"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മാതമംഗലം (മൂലരൂപം കാണുക)
17:59, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022റിപ്പബ്ലിക് ദിനം
(ചാരിറ്റബിൾ സൊസൈറ്റി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(റിപ്പബ്ലിക് ദിനം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 225: | വരി 225: | ||
'''ജിതിൻ മോഹൻ വെൽഫെയർ& ചാരിറ്റബിൾ സൊസൈറ്റി മാതമംഗലം ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ ഏർപ്പെടുത്തിയ ജിതിൻ മോഹൻ മെമ്മോറിയൽ എൻഡോവ്മെൻ്റ് സ്കൂളിന് കൈമാറി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻഡോവ്മെൻ്റ് തക സൊസൈറ്റി സെക്രട്ടറി അഭിറാം സ്കൂൾ പ്രിൻസിപ്പൽ ശ്രീ.കെ.രാജഗോപാലന് കൈമാറി. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി പി.വി.പങ്കജാക്ഷി, ശ്രീ.കെ.പി.സജിത്ത് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.വി.രാജൻ, എം.എം. ഷിബു. എന്നിവർ സംസാരിച്ചു.''' | '''ജിതിൻ മോഹൻ വെൽഫെയർ& ചാരിറ്റബിൾ സൊസൈറ്റി മാതമംഗലം ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ ഏർപ്പെടുത്തിയ ജിതിൻ മോഹൻ മെമ്മോറിയൽ എൻഡോവ്മെൻ്റ് സ്കൂളിന് കൈമാറി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻഡോവ്മെൻ്റ് തക സൊസൈറ്റി സെക്രട്ടറി അഭിറാം സ്കൂൾ പ്രിൻസിപ്പൽ ശ്രീ.കെ.രാജഗോപാലന് കൈമാറി. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി പി.വി.പങ്കജാക്ഷി, ശ്രീ.കെ.പി.സജിത്ത് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.വി.രാജൻ, എം.എം. ഷിബു. എന്നിവർ സംസാരിച്ചു.''' | ||
ജനുവരി 24-ാം തീയതി '''ദേശീയ ബാലികാ ദിനാചരണത്തിൻ്റെ ഭാഗമായി പ്രതിജ്ഞ,''' ബോധവൽക്കരണം എന്നിവ സംഘടിപ്പിച്ചു.സ്കൂൾ കൗൺസിലർ സീന നേതൃത്വം നല്കി. | |||
ജനുവരി 26 റിപ്പബ്ലിക് ദിനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമുചിതമായി ആചരിച്ചു. പ്രിൻസിപ്പാൾ ശ്രീ.കെ.രാജഗോപാലൻ പതാക ഉയർത്തി.എൻ.എസ്.എസ്.എസ്, എസ്.പി.സി, ഗൈഡ്സ്, ജെ.ആർ.സി വിദ്യാർഥികൾ പരിപാടിയിൽ സംബന്ധിച്ചു. | |||
= 2020-21 = | = 2020-21 = | ||
കോവിഡ് മഹാമാരി ലോകം മുഴുവൻ അടച്ചു പൂട്ടി. | കോവിഡ് മഹാമാരി ലോകം മുഴുവൻ അടച്ചു പൂട്ടി. |