുന്നു. സംസ്കൃതം കഥാകഥനം, ഗാനാലാപനം, പ്രഭാഷണം, ചെറിയ, ചെറിയ കളികൾ, ക്വിസ് പ്രോഗ്രാമുകൾ എന്നിവയിലൂടെ കുട്ടികൾക്ക് സംസ്കൃതത്തിൽ പ്രാവീണ്യം നേടിയെടുക്കാൻ സാധിക്കുന്ന വേദികളാക്കുന്നു. ഗ്രൂപ്പ് ഭാരവാഹികളിലൂടെ ഓരോ ഗ്രൂപ്പിന്റേയും പ്രവർത്തനങ്ങളെ ഒരുമ്മിപ്പിക്കുന്നു. കുട്ടികൾക്ക് അതിലൂടെ നല്ല സംഘടന പാടവം ലഭിക്കുന്നു. സംസ്കൃത ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കുചേരുന്നു.

* '''സ്പൈസ് ഇംഗ്ലീഷ് ക്ലബ്:'''

*'''ഫോറെസ്റ് ക്ലബ്:'''
*'''ഫോറെസ്റ് ക്ലബ്:'''
വരി 21: വരി 23:
കുട്ടികളിൽ കാർഷികാവബോധം വളർത്തുന്നതിനായി സ്കൂളിൽ കാർഷിക ക്ലബ് രൂപീകരിച്ചിരിക്കുന്നു.കൃഷിഭവന്റെ സഹകരണത്തോടെ പച്ചക്കറി വിത്തുകൾ കുട്ടികൾക്കു വിതരണം ചെയ്യുന്നു. സ്കൂളിൽ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടം കുട്ടികൾ പരിപാലിക്കുന്നു. അതോടൊപ്പം സ്വഭവനത്തിലും അടുക്കളത്തോട്ട നിർമ്മിക്കുകയും ചെയ്യുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ സ്കൂളിൽ ഉച്ച ഭക്ഷണത്തിനായി എത്തിക്കാനും കുട്ടിക്കർഷകർ ഉത്സുകരാണ്.

* '''സ്മാർട്ട് എനർജി ക്ലബ്:'''
* '''സ്മാർട്ട് എനർജി ക്ലബ്:'''
*'''സ്പൈസ് ഇംഗ്ലീഷ് ക്ലബ്'''
'വൈദ്യുതിയുടെ ദുരുപയോഗം തടയുക', 'ഊർജം സംരക്ഷിക്കുക', 'കരുതിവയ്ക്കാം ഊർജം നാളേക്കായി' എന്നീ സന്ദേശങ്ങൾ ഉയർത്തിക്കൊണ്ട്  ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയെപറ്റി കുട്ടികളെ ബോധവാന്മാരാക്കുക എന്നതാണ് സ്മാർട്ട് എനർജി ക്ലബ്ബിൻറെ ലക്ഷ്യം. എനർജി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തുന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും ഉയർന്ന വിജയം കൈവരിക്കുകയും ചെയ്യുന്നു.
*'''സയൻസ് ക്ലബ്‌:'''
*'''സയൻസ് ക്ലബ്‌:'''
ഈ സ്ക്കൂളിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്.  ഓസോൺ ദിനം, ചാന്ദ്രദിനം പരിസ്ഥിതി ദിനം തുടങ്ങിയവ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നു.

*'''ഹെൽത്ത് ക്ലബ്‌'''
*'''ഹെൽത്ത് ക്ലബ്‌'''
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516048" എന്ന താളിൽനിന്ന് ശേഖരിച്ചത്