"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/പ്രൈമറി (മൂലരൂപം കാണുക)
22:29, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022included notes
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(included notes) |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}}5,6,7 ക്ളാസുകളിലായി 327 വിദ്യാർഥികൾ പഠിക്കുന്ന അപ്പർ പ്രൈമറി വിഭാഗം പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നതനിലവാരം പുലർത്തുന്നു. | ||
ഓരോ ക്ളാസിലും ഒരു മലയാളം മീഡിയം ബാച്ചും രണ്ടു ഇംഗ്ലീഷ് മീഡിയം ബാച്ചും വീതം പ്രവർത്തിക്കുന്നു. 10 അധ്യാപകരാണ് നിലവിൽ പ്രൈമറി വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നത് |