"എ.എൽ.പി.എസ്. തോക്കാംപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
== സ്‌കൂൾ വാഹനം ==
== സ്‌കൂൾ വാഹനം ==
ഈ  വിദ്യാലയത്തിലേക്ക് കുട്ടികൾക്ക് എത്തിചേരുന്നതിനായി സ്കൂൾ ബസ്, വാൻ സൗകര്യം ഉണ്ട്. വിദ്യാലയത്തിന്റെ പരിസര പ്രദേശങ്ങളിലേക്കെല്ലാം കൃത്യനിഷ്ഠതയോടെ സ്കൂൾ വാഹനം എത്തിച്ചേരുന്നു. ഇത്അധ്യാപകരുടെ മേൽനോട്ടത്തിൽ വളരെ ഉത്തരവാദിത്വത്തോടെയാണ് നടത്തി വരുന്നത്. കുറഞ്ഞ നിരക്കിൽ സൗകര്യവും സുരക്ഷിതവുമായ യാത്ര കുട്ടികൾക്ക് ലഭ്യമാക്കാൻ ഇതിലൂടെ വിദ്യാലയത്തിന് സാധിക്കുന്നു.

== പ്രത്യേകതകൾ ==
തോക്കാംപാറ എ എൽ പി സ്കൂൾ മികച്ച  അക്കാദമിക നിലവാരവും ഭൗതിക നിലവാരവും പുലർത്തുന്ന ഒരുപൊതു വിദ്യാലയമാണ്. ഈ പൊതു വിദ്യാലയത്തിന്റെ [[എ.എൽ.പി.എസ്. തോക്കാംപാറ/പ്രത്യേകതകൾ|പ്രത്യേകതകൾ]] അറിയാൻ [[എ.എൽ.പി.എസ്. തോക്കാംപാറ/പ്രത്യേകതകൾ|കൂടുതൽ വായിക്കുക.]]
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1509771" എന്ന താളിൽനിന്ന് ശേഖരിച്ചത്