ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ (മൂലരൂപം കാണുക)
14:45, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2016→ചരിത്രം
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
കിഴക്കിന്റെ വെനീസിലെ തിലകക്കുറിയായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാനികേതനാണ് ലിയോതേര്‍ട്ടീന്ത് ഹയര്‍ സെക്കണ്ടറിസ്കുള്‍ പദ്രുവാദോ എന്നറിയപ്പെടുന്ന പോര്‍ച്ചുഗിസ് സംരക്ഷണ സംവിധാനത്തിന്റെ കീഴില്‍ മിഷനറി പ്രവര്‍ത്തനം നടത്തിയിരുന്ന ഈശോസഭാവൈദീകരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്റ് അന്റണീസ് പള്ളിയോട് ചേര്‍ന്ന് 1870-പ്രവര്‍ത്തനമാരംഭിച്ച സെന്റ് അന്റണീസ് വിദ്യാലയമാണ് ലിയോ പതിമുന്ന്മന്‍ മാര്‍പ്പാപ്പയുടെ ജുബിലി സ്മരണ നിലനിര്‍ത്തുതന്നതിനുവേണ്ടി ലിയോതേര്‍ട്ടീന്ത് എന്നു നാമകരണം ചെയ്യപ്പെട്ടത്.1889 ജുണ് 1-ം തീയ്യതി ലിയോതേര്‍ട്ടീന്ത് മിഡില്‍ സ്കുൂളായി 1912-ല്‍ അന്നുവരെ നടപ്പാക്കപ്പെട്ടുവന്ന മെട്ട്രിക്കുലേഷന്‍ പദ്ധതിക്കു പകരം ഇ.എസ്.എസ്.എല്‍.സി.പദ്ദതി ആരംഭിച്ചതോടെ ലിയോതേര്‍ട്ടീന്ത് മിഡില്‍ സ്കുള്,ഹൈസ്കുുളായി ഉയര്‍ത്തപ്പെട്ടു. 1969-ല്‍ ഈ സ്ഥാപനം ഈശോസഭക്കാര്‍ രുപതയ്ക് കൈമാറുകയും ഇപ്പോള്‍ ആലപ്പുഴ രുപതാ കോര്‍പ്പറേറ്റ് | കിഴക്കിന്റെ വെനീസിലെ തിലകക്കുറിയായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാനികേതനാണ് ലിയോതേര്‍ട്ടീന്ത് ഹയര്‍ സെക്കണ്ടറിസ്കുള്‍ പദ്രുവാദോ എന്നറിയപ്പെടുന്ന പോര്‍ച്ചുഗിസ് സംരക്ഷണ സംവിധാനത്തിന്റെ കീഴില്‍ മിഷനറി പ്രവര്‍ത്തനം നടത്തിയിരുന്ന ഈശോസഭാവൈദീകരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്റ് അന്റണീസ് പള്ളിയോട് ചേര്‍ന്ന് 1870-പ്രവര്‍ത്തനമാരംഭിച്ച സെന്റ് അന്റണീസ് വിദ്യാലയമാണ് ലിയോ പതിമുന്ന്മന്‍ മാര്‍പ്പാപ്പയുടെ ജുബിലി സ്മരണ നിലനിര്‍ത്തുതന്നതിനുവേണ്ടി ലിയോതേര്‍ട്ടീന്ത് എന്നു നാമകരണം ചെയ്യപ്പെട്ടത്.1889 ജുണ് 1-ം തീയ്യതി ലിയോതേര്‍ട്ടീന്ത് മിഡില്‍ സ്കുൂളായി 1912-ല്‍ അന്നുവരെ നടപ്പാക്കപ്പെട്ടുവന്ന മെട്ട്രിക്കുലേഷന്‍ പദ്ധതിക്കു പകരം ഇ.എസ്.എസ്.എല്‍.സി.പദ്ദതി ആരംഭിച്ചതോടെ ലിയോതേര്‍ട്ടീന്ത് മിഡില്‍ സ്കുള്,ഹൈസ്കുുളായി ഉയര്‍ത്തപ്പെട്ടു. 1969-ല്‍ ഈ സ്ഥാപനം ഈശോസഭക്കാര്‍ രുപതയ്ക് കൈമാറുകയും ഇപ്പോള്‍ ആലപ്പുഴ രുപതാ കോര്‍പ്പറേറ്റ് മാനേജുമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്നു കേരളത്തിലെ വിദ്യാഭ്യസ പുനഃസംവിധാനത്തിന്റെ ഭാഗമായി 1998-ല്‍ ലിയോതേര്‍ട്ടീന്ത് ഹയര്‍ സെക്കണ്ടറി സ്കളായി ഉയര്‍ത്തപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |