"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:44, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 44: | വരി 44: | ||
activities done in the school are presented below. [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്|Read more]] | activities done in the school are presented below. [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്|Read more]] | ||
== ഹിന്ദി ക്ലബ് == | |||
വിജ്ഞാനവും വിനോദവും പങ്കുവെയ്ക്കുന്നതിനായി നമ്മുടെ സ്ക്കൂളിൽ ഹിന്ദി ക്ലബ് പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിയ്ക്കാനുതകുന്ന മത്സരങ്ങളാണ് ക്ലബ്ബിൻ്റ കീഴിൽ നടത്തിവരാറുള്ളത്. | |||
പരിസ്ഥിതിദിനം, ലഹരി വിരുദ്ധദിനം, സ്വാതന്ത്രദിനം, അധ്യാപക ദിനം, ഗാന്ധിജയന്തി, ശിശുദിനം, സുരീലി ഹിന്ദി, സെപ്റ്റംബർ 14 ഹിന്ദി ദിനം എന്നിവയോടനുബന്ധിച്ച് ക്ലബ്ബിൻ്റെ കീഴിൽ മത്സരങ്ങൾ നടത്തപ്പെട്ടിരുന്നു. | |||
നമ്മുടെ വിദ്യാലയത്തിലെ ഈ വർഷത്തെ ഹിന്ദി ക്ലബ് ഉദ്ഘാടനം ബഹു: അലി തിരൂർ നിർവ്വഹിച്ചു.അദ്ദേഹം AMUP School chembra യിലെ അധ്യാപകനും, ഹിന്ദി അധ്യാപക സംഘടനയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. |