"ഗവ എച്ച് എസ് എസ് , കലവൂർ/ഗവേഷണാത്മക പഠന പ്രോജക്ട‍ുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഖണ്ഡിക ഉൾപ്പെട‍ുത്തി
(ഖണിഡിക ഉൾപ്പെട‍ുത്തി)
(ഖണ്ഡിക ഉൾപ്പെട‍ുത്തി)
വരി 64: വരി 64:


ഡിജിറ്റൽ യ‍ുഗത്തിൽ എന്ത‍ുകൊണ്ട് ക‍ുട്ടികള‍ുടെ സാഹിത്യ രചനകൾ ഡിജിറ്റൽവത്കരിച്ച‍ുക‍ൂടാ എന്ന ചിന്ത ഉയർന്ന‍ു വന്ന‍ു. ക‍ുട്ടികള‍ുടെ കഥകള‍ും കവിതകള‍ും ചിത്രങ്ങളോടൊപ്പം ഡിജിറ്റൽ മാധ്യമങ്ങളില‍ൂടെ പ്രസിദ്ധപ്പെട‍ുത്തി. തങ്ങള‍ുടെ സാഹിത്യസ‍ൃഷ്ടികൾ കൈകളിലെത്തിയപ്പോൾ ക‍ുട്ടികൾക്ക‍ുണ്ടായ സന്തോഷം പറഞ്ഞറിയിക്ക‍ുക സാധ്യമല്ല.
ഡിജിറ്റൽ യ‍ുഗത്തിൽ എന്ത‍ുകൊണ്ട് ക‍ുട്ടികള‍ുടെ സാഹിത്യ രചനകൾ ഡിജിറ്റൽവത്കരിച്ച‍ുക‍ൂടാ എന്ന ചിന്ത ഉയർന്ന‍ു വന്ന‍ു. ക‍ുട്ടികള‍ുടെ കഥകള‍ും കവിതകള‍ും ചിത്രങ്ങളോടൊപ്പം ഡിജിറ്റൽ മാധ്യമങ്ങളില‍ൂടെ പ്രസിദ്ധപ്പെട‍ുത്തി. തങ്ങള‍ുടെ സാഹിത്യസ‍ൃഷ്ടികൾ കൈകളിലെത്തിയപ്പോൾ ക‍ുട്ടികൾക്ക‍ുണ്ടായ സന്തോഷം പറഞ്ഞറിയിക്ക‍ുക സാധ്യമല്ല.
'''<big>ഉത്തരവാദിത്വപ‍ൂർണ്ണമായ രക്ഷാകർത‍ൃത്വം</big>'''
'''ഗവേഷണാത്മക പഠന പ്രോജക്ട്'''
'''പ്രോജക്ട് നടപ്പിലാക്കിയ അധ്യാപിക -ഡെയ്സി ക‍ുര്യൻ , ക്ലാസ് - 10D , വർഷം - 2020 -2021'''
ക‍ുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെട‍ുത്ത് നല്ല വ്യക്തിത്വം ര‍ൂപപ്പെട‍ുത്താൻ രക്ഷകർത്താക്കള‍ുടെ പങ്ക് വല‍ുതാണ്. തങ്ങള‍ുടെ ക‍ുട്ടികള‍ുടെ വ്യക്തിത്വ വികാസത്തിന‍ുവേണ്ട പിന്ത‍ുണ ഉറപ്പാക്ക‍ുന്നതിന് രക്ഷകർത്താക്കൾ നടത്തേണ്ട ഇടപെടല‍ുകൾ എന്തെന്ന് മനസ്സിലാക്കാൻ10 D ക്ലാസ്സിലെ പ്രോജക്ടാണ് ഉത്തരവാദിത്വപ‍ൂർണ്ണമായ രക്ഷാകർത‍ൃത്വം. ഒര‍ു നല്ല രക്ഷകർത്താവ് ക‍ുട്ടികൾ പക്വത ആർജ്ജിക്ക‍ുന്നത‍ുവരേയ‍ും സ്വയം പര്യാപ്തരാക‍ുന്നത‍ുവരേയ‍ും അവർക്കൊപ്പം ഉണ്ടായിരിക്കേണ്ടതാണെന്ന് ഈ പ്രോജക്ടില‍ൂടെ വ്യക്തമാക്കപ്പെട‍ുന്ന‍ു.
'''പ്രവർത്തനരീതി'''
ക്ലാസ്സിലെ എല്ലാ ക‍ുട്ടികൾക്ക‍ും ചോദ്യാവലി നൽകി ഓരോ ക‍ുട്ടിയ‍ുടേയ‍ും ക‍ുട‍ുംബാന്തരീക്ഷം മനസ്സിലാക്കാൻ ശ്രമിച്ച‍ു.
ഓരോ രക്ഷകർത്താവിന‍ും ചോദ്യാവലി നൽകി അവർ ഇപ്പോൾ പിന്ത‍ുടര‍ുന്ന പേരന്റിംഗ് സമീപനങ്ങളെപ്പറ്റി മനസ്സിലാക്കി.
ആധ‍ുനികവ‍ും മനഃശാസ്ത്രാധിഷ്ഠിതവ‍ുമായ പേരന്റിംഗ് സമീപനങ്ങളെപ്പറ്റി രക്ഷകർത്താക്കളെ ബോധവത്കരിച്ച‍ു.
രക്ഷകർത്താക്കൾക്ക് പേരന്റിംഗിന്റെ ആവശ്യകത, സമീപനങ്ങൾ എന്നിവയെപ്പറ്റി വിദഗ്ധര‍ുടെ ക്ലാസ്സ‍ുകൾ നൽകപ്പെട്ട‍ു.
ശാസന, ശിക്ഷ എന്നിവയ്‍ക്കപ്പ‍ുറം ക‍ുട്ടികൾക്ക് തങ്ങള‍ുടെ പ്രശ്നങ്ങളെ ത‍ുറന്ന‍ു പറയാ‍ന‍ും പങ്ക‍ുവെക്കാന‍ും പറ്റ‍ുന്നവരായി രക്ഷകർത്താക്കളെ സ്നേഹസമീപനങ്ങൾ പരിശീലിപ്പിക്ക‍ുന്ന രീതി ബോധ്യപ്പെട‍ുത്തി.
953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501837" എന്ന താളിൽനിന്ന് ശേഖരിച്ചത്